Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കണ്ടെയ്നര്‍ – ട്രെയിലര്‍ തൊഴിലാളി സമരം പിന്‍വലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2012, 10:56 pm IST
in Ernakulam

കൊച്ചി: കൊച്ചി തുറമുഖത്തെ കണ്ടെയ്നര്‍ – ട്രെയിലര്‍ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീതുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ താല്‍ക്കാലികമായി പിന്‍വലിച്ചു. തൊഴിലാളികള്‍ സമര്‍പ്പിച്ച അവകാശപത്രികയിലെ വിഷയങ്ങളില്‍ ബന്ധപ്പെട്ടവരുമായി 31നകം ചര്‍ച്ച നടത്തി തീരുമാനം അറിയിക്കുമെന്ന്‌ കളക്ടര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ്‌ സമരം പിന്‍വലിച്ചത്‌.

വേതനം വര്‍ധിപ്പിക്കാന്‍ തങ്ങള്‍ തയാറാണെന്ന്‌ ലോറി ഉടമകളെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുത്ത പി. രാമചന്ദ്രന്‍ അറിയിച്ചു. എന്നാല്‍ ബാറ്റയില്‍ നൂറ്‌ ശതമാനം വര്‍ധനയാണ്‌ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. വാടക വര്‍ധിപ്പിക്കാതെ ഇത്രയും വര്‍ധന നടപ്പാക്കാനാവില്ല. വാടക വര്‍ധിപ്പിക്കുന്നത്‌ കൊച്ചി തുറമുഖത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിലാളി യൂണിയനുകള്‍, കണ്ടെയ്നര്‍ ലോറി ഉടമകള്‍, കൊച്ചി തുറമുഖ ട്രസ്റ്റ്‌, ഡിപി വേള്‍ഡ്‌, ക്ലിയറിങ്‌ ഹൗസ്‌ ഏജന്റ്സ്‌ അസോസിയേഷന്‍, സ്റ്റീമര്‍ ഏജന്റ്സ്‌ അസോസിയേഷന്‍ എന്നിവരുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്ന്‌ കളക്ടര്‍ അറിയിച്ചു. പാര്‍ക്കിങ്‌, ഡിപി വേള്‍ഡിനകത്ത്‌ തൊഴിലാളികള്‍ക്കുള്ള സൗകര്യം എന്നിവ സംബന്ധിച്ച്‌ പഠിക്കുന്നതിന്‌ സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രേഡ്‌ യൂണിയന്‍ സംയുക്ത സമിതി ചെയര്‍മാന്‍ പി.എസ്‌. ആഷിഖ്‌, ജനറല്‍ കണ്‍വീനര്‍ ചാള്‍സ്‌ ജോര്‍ജ്‌, രഘുനാഥ്‌ പനവേലി, കെ.ജെ. മാക്സി, എം. ജമാല്‍കുഞ്ഞ്‌, ആര്‍. രഘുരാജ്‌, ബനഡിക്ട്‌ ഫെര്‍ണാണ്ടസ്‌, ടി.കെ. ഷബീബ്‌, എം.എന്‍. വേണുഗോപാല്‍, സന്തോഷ്‌ പോള്‍, എം.എം. രാജീവ്‌, സജി തുരുത്തിക്കുന്നേല്‍, കെ.കെ. കുഞ്ഞച്ചന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.