Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രേക്ഷക മനം കവര്‍ന്ന്‌ ബുട്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2012, 11:16 pm IST
in Ernakulam

കൊച്ചി: കൊച്ചിന്‍ ഫിലിം ഫെസ്റ്റിവല്ലിന്റെ ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിച്ച അസര്‍ബൈജാന്‍ ചിത്രമായ ബുട്ട പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ബഹുകഥാ സമ്പ്രദായത്തില്‍ അണിയിച്ചൊരുക്കിയ ഇല്‍ഗര്‍ നജാഫ്‌ ചിത്രം അസര്‍ബൈജാനിലെ മലോയോരഗ്രാമത്തിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. കാര്‍പ്പറ്റ്‌ നിര്‍മാണ ജോലിയില്‍ എര്‍പ്പെട്ടിരിക്കുന്ന ഗ്രാമവാസികളുടെ അടുത്ത്‌ സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ വില്‍പനക്കെത്തുന്ന ചെറുപ്പക്കാരനും, അവിടെ കൈമോശം വന്ന നെയ്‌ത്തു മില്ല്‌ പുനര്‍നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന വൃദ്ധന്റെയും സ്കൂള്‍ ബാലനായ ബുട്ട എന്ന ബാലന്റെയും കഥകളിലൂടെയാണ്‌ ചിത്രം പുരോഗമിക്കുന്നത്‌. കഥാപാത്രങ്ങളെ തമ്മില്‍ കോര്‍ത്തിണക്കുന്നത്‌ ബുട്ട എന്ന ബാലനാണ്‌. ഗ്രാമത്തിലെ മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്നും അകന്ന്‌ എകാന്തത അനുഭവിക്കുന്ന ബാലന്‌ കൂട്ടായി ഒരു ബാലിക എത്തുന്നു. ബാലികയുമായുള്ള സൗഹൃദം അവളുടെ സഹോദരന്റെ എതിര്‍പ്പുകള്‍ക്ക്‌ മുന്നില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തുമ്പോള്‍ ഗ്രാമത്തിലേക്കെത്തുന്ന വൃദ്ധനില്‍ നിന്നും പ്രണയത്തെയും ബന്ധങ്ങളെയും ഭൂമിയെയും കുറിച്ചും മറ്റും അറിവ്‌ ലഭിക്കുന്ന ബുട്ട സൗഹൃദം നിലനിര്‍ത്തുന്നതിനായി കുട്ടികളിലെ കായിക വിനോദത്തിലൂടെ പെണ്‍കുട്ടിയുടെ സഹോദരനെ പരാജയപ്പെടുത്തുകയും ചെയ്യുന്നു. ഭൂമി ഉരുണ്ടതാണെന്ന അറിവിനെ അംഗീകരിക്കാന്‍ തയ്യാറാകാത്ത ബുട്ടയോട്‌ മഴക്ക്‌ ശേഷമുള്ള മഴവില്ല്‌ നോക്കിയാല്‍ അത്‌ മനസിലാകുമെന്ന്‌ വൃദ്ധന്‍ പറഞ്ഞു കൊടുക്കുന്നു. ഇതിനിടയില്‍ ഇവിടെ സൗദ്ധര്യവസ്തുക്കള്‍ വില്‍പനക്കെത്തിയ ചെറുപ്പക്കാരനുമായും ബുട്ട സൗഹൃദത്തിലാകുന്നു. ചെറുപ്പക്കാരന്റെ പ്രണയത്തിലൂടെ ഗ്രാമത്തിലെ ഗൊയാച്ച എന്ന പെണ്‍കുട്ടി പുറംലോകത്തിന്റെ സൗന്ദര്യത്തിലേക്ക്‌ കയ്‌പിടിച്ച്‌ ഉയര്‍ത്തപ്പെടുകയും ചെയ്യുന്നുണ്ട്‌. കാലങ്ങള്‍ കടന്ന്‌ പോയി. മഴക്കുശേഷം മഴവില്ലില്‍ നിന്നും സത്യം തിരിച്ചറിയുന്ന ബുട്ട അത്‌ തനിക്ക്‌ പകര്‍ന്നു നല്‍കിയെ വൃദ്ധനെ കാണാനെത്തുമ്പോഴേക്കും തന്റെ സ്വപ്നങ്ങള്‍ ബാക്കിയാക്കി വൃദ്ധന്‍ ബുട്ടയോടും ആ ഗ്രാമത്തിനോടും വിടചൊല്ലി മരണത്തിന്‌ കീഴടങ്ങിയിരുന്നു. മരിച്ചുകിടക്കുന്ന വൃദ്ധന്റെ അരികില്‍ നിന്ന്‌ കാലത്തിന്റെ ഗതിവേഗതയെ തിരിച്ചറിയുന്ന ബുട്ടയില്‍ ചിത്രം പൂര്‍ണമാകുന്നു. 2011ലെ കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള ഏഷ്യന്‍ പെസഫിക്ക്‌ അവാര്‍ഡ്‌ ഈ ചിത്രം നേടിയിട്ടുണ്ട്‌. ഓസ്കറില്‍ ലോകവിഭാഗത്തിലേക്ക്‌ ഇല്‍ഗര്‍ നജാഫ്‌ ചിത്രമായ ബുട്ട തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്‌.

പ്രവീണ്‍ കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.