Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

താലൂക്ക്‌ ആശുപത്രികളില്‍ ഡയാലിസിസ്‌ സെന്ററുകള്‍ ആരംഭിക്കും: മന്ത്രി ശിവകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2012, 11:32 pm IST
in Ernakulam

കൊച്ചി: സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക്‌ ആശുപത്രികളിലും ഡയാലിസിസ്‌ സെന്ററുകള്‍ ആരംഭിക്കുമെന്ന്‌ ആരോഗ്യ മന്ത്രി വി.എസ്‌.ശിവകുമാര്‍ പറഞ്ഞു. ആറു മാസം കൊണ്ട്‌ ജന്‍റിക്‌ മരുന്നുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൂടി ലഭ്യമാക്കും. നിലവില്‍ മരുന്നുകള്‍ ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍ കാരുണ്യ വഴി മരുന്നുകള്‍ ലഭ്യമാക്കണമെന്ന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജീവിതശൈലീരോഗ നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ പരിപാലന രംഗത്ത്‌ സംസ്ഥാനം മുന്നിലാണെങ്കിലും ജീവിതശൈലീരോഗ നിയന്ത്രണത്തില്‍ വെല്ലുവിളികള്‍ നിലനില്‍കുന്നുണ്ട്‌. ഇത്തരം വെല്ലുവിളികളെ നേരിടുന്നതിനുള്ള കര്‍മപദ്ധതികള്‍ക്ക്‌ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്‌. 30 വയസിനും 60 വയസിനും ഇടയില്‍ സംഭവിക്കുന്ന മരണങ്ങളില്‍ 52 ശതമാനവും ജീവിതശൈലീരോഗങ്ങള്‍ കൊണ്ടാണ്‌. ഈ മരണ നിരക്ക്‌ കുറക്കുന്നതിനാണ്‌ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്‌. ജനങ്ങളില്‍ അവബോധം സൃഷ്ടിച്ച്‌ ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുകയാണ്‌ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ആയുര്‍വേദ, ഹോമിയോ മേഖലകളില്‍ ആവശ്യമായ നൂതനചികിത്സകള്‍ ലഭ്യമാക്കുന്നതിന്‌ നടപടിയെടുക്കും. എറണാകുളം ജനറല്‍ ആശുപത്രയിലെ എംആര്‍ഐ സ്കാനിംങ്ങ്‌ സെന്റര്‍ ഉദ്ഘാടനം ഉടനുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാവിലെ 9.50ന്‌ എറണാകുളം ഗവ.ഗസ്തൗസ്‌ മുതല്‍ ജനറല്‍ ആശുപത്രി വരെ ജീവിതശൈലീരോഗ നിയന്ത്രണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിയുള്ള സന്ദേശറാലി നടന്നു.

ജീവിതശൈലീരോഗ നിയന്ത്രണ പരിപാടിയുടെ ലോഗോ പ്രകാശനം മന്ത്രി കെ.ബാബു നിര്‍വഹിച്ചു. ‘അമൃതം ആരോഗ്യം’ എന്നു പേരിട്ടിരിക്കുന്ന പരിപാടിയുടെ നാമകരണം ഡൊമിനിക്ക്‌ പ്രസന്റേഷന്‍ എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ ടോണി ചമ്മണി, ലൂഡി ലൂയിസ്‌ എംഎല്‍എ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, ഡിഎംഒ ഡോ.എം.ഐ.ജുനൈദ്‌ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

Kerala

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

പുതിയ വാര്‍ത്തകള്‍

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.