Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രണ്ടായിരം വര്‍ഷം പഴക്കമുള്ള സ്മാരകശില കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2012, 11:31 pm IST
in Ernakulam

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കോതമംഗലം റൂട്ടില്‍ കുറുപ്പംപടിക്ക്‌ സമീപം ഇരവിച്ചിറ ക്ഷേത്രത്തിന്‌ പുറകുവശം അപൂര്‍വ്വമായി കേരളത്തില്‍ കാണുന്ന രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒറ്റ ചെങ്കല്ലില്‍ തീര്‍ത്ത എട്ടടിയോളം ഉയരമുള്ള മെന്‍ഹിര്‍ എന്നു അറിയപ്പെടുന്ന സ്മാരക ശില കണ്ടെത്തി. ഭൂമിയില്‍ ആഴത്തില്‍ നാട്ടിയിരിക്കുന്ന ഉരുണ്ട ആകൃതി യിലുള്ള ഈ ശില അടിഭാഗത്തിന്‌ മുകള്‍ ഭാഗത്തേക്ക്‌ കൂര്‍ത്തരൂപത്തിലാണ്‌ ചെത്തിയുണ്ടാക്കി നാട്ടിയിരിക്കുന്നത്‌. ശിലയുടെ മുകളിലുണ്ടായിരുന്നതെന്ന്‌ വിശ്വസിക്കുന്ന ചെങ്കല്ലില്‍ നിര്‍മ്മിതമായ വൃത്താകൃതിയിലുള്ള തൊപ്പിക്കല്ല്‌ താഴെ വീണുകിടക്കുന്നുണ്ട്‌. നിലവില്‍ ശിലയുടെ മുകള്‍ ഭാഗത്ത്‌ ഇത്തിള്‍ചെടിപടര്‍ന്നുപിടിച്ചിരിക്കുകയാണ്‌. ശിലയുടെ മുകളില്‍ കയറുന്നതിന്‌ കുട്ടികള്‍ ശിലയില്‍ ആയുധമുപയോഗിച്ച്‌ വെട്ടി ദ്വാരം ഉണ്ടാക്കിയിട്ടുണ്ട്‌. മലപ്പുറം ജില്ലയിലെ തിരുനാവായയിലും എറണാകുളം കളക്ട്രേററ്‌ വളപ്പിലും കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്തിന്റെ മുന്‍വശത്തും കൊല്ലം ജില്ലയിലെ തൃക്കടവൂര്‍ ക്ഷേത്രത്തിനു സമീപവുമാണ്‌ കേരളത്തില്‍ ചെങ്കല്ലില്‍ തീര്‍ത്ത സ്മാരകശിലകളുള്ളത്‌.

ഇരവിച്ചിറ ക്ഷേത്രത്തിന്‌ മുന്‍വശം സര്‍ക്കാര്‍ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ പതിനഞ്ചടി ഉയരമുള്ള ഒറ്റ പാറയില്‍ തീര്‍ത്ത ഭീമാകാരമായ സ്മരകശില ഇതിനുമുന്‍പ്‌ കണ്ടെത്തിയിരുന്നു. തൃശൂരിലെ രാമവര്‍മ്മപുരത്തും കുറ്റൂരിലുമാണ്‌ ഇത്തരം പറയില്‍ തീര്‍ത്ത സ്മാരകശില കേരളത്തിലുള്ളത്‌.

പുരാതന കാലത്ത്‌ കേരളം തമിഴ്‌ ചേരരാജ്യമായിരുന്ന കാലത്ത്‌ ദ്രാവിഡ സംസ്ക്കാരവുമായി ബന്ധപ്പെട്ടതാണ്‌ ഈ രണ്ട്‌ സ്മാരകശിലകളും. യുദ്ധത്തിലോ മറ്റോ മരണമടഞ്ഞ രാജാക്കന്മാര്‍ അടക്കമുള്ള പ്രധാന വ്യക്തിത്വങ്ങളുടെ സ്മാരണാര്‍ത്ഥമാണ്‌ ഈ ശിലകള്‍ നാട്ടിയിരുന്നത്‌. വീരക്കല്ല്‌ എന്നും ഇതിനെ പറഞ്ഞുവരുന്നു.

കോടനാട്‌ വനസംരക്ഷണ സമിതി പ്രവര്‍ത്തകന്‍ സുനില്‍ വിവരം നല്‍കിയതനുസരിച്ച്‌ ലോക്കല്‍ ഹിസ്റ്ററി റിസര്‍ച്ച്‌ സെന്റര്‍ ഡയറക്ടര്‍ ഇസ്്മായില്‍ പള്ളിപ്രം ശില പരിശോധന നടത്തി. ചരിത്രകാരന്മാര്‍ക്ക്‌ ഇന്നുവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ലാത്ത പെരിയാര്‍ തീരത്തുള്ള ചേരരാജ്യത്തിന്റെ തലസ്ഥാന നഗരിയായ വഞ്ചിനഗരം പെരുമ്പാവൂരാണെന്ന നിഗമനത്തിന്‌ ശക്തമായ തെളിവാണ്‌ പുരാതന കാലത്തെ അതിപ്രധാന വ്യക്തിത്വങ്ങളുടെ ഈ സ്മാരക ശിലകള്‍. പെരുമ്പാവൂരില്‍ എത്രയും വേഗം പുരാവസ്തു സര്‍വേ നടത്തണമെന്നും പെരുമ്പാവൂരില്‍ നിന്നും ലഭിക്കുന്ന പുരാവസ്തുക്കള്‍ സൂക്ഷിക്കുവാന്‍ നഗരസഭ ചരിത്ര മ്യൂസിയം നിര്‍മ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

India

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)
India

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

Kerala

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

പുതിയ വാര്‍ത്തകള്‍

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.