Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേബിള്‍ ടിവി ഫെഡറേഷന്‍ എക്സിബിഷന്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2012, 11:01 pm IST
in Ernakulam

കൊച്ചി: കേരള കേബിള്‍ ടി വി ഫെഡറേഷന്‍ നടത്തുന്ന ഓള്‍ ഇന്ത്യ ബ്രോഡ്കാസ്റ്റേഴ്സ്‌ കേബിള്‍ ടി.വി ആന്റ്‌ ഡിജിറ്റല്‍ എക്സിബിഷന്‌ എറണാകുളം ടൗണ്‍ഹാളില്‍ തുടക്കമായി. മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. കെ സി എഫ്‌ പ്രസിഡന്റ്‌ ഇ.ജയദേവന്‍ അധ്യക്ഷതവഹിച്ചു. കെ സി എഫ്‌ ജനറല്‍ സെക്രട്ടറി എം.പി.മുരളി, ആര്‍.സുനില്‍കുകുമാര്‍, മധുസൂദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

2014 അവസാനത്തോടെ അനലോഗ്‌ കേബിള്‍ ടി വി സംവിധാനം ഉപേക്ഷിച്ച്‌ ഡിജിറ്റല്‍ കേബിള്‍ ടി വി സംവിധാനം നിലവില്‍ വരും. ഈ മുന്നേറ്റത്തിന്‌ കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരെയും കേബിള്‍ ടി വി ഉപഭോക്താക്കളെയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഓള്‍ ഇന്ത്യ ബ്രോഡ്കാസ്റ്റേഴ്സ്‌ കേബിള്‍ ടിവി ആന്റ്‌ ഡിജിറ്റല്‍ എക്സിബിഷന്‍ നടത്തുന്നത്‌. വന്‍കിട കമ്പനികള്‍ക്ക്‌ മാത്രം സ്വന്തമായിരുന്ന ഡിജിറ്റല്‍ സംപ്രേഷണം ചെറുകിട കേബിള്‍ ടി വി രംഗത്തേക്കും വന്നുകൊണ്ടിരിക്കുകയാണ്‌. കേരളത്തില്‍ ചെറുകിട കേബിള്‍ ടി വി രംഗത്ത്‌ ഇപ്പോള്‍ തന്നെ ഇരുപതോളം ഹെഡെന്റുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. ഏറെ താമസിയാതെ നാല്‍പ്പതോളം ഡിജിറ്റല്‍ ഹെഡെന്റുകള്‍ ഡിജിറ്റല്‍ കേബിള്‍ ടി വി സംപ്രേഷണം ആരംഭിക്കും. ഡിജിറ്റല്‍ കേബിള്‍ ടി വി രംഗത്തുണ്ടാകുന്ന നവീനമായ മാറ്റങ്ങള്‍ ജനങ്ങളിലും കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരിലുമെത്തിക്കാനാണ്‌ എക്സ്പോ ലക്ഷ്യമിടുന്നത്‌.

ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും നിരവധി കമ്പനികളാണ്‌ മൂന്ന്‌ ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനമേളയില്‍ പങ്കെടുക്കുന്നത്‌. പൊതുജനങ്ങള്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും ഈ രംഗത്തുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ശില്‍പ്പശാല, മാധ്യമ സെമിനാര്‍, സാങ്കേതിക സെമിനാര്‍ എന്നിവ മേളയുടെ പ്രത്യേകതകളാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

പുതിയ വാര്‍ത്തകള്‍

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.