Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മെട്രോ റെയില്‍: ദേശീയപാതയുടെ അതിര്‍ത്തി നിര്‍ണയ സര്‍വെ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2012, 10:28 pm IST
inErnakulam

കൊച്ചി: മെട്രോ റെയില്‍ നിര്‍മാണത്തിന്‌ മുന്നോടിയായി ആലുവ മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാതയുടെ അതിര്‍ത്തി നിര്‍ണയത്തിനുള്ള സര്‍വെയ്‌ക്ക്‌ തുടക്കമായി. ആലുവ, കണയന്നൂര്‍ താലൂക്കുകളുടെ അതിര്‍ത്തിയായ കളമശ്ശേരിയില്‍ ജില്ല കളക്ടര്‍ പി.ഐ ഷെയ്‌ക്ക്‌ പരീത്‌ സര്‍വെ ഉദ്ഘാടനം ചെയ്തു. ആലുവ, കണയന്നൂര്‍ താലൂക്കുകളിലായി നടക്കുന്ന സര്‍വെയ്‌ക്ക്‌ അഡീഷണല്‍ തഹസില്‍ദാര്‍മാര്‍മാരാണ്‌ മേല്‍നോട്ടം വഹിക്കുന്നത്‌. ഹെഡ്‌ സര്‍വെയര്‍മാരുടെ നേതൃത്വത്തില്‍ പത്തു പേരടങ്ങുന്ന രണ്ട്‌ സംഘങ്ങളാണ്‌ സര്‍വെ നടത്തുന്നത്‌.

രണ്ട്‌ താലൂക്കുകളുടെയും അതിര്‍ത്തിയായ കളമശ്ശേരിയില്‍ നിന്നും ഇടപ്പള്ളിയിലേക്കും ആലുവയിലേക്കുമാണ്‌ സര്‍വെ നടത്തുന്നത്‌. മെട്രോ റെയിലിനുള്ള തൂണുകള്‍ സ്ഥാപിച്ച ശേഷവും ദേശീയപാതയുടെ വീതി നാലുവരിയായി നിലനിര്‍ത്താനാകുമോ എന്ന്‌ പരിശോധനയാണ്‌ സര്‍വെയില്‍ പ്രധാനമായും നടത്തുന്നതെന്ന്‌ ജില്ല കളക്ടര്‍ പറഞ്ഞു. ഭൂരിഭാഗം സ്ഥലങ്ങളിലും ദേശീയപാത നാലുവരിയായി നിലനിര്‍ത്തുന്നതിനുള്ള വീതിയുണ്ടെന്ന്‌ നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വീതിയില്ലാത്ത സ്ഥലങ്ങളില്‍ മാത്രം ഭൂമി ഏറ്റെടുക്കുമെന്ന്‌ കളക്ടര്‍ വ്യക്തമാക്കി.

സര്‍വെ രണ്ടാഴ്ച കൊണ്ട്‌ പൂര്‍ത്തീകരിക്കും. ആദ്യത്തെ ഒരാഴ്ചയ്‌ക്കു ശേഷം സര്‍വെയുടെ വിലയിരുത്തല്‍ നടക്കും. സര്‍വെയ്‌ക്കായി പുറമെ നിന്നുള്ള തൊഴിലാളികളെയും നിയോഗിക്കുന്നുണ്ട്‌. പ്രാഥമിക ചെലവുകള്‍ക്കായി 60000 രൂപയും അനുവദിച്ചു. അതിര്‍ത്തി അളന്നു തിരിക്കുന്ന മേഖലയില്‍ അപ്പോള്‍ തന്നെ കല്ലുകള്‍ സ്ഥാപിക്കുന്നുണ്ട്‌. ഡപ്യട്ടി കളക്ടര്‍ മോഹന്‍ദാസ്‌ പിള്ള, സര്‍വെ സൂപ്രണ്ട്‌ നളിനി, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ സര്‍വെയ്‌ക്ക്‌ തുടക്കം കുറിക്കാന്‍ എത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

India

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

Kerala

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.