Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അറവുശാല നിര്‍മ്മാണത്തിനെതിരെ മാര്‍ച്ച്‌ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2012, 10:29 pm IST
in Ernakulam

കാലടി: ആദിശങ്കരന്റെ ജന്മഭൂമിയില്‍ നാടിന്റെ സാംസ്കാരിക പൈതൃകം തകര്‍ക്കുന്ന രീതിയില്‍ പഞ്ചായത്ത്‌ അധികാരികള്‍ നടപ്പിലാക്കുന്ന അറവുശാലാ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ഹിന്ദു ഐക്യവേദിയുടെയും വിവിധ സാമുദായിക സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍മസമിതിയുടെയും ആഭിമുഖ്യത്തില്‍ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തി. അയ്യപ്പഭക്തന്മാരുടെ വിശ്രമകേന്ദ്രത്തിന്‌ തൊട്ടടുത്തും ആദിശങ്കര കീര്‍ത്തിസ്തംഭത്തിനും പട്ടികജാതി-പട്ടികവര്‍ഗ ശ്മശാനത്തിനും തൊട്ടുമുന്നിലായി ഗോവധം നടത്തുന്നത്‌ ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന്‌ ധര്‍ണ ഉദ്ഘാടനംചെയ്തുകൊണ്ട്‌ ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ എം.പി. അപ്പു പറഞ്ഞു. യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ വി.എ. രഞ്ചന്‍ അധ്യക്ഷത വഹിച്ചു. കര്‍മസമിതി കണ്‍വീനര്‍ കെ.എസ്‌. സുനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ പ്രൊഫ. കെ.എസ്‌.ആര്‍. പണിക്കര്‍ (പ്രസിഡന്റ്‌ ആദിശങ്കര ജന്മദേശ വികസനസമിതി), പ്രൊഫ. ടി.എന്‍. ശങ്കരപ്പിള്ള (എന്‍എസ്‌എസ്‌), ടി.എസ്‌. ബൈജു (എസ്‌എന്‍ഡിപി യൂണിയന്‍ കൗണ്‍സിലര്‍), ടി.വി. വേലായുധന്‍ (കെപിഎംഎസ്‌ അങ്കമാലി യൂണിയന്‍ പ്രസിഡന്റ്‌), വി.കെ. ബാലകൃഷ്ണന്‍ (എസ്‌ആര്‍വിസിഎസ്‌ അങ്കമാലി യൂണിയന്‍ പ്രസിഡന്റ്‌), പി.എന്‍. രവി (എസ്‌എന്‍ഡിപി യോഗം കാലടി ശാഖാ പ്രസിഡന്റ്‌), പ്രൊഫ. എച്ച്‌. പത്മനാഭന്‍ (പ്രസിഡന്റ്‌, കേരള ബ്രാഹ്മണസഭ കാലടി ശാഖ), വിശ്വംഭരന്‍ (ഇന്ത്യാ എഗൈന്‍സ്റ്റ്‌ കറപ്ഷന്‍), എം.കെ. കുഞ്ഞോല്‍ (ഹിന്ദു ഐക്യവേദി രക്ഷാധികാരി), എം.പി. അരുണ്‍ലാല്‍ (എബിവിപി കാലടി ഏരിയാ സെക്രട്ടറി) എന്നിവര്‍ പ്രസംഗിച്ചു. പി. ബിജു നന്ദി രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

India

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

പുതിയ വാര്‍ത്തകള്‍

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.