Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുകയില വിരുദ്ധ സേന സ്കൂളുകളില്‍ വ്യപിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2012, 11:30 pm IST
in Ernakulam

കൊച്ചി: വിദ്യാലയങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ചിട്ടുള്ള പുകയില വിരുദ്ധ സേന 50 സ്കൂളുകളിലേക്ക്‌ കൂടി വ്യാപിപ്പിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ അറിയിച്ചു. വിദ്യാലയങ്ങളില്‍ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, സ്കൂളുകളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഇല്ലാതാക്കുക, സഹപാഠികള്‍ക്ക്‌ പുകയിലയുടെ ദൂഷ്യങ്ങള്‍, പുകയില നിയന്ത്രണ നിയമങ്ങള്‍ എന്നിവയില്‍ അറിവു നല്‍കുക, മാതാപിതാക്കളുടെ പുകയില ഉപയോഗത്തിനെതിരെ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ്‌ പുകയില വിരുദ്ധ വിദ്യാര്‍ത്ഥി സേനയുടെ പ്രവര്‍ത്തനം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ച്‌ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ്‌ ജില്ലാ ഭരണകൂടം പദ്ധതി ആവിഷ്ക്കരിക്കുന്നത്‌. ഒരു വിദ്യാലയത്തില്‍ 10 മുതല്‍ 12 വിദ്യര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ്‌ ആരംഭത്തില്‍ സേന രൂപീകരിക്കുന്നത്‌. എറണാകുളം ജില്ല പുകയില വിരുദ്ധ ജില്ലയായി പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലാണ്‌ രാജ്യത്തിനു തന്നെ മാതൃകയാകുന്ന വിദ്യര്‍ത്ഥി സേനയുടെ രൂപീകരണവുമായി ജില്ലാ ഭരണകൂടം മുന്നോട്ട്‌ പോകുന്നത്‌.

ജില്ലാ കളക്ടര്‍ രക്ഷാധികാരിയായ സേനയുടെ കോ-ഓര്‍ഡിനേറ്റര്‍ അഡീഷണല്‍ ഡിസ്ട്രിക്ട്‌ മജിസ്ട്രേറ്റ്‌ ബി. രാമചന്ദ്രനാണ്‌. എഡ്യൂക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍, ആരോഗ്യ വകുപ്പ്‌ ജില്ലാ നോഡല്‍ ഓഫീസര്‍ എന്നിവര്‍ അസിസ്റ്റന്റ്‌ കോ ഓഡിനേറ്റര്‍മാരായ സേനയുടെ ആദ്യ ബാച്ചിന്റെ പരിശീലനം ഈ മാസം അവസാനം നടക്കും. ഈ പദ്ധതിയുടെ ഭാഗമായ അധ്യാപക പരിശീലനം കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ നിര്‍വഹിച്ചു. എഡിഎം ബി. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല നോഡല്‍ ഓഫീസര്‍ ഡോ. ഡാലിയ, പുകയില രഹിത എറണാകുളം പ്രോഗ്രാം ഓഫീസര്‍ ഷിബ ജോണ്‍സണ്‍, കേരള വോളന്ററി ഹെല്‍ത്ത്‌ സര്‍വിസ്‌ എക്സിക്യുട്ടീവ്‌ ഓഫീസര്‍ സാജു ഇട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

Kerala

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

പുതിയ വാര്‍ത്തകള്‍

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.