Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബാങ്ക്‌ അദാലത്ത്‌: 1.25 കോടി എഴുതിത്തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2012, 10:20 pm IST
inErnakulam

കൊച്ചി: എറണാകുളം എസ്‌ആര്‍വി സ്കൂളില്‍ നടന്ന ബാങ്ക്‌ വായ്‌പ കുടിശിക നിവാരണത്തിനുള്ള റവന്യു റിക്കവറി അദാലത്തില്‍ വിവിധ പരാതികളിന്‍മേല്‍ 1.25 കോടി രൂപയുടെ കുടിശിക എഴുതിത്തള്ളി. മൊത്തം ലഭിച്ച 220 പരാതികളില്‍ 150 പരാതികള്‍ പരിഹരിച്ചതായും ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. കുഷ്ടരോഗം, ക്യാന്‍സര്‍, കിഡ്നി സംബന്ധമായ രോഗം തുടങ്ങി മാറാരോഗമുള്ള അഞ്ചു പേരുടെ വായ്‌പ പൂര്‍ണമായി എഴുതിത്തള്ളിയതായും കളക്ടര്‍ പറഞ്ഞു.

മറ്റു കേസുകളില്‍ നിശ്ചിത ഗഡുക്കളായി മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ പലിശ ഒഴിവാക്കിയതായും തിരിച്ചടക്കാനുള്ള കാലാവധി നീട്ടിയും നല്‍കിയിട്ടുണ്ട്‌. ഒറ്റദിവസത്തെ തീര്‍പാക്കല്‍ പദ്ധതിയായ അദാലത്തില്‍ തീര്‍പാകാത്ത ബാക്കി പരാതികള്‍ താലൂക്ക്‌ അടിസ്ഥാനത്തില്‍ നടത്തുന്ന അദാലത്തില്‍ പരിഗണിക്കും. ബിപിഎല്‍ കുടുംബങ്ങളിലെ വിദ്യാഭ്യാസ വായ്‌പകള്‍ എഴുതിത്തള്ളുന്നതിനുള്ള അപേക്ഷ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കുന്നതിന്‌ നടപടിയെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

സിന്‍ഡിക്കേറ്റ്‌ ബാങ്കില്‍ നിന്നും ഒരു ലക്ഷം രൂപ സ്വയം തൊഴില്‍ വായ്‌പ എടുത്തിരുന്ന വടുതല സ്വദേശി മാര്‍ഗരറ്റിനോട്‌ മൂന്ന്‌ മാസത്തിനകം മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ്‌ പരാതിയുമായി അദാലത്തിനെത്തിയത്‌. സ്വന്തമായി ഭൂമി പോലുമില്ലാത്ത മാര്‍ഗരറ്റിന്റെ ഭര്‍ത്താവ്‌ ഹൃദ്രോഗി കൂടിയാണെന്ന്‌ ബോധ്യപ്പെട്ട കളക്ടര്‍ പത്ത്‌ മാസത്തിനകം പലിശയില്ലാതെ അടച്ചാല്‍ മതിയെന്ന്‌ നിര്‍ദേശിച്ചു. യൂണിയന്‍ ബാങ്കിന്റെ ചെലവന്നൂര്‍ ശാഖയില്‍ നിന്നും 3.40 ലക്ഷം വായ്‌പയെടുത്തത്‌ എട്ട്‌ ലക്ഷമായതിന്റെ പരാതിയുമായാണ്‌ ലിസ്സി അദാലത്തിനെത്തിയത്‌. പഠനശേഷം വിദേശത്തു ജോലിക്കു പോയ മകളുടെ ഇതേ ശാഖയുടെ എന്‍.ആര്‍.ഐ അക്കൗണ്ടില്‍ നിന്നും മാനദണ്ഡങ്ങളൊന്നുമില്ലാതെ ബാങ്ക്‌ പണം പിന്‍വലിക്കുന്നതായും ലിസ്സി പരാതിപ്പെട്ടു. പരാതി പരിശോധിച്ച്‌ ഉടന്‍ നടപടി സ്വീകരിക്കണമെന്നും തിരിച്ചടവിന്‌ സമയമനുവദിക്കണമെന്നും ബാങ്കിനോട്‌ കളക്ടര്‍ നിര്‍ദേശിച്ചു.

സൗത്ത്‌ ഇന്‍ഡ്യന്‍ ബാങ്കിന്റെ കാലടി ശാഖയില്‍ നിന്നും എടുത്ത ഭവന വായ്‌പയ്‌ക്ക്‌ റിക്കവറി ട്രിബ്യൂണലിന്റെ സ്റ്റേയുമായാണ്‌ സുഹറ എത്തിയത്‌. ഭവന വായ്‌പയ്‌ക്ക്‌ പുറമെ വിദ്യാഭ്യാസ വായ്‌പയും സുഹറ കൈപറ്റിയിരുന്നു. ഭവനവായ്‌പ തിരിച്ചടവില്‍ രണ്ടു മാസത്തെ വീഴ്ച വരുത്തിയതിന്റെ കാരണത്താല്‍ വിദ്യാഭ്യാസ ലോണിന്റെ മൂന്നാമത്തെ ഗഡു ബാങ്ക്‌ അനുവദിക്കാതിരുന്നത്‌ മകന്റെ പഠനത്തേയും ബാധിച്ചു. പലിശയടക്കം ഭീമമായ തുക ഒരു മാസത്തിനകം തിരിച്ചടക്കണമെന്ന ബാങ്കിന്റെ നോട്ടീസും ഇതിനിടെ ലഭിച്ചു. പ്രശ്നത്തില്‍ തിരിച്ചടവിന്‌ സമയമനുവദിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.

യൂണിയന്‍ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയില്‍ നിന്നും ക്ഷീര കര്‍ഷകര്‍ക്കായി അനുവദിക്കുന്ന 35000 രൂപവായ്‌പയെടുത്ത്‌ ഒരു ലക്ഷം രൂപയായത്‌ ഇളവ്‌ ചെയ്യണമെന്ന അഭ്യര്‍ഥനയുമാണ്‌ മോഹനന്‍ എത്തിയത്‌. മോഹനന്റെ പരാതിയില്‍ വായ്‌പയെടുത്ത 35000 രൂപമാത്രം വിവിധ ഗഡുക്കളായി മാര്‍ച്ചിനകം അടച്ചാല്‍ മതിയെന്ന്‌ കലക്ടര്‍ നിര്‍ദേശിച്ചു. ഇത്തരത്തിലുള്ള 150 പരാതികളുടെ കുരുക്കാണ്‌ അദാലത്തിലൂടെ തീര്‍പ്പാക്കിത്‌. ബാങ്കുകളുടേയും ഉദ്യോഗസ്ഥരുടേയും അകമഴിഞ്ഞ സഹായം അദാലത്തിനെ ജനകീയമാക്കിയെന്നും തീര്‍പാകാത്ത പരാതികളില്‍ താലൂക്ക്തല അദാലത്തുകളില്‍ തീര്‍പുണ്ടാക്കുമെന്നും ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.