Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

രാഷ്‌ട്രീയ സ്വാതന്ത്ര്യം ജനാധിപത്യ സ്വാതന്ത്ര്യമാകണം: വി.എം. സുധീരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2012, 10:29 pm IST
inErnakulam

കൊച്ചി: സാമൂഹികനീതി ഉറപ്പാക്കാന്‍ രാഷ്‌ട്രീയ സ്വാതന്ത്ര്യം ജനാധിപത്യ സ്വാതന്ത്ര്യമായി മാറേണ്ടത്‌ അനിവാര്യമാണെന്ന്‌ മുന്‍ സ്പീക്കര്‍ വി.എം. സുധീരന്‍ പറഞ്ഞു. ടി.കെ.സി വടുതല ഫൗണ്ടേഷനും എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഡോ. അംബേദ്കര്‍ ദിനാചരണം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹികനീതി ഉറപ്പാക്കാനായില്ലെങ്കില്‍ സമൂഹത്തില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന്‌ സുധീരന്‍ അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനങ്ങള്‍ക്ക്‌ പൗരാവകാശങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ച ഡോ. ബി.ആര്‍. അംബേദ്കറോടുള്ള കടപ്പാട്‌ വരും തലമുറകള്‍ക്ക്‌ പോലും വിസ്മരിക്കാനാകില്ല. ജനാധിപത്യ താല്‍പര്യങ്ങളെ മറന്ന്‌ ജാതിമതചിന്തകള്‍ക്കും സങ്കുചിത കക്ഷി പരിഗണനകള്‍ക്കും മുന്‍ഗണന നല്‍കുന്നത്‌ നേടിയ സ്വാതന്ത്ര്യത്തിന്റെ നഷ്ടത്തിന്‌ ഇടയാക്കുമെന്ന അംബേദ്കറുടെ മുന്നറിയിപ്പ്‌ ഇന്ന്‌ എക്കാലത്തേക്കാളും പ്രസക്തമാണ്‌.

പിന്നാക്ക, ദുര്‍ബല വിഭാഗങ്ങള്‍ സമൂഹത്തിന്റെ മുന്‍നിരയിലെത്തണമെങ്കില്‍ ഭരണഘടനാപരമായ പരിരക്ഷ തുടര്‍ന്നേ തീരൂ. അധികാരകേന്ദ്രങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇനിയും ലഭിച്ചിട്ടില്ല. അവര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ അര്‍ഹതപ്പെട്ടവര്‍ക്ക്‌ തന്നെ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന്‌ സുധീരന്‍ ആവശ്യപ്പെട്ടു.

നിയമത്തിന്‌ മുന്നില്‍ തുല്യതയെന്ന ആദര്‍ശം നിറവേറ്റപ്പെടാന്‍ നീതിപീഠം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഭരണഘടനയുടെ ഗുണവും ദോഷവും അത്‌ എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ നിര്‍ണയിക്കപ്പെടുക. മുന്‍തലമുറ കൈമാറിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ്‌ നാം മുന്നോട്ടു പോകേണ്ടതെന്നും സുധീരന്‍ പറഞ്ഞു.

ജസ്റ്റിസ്‌ കെ. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. പിന്നാക്കവിഭാഗങ്ങള്‍ക്ക്‌ വേണ്ടത്ര പരിഗണന ലഭിക്കാത്തത്‌ ഭരണഘടന ശരിയായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടാത്തതിനാലാണെന്ന്‌ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത്‌ പങ്കിടുന്ന അവസരത്തില്‍ ജനസംഖ്യയുടെ നാലിലൊന്ന്‌ വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ അവരുടെ അവകാശങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്നില്ല എന്ന അവസ്ഥ ദുഃഖകരമാണെന്നും ജസ്റ്റിസ്‌ തങ്കപ്പന്‍ അഭിപ്രായപ്പെട്ടു.

ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ആര്‍എസ്പി (ബി) ജില്ലാ സെക്രട്ടറി റെജികുമാര്‍, കുരുവിള മാത്യൂസ്‌, കരുവേലി ബാബുക്കുട്ടന്‍, ഭാസി പായിപ്പാട്‌, വി.പി. അയ്യപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ആഗോളീകരണത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ വിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ കെ.വി. മദനന്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികച്ച സേവനം നല്‍കിയ പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.