Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വിജെടി ഹാള്‍ അയ്യങ്കാളിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2012, 10:51 pm IST
inErnakulam

കൊച്ചി: തിരുവനന്തപുരത്തെ വിജെടി ഹാള്‍ മഹാത്മാ അയ്യങ്കാളിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന്‌ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. അയ്യങ്കാളിയുടെ ജീവചരിത്രം ഉള്‍ക്കൊള്ളുന്ന ചലച്ചിത്രവും ആവശ്യമാണ്‌. പുതിയ തലമുറ അദ്ദേഹത്തെ മനസിലാക്കണം. അയ്യങ്കാളിയുടെ പ്രവര്‍ത്തനത്തിന്‌ തുടര്‍ച്ച വേണം. അന്താരാഷ്‌ട്ര പുസ്തകോത്സവ നഗരിയില്‍ അയ്യങ്കാളിയുടെ 150-ാ‍ം ജന്മവാര്‍ഷിക സെമിനാറില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.

അധഃസ്ഥിതരുടെ വിമോചനം ഇന്നും നടന്നിട്ടില്ല. രംഗനാഥകമ്മീഷന്‍ റിപ്പോര്‍ട്ടു പോലുള്ള കാര്യങ്ങള്‍ അധഃസ്ഥിതവിഭാഗത്തിന്റെ അവകാശങ്ങളെ നിഷേധിക്കുന്നവയാണ്‌. അത്‌ അയ്യങ്കാളിയുടെ തത്വങ്ങള്‍ക്കെതിരാണ്‌. വിമാനത്താവളത്തിനുവേണ്ടി വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത്‌ കച്ചവടക്കണ്ണോടെയാണ്‌. ഇന്ന്‌ കേരളത്തില്‍ നാലായിരം ഹെക്ടര്‍ വനഭൂമി നഷ്ടപ്പെട്ടിരിക്കുന്നു. ഇതെല്ലാം അധഃസ്ഥിതരുടെ നട്ടെല്ലൊടിക്കുന്നവയാണ്‌.
വിദ്യാഭ്യാസവും കച്ചവടമായിരിക്കുന്നു. പുതിയ നയത്തിന്‍ കീഴില്‍ വിദ്യാഭ്യാസരംഗത്ത്‌ അധഃസ്ഥിതര്‍ അടിച്ചമര്‍ത്തപ്പെടുന്നു. അയ്യങ്കാളി മതപരിവര്‍ത്തനത്തെ ശക്തമായി എതിര്‍ത്തു. കാരണം മതപരിവര്‍ത്തനം അധഃസ്ഥിതരെ സഹായിക്കുന്നില്ല. മഹാത്മാ അയ്യങ്കാളിയുടെ തത്വങ്ങള്‍ക്ക്‌ ഇന്ന്‌ പ്രസക്തി ഏറെയാണ്‌, അദ്ദേഹം പറഞ്ഞു. രാജു സുന്ദരം ഗോപാല്‍, അഡ്വ. എന്‍. ഡി. പ്രേമചന്ദ്രന്‍, കെ. വി. മദനന്‍, നാരായന്‍, തുറവൂര്‍ സുരേഷ്‌, അഡ്വ. പ്രശാന്ത്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

രാവിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്രസംഗമത്സരം, കവിതയെഴുത്ത്‌, ഉപന്യാസമത്സരം, ക്വിസ്മത്സരം (സ്വാമി വിവേകാനന്ദന്‍ & മഹാത്മാ അയ്യങ്കാളി) എന്നിവ നടന്നു. ഉച്ചകഴിഞ്ഞ്‌ പ്രകൃതികൃഷിയെക്കുറിച്ച്‌ ജോര്‍ജ്‌ പി. ജോണ്‍ ക്ലാസെടുത്തു.

അഹ്മദീയ മുസ്ലീം ജമാ അത്തിന്റെ ആഭിമുഖ്യത്തില്‍ ദിവ്യസ്മൃതി ചര്‍ച്ചാ സായാഹ്നം നടന്നു. വി. ബി. അഹമ്മദ്‌ സോനന്‍ കബീര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. ശിവന്‍ മഠത്തില്‍, പ്രൊഫ. മുഹമ്മദ്‌ അഹമ്മദ്‌, എം. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. തിരുനബി മാനവീകതയുടെ പ്രവാചകന്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.