Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മത്സ്യത്തൊഴിലാളി പീഡനത്തിനെതിരെ 8ന്‌ അഴിമുഖത്ത്‌ മനുഷ്യക്കടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2012, 10:58 pm IST
inErnakulam

മട്ടാഞ്ചേരി: കൊച്ചികായല്‍, തിരദേശം, അഴിമുഖം തുടങ്ങിയ മേഖലയില്‍ അപ്രഖ്യാപിത മത്സ്യബന്ധനനിരോധന മേര്‍പ്പെടുത്തുന്നതിനെതിരെ ശനിയാഴ്ച കൊച്ചി അഴിമുഖത്ത്‌ മനുഷ്യക്കടല്‍ തീര്‍ക്കുന്നു. മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത സംഘടനയാണ്‌ വഞ്ചികളും വള്ളങ്ങളും, ബോട്ടുകളും നിരത്തി അഴിമുഖത്ത്‌ മനുഷ്യക്കടല്‍ സൃഷ്ടിക്കുന്നത്‌. വൈകിട്ട്‌ 4ന്‌ നടക്കുന്ന അഴിമുഖ സമരത്തില്‍ രാഷ്‌ട്രീയ- സാമൂഹ്യ തൊഴിലാളി സംഘടനകളുടെ നേതാക്കള്‍ സംസാരിക്കുമെന്ന്‌ മനുഷ്യക്കടല്‍ സംഘാടക സമിതി ചെയര്‍മാന്‍ എസ്‌.ശര്‍മ്മ, ജനറല്‍ കണ്‍വീനര്‍ കെ.കെ.പുഷ്ക്കരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചിക്കായലില്‍ ഏഴ്കിലോമീറ്റര്‍ പ്രദേശത്തും, എല്‍എന്‍ജി ടെര്‍മിനലിന്‌ സമീപവും, അഴിമുഖ സമീപത്തുമാണ്‌ മത്സ്യബന്ധനനിരോധനം നടപ്പിലാക്കിവരുന്നത്‌. നാവികസേന തലവന്‍ ഇത്‌ നിഷേധിക്കുകയാണെങ്കിലും നിരോധനം തുടരുകയാണെന്ന്‌ എസ്‌.ശര്‍മ്മ പറഞ്ഞു. നാവികസേനാ മേധാവിയും പ്രസ്താവന സാങ്കേതികം മാത്രമാണെന്നും, സംസ്ഥാന സര്‍ക്കാര്‍ സമക്ഷം നാവികസേന നല്‍കിയ എഴുത്ത്‌ മത്സ്യബന്ധനനിരോധനത്തിനുള്ള ആവശ്യം ഉണ്ടായിരിക്കുകയാണ്‌. സുരക്ഷയുടെ മറവില്‍ മത്സ്യത്തൊഴിലാളികളെ പീഡിപ്പിക്കുകയും ഉപജീവന ഉപകരണങ്ങളെ വള്ളം-ബോട്ടുകള്‍ തകര്‍ക്കുകയും ചെയ്യുന്നത്‌ ഏറെ പ്രതിഷേധാര്‍ഹമാണ്‌. ഇതിനെതിരെ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന്‌ മനുഷ്യക്കടല്‍ സംഘാടകസമിതി ആവശ്യപ്പെട്ടു. മത്സ്യബന്ധന മേഖലയുടെ സംരക്ഷണം ഉറപ്പാക്കിയാവണം സര്‍ക്കാര്‍ നടപടികളെന്നും ഇതിനായി വള്ളങ്ങളെയും, ബോട്ടുകളെയും, തൊഴിലാളികളെയും തിരിച്ചറിയല്‍ രേഖകളടക്കമുള്ളവ നല്‍കിയും, സംവിധാനമൊരുക്കിയും പ്രശ്നപരിഹാരം നടത്തണമെന്ന്‌ ജില്ല ഫിഷറീസ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സി.കെ.ഗോപാലന്‍, ചാള്‍സ്‌ ജോര്‍ജ്‌, എ.ഡി.ക്ലാരന്‍സ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.