Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വിദ്യാര്‍ത്ഥികളെ കൊണ്ട്‌ പിരിവ്‌ നടത്തുന്നതിനെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2012, 10:57 pm IST
inErnakulam

മട്ടാഞ്ചേരി: വിദ്യാര്‍ത്ഥിനികളെ കൊണ്ട്‌ അനധികൃത പണപ്പിരിവ്‌ നടത്തുന്ന എയ്ഡഡ്‌ സ്കൂളിനെതിരെ രക്ഷാകര്‍ത്തൃ ജനരോഷമുയരുന്നു. ഫോര്‍ട്ടുകൊച്ചി ആംഗ്ലോ ഇന്ത്യന്‍ സെന്റ്‌ മേരീസ്‌ സ്കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ്‌ സ്കൂള്‍ അധികൃതര്‍ പൊതുജനമധ്യത്തിലേക്ക്‌ പിരിവിനായി അയയ്‌ക്കുന്നത്‌. ഭാഗ്യസമ്മാനക്കൂപ്പണ്‍ എന്നപേരിലുള്ള പണപിരിവിനായി വിദ്യാര്‍ത്ഥികള്‍ വിദേശികളെയും സമീപിക്കുന്നതോടെയാണ്‌ രാജ്യത്തിന്‌ പോലും അപമാനമുണ്ടാക്കുന്ന പണപ്പിരിവിനെതിരെ പ്രതിഷേധ സ്വരമുയര്‍ന്നു തുടങ്ങിയത്‌. സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളായ സെന്റ്മേരീസ്‌ സ്കൂളില്‍ ‘ബാത്ത്‌ റൂം’ നിര്‍മിക്കാനെന്ന പേരിലാണ്‌ പിരിവ്‌ നടത്തുന്നത്‌. രണ്ടര കോടി രൂപയുടെ പദ്ധതി രക്ഷാകര്‍ത്താക്കള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചതായാണ്‌ പറയുന്നത്‌. 100 രൂപയുടെ പത്ത്‌ കൂപ്പണുകളാണ്‌ ഒരു വിദ്യാര്‍ത്ഥി ചെലവാക്കേണ്ടത്‌. അല്ലെങ്കില്‍ ആയിരം രൂപ രക്ഷകര്‍ത്താക്കള്‍ നല്‍കണം. സ്കൂള്‍ അധികൃതരില്‍നിന്നും അധ്യാപകരില്‍നിന്നുമുള്ള ഭീഷണി ഭയന്ന്‌ വിദ്യാര്‍ത്ഥിനികള്‍ പണപിരിവിനായി ജനമധ്യത്തിലേയ്‌ക്കിറങ്ങിയതോടെയാണ്‌ സ്കൂളിന്റെ അനധികൃത സ്കൂള്‍ തലങ്ങളില്‍ പണപ്പിരിവ്‌ നടക്കുന്നതെന്ന്‌ രക്ഷകര്‍ത്താക്കള്‍ പറയുന്നു. പാവപ്പെട്ടവരെ സഹായിക്കാനെന്ന പേരില്‍ ഓരോ വര്‍ഷവും വിദ്യാര്‍ത്ഥി സ്കൂളിലൂടെ പണം പിരിക്കുന്ന സ്കൂളിന്റെ നടപടിയും ഇതിനകം വിവാദമായതാണ്‌. പുതുവിദ്യാലയ വര്‍ഷത്തോടനുബന്ധിച്ച്‌ നടക്കുന്ന പ്രവേശനത്തിന്റെ മറവില്‍ ഒരാളില്‍നിന്ന്‌ 10000-15000 രൂപവരെ കെട്ടിട നിര്‍മാണത്തിനായി വാങ്ങുന്ന സ്കൂള്‍ തീരദേശമായ കണ്ണമാലിയില്‍ ഏക്കര്‍ക്കണക്കിന്‌ സ്ഥലം വാങ്ങിയതായും ആരോപണമുയര്‍ന്നു കഴിഞ്ഞു. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന സെന്റ്മേരീസ്‌ സ്കൂള്‍ ഓരോ വര്‍ഷവും വിവിധ കാരണങ്ങള്‍ നിരത്തി വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തി പണപിരിവ്‌ നടത്താറുണ്ടെന്ന്‌ രക്ഷാകര്‍ത്താക്കള്‍ പറയുന്നു. പിടിഎയെ നോക്കുകുത്തിയാക്കിയും അടിച്ചേല്‍പ്പിച്ചും നടക്കുന്ന അനധികൃത പണപ്പിരിവിനെതിരെ സര്‍ക്കാര്‍ തലത്തിലും വിദ്യാഭ്യാസ വകുപ്പ്‌ തലത്തിലും പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ്‌ പ്രദേശത്തെ സന്നദ്ധ സംഘടനകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.