Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പ്ലൈവുഡ്‌ മലിനീകരണം: രാത്രികാല പ്രവര്‍ത്തനം നടത്തുന്ന കമ്പനികള്‍ 7 മുതല്‍ ഉപരോധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2012, 10:52 pm IST
inErnakulam

പെരുമ്പാവൂര്‍: ജില്ലയിലെ എണ്ണൂറിലധികം വരുന്ന പ്ലൈവുഡ്‌ കമ്പനികള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ കളക്ട്രേറ്റ്‌ പടിക്കല്‍ നടത്തിവരുന്ന സമരം ഒരു മാസം പിന്നിട്ടു. ഒക്ടോബര്‍ 31 നാണ്‌ പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്‌. കഴിഞ്ഞ ദിവസം കര്‍മ്മസമിതി ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ ഒരുവട്ടം ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. കമ്പനികള്‍ ഉയര്‍ത്തുന്ന മലിനീകരണ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചശേഷം ഡിസംബര്‍ ആറിന്‌ കര്‍മ്മസമിതിയുമായി വീണ്ടും ചര്‍ച്ച നടത്തുവാനുള്ള തീരുമാനം ജില്ലാ കളക്ടര്‍ അറിയിച്ചതായി കര്‍മ്മസമിതിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

6ന്‌ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്ന പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ സമരം കുടുതല്‍ ശക്തമാക്കുവാന്‍ കര്‍മ്മസമിതി കേന്ദ്രകമ്മറ്റി യോഗം തിരൂമാനിച്ചു. 7 മുതല്‍ രാത്രികാല പ്രവര്‍ത്തനം നടത്തുന്ന കമ്പനികള്‍ ഉപരോധിക്കും. ഉപരോധ സമരത്തിന്‌ തുടക്കം കുറിച്ച്‌ 7ന്‌ രാത്രി കൂവപ്പടി പഞ്ചായത്തിലെ പടിക്കലപ്പാറയിലെ പ്ലൈവുഡ്‌ കമ്പനിയിലേക്ക്‌ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ ചെയ്യും.

കര്‍മ്മസമിതി ചെയര്‍മാന്‍ വര്‍ഗീസ്‌ പുല്ലുവഴിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ ഭാരവാഹികളായ ശിവന്‍ കദളി, അഡ്വ.ബേസില്‍ കുര്യാക്കോസ്‌, എം.കെ.ശശിധരന്‍പിള്ള, ടി.എ.വര്‍ഗീസ്‌, ഡി.പൗലോസ്‌, കെ.എ.ഭാസ്കരന്‍, ബാബു വര്‍ഗീസ്‌, സി.കെ.പ്രസന്നന്‍, ജോസ്‌ കുനമ്മേല്‍, ടി.കെ.പൗലോസ്‌, പി.മത്തായി, ജി.ആര്‍.നായര്‍, ബേബിനാഷ്‌, പി.കെ.ശശി, എല്‍ദോ പൈനാടത്ത്‌, എം.ആര്‍.മാലതി, സ്വപ്ന രാജന്‍, പി.സി.മത്തായി, കെ.ജി.സദാനന്ദന്‍, സാബു കാവളയ്‌ക്കല്‍, കെ.ആര്‍.നാരായണപിള്ള, സാജു നീലാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.