Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തോപ്പുംപടി ഹാര്‍ബര്‍പാലം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2012, 10:51 pm IST
inErnakulam

പള്ളുരുത്തി: തോപ്പുംപടിയില്‍ ഹാര്‍ബര്‍ പാലത്തിലെ വാഹനഗതാഗതം അടിയന്തിരമായിനിര്‍ത്തിവെക്കണമെന്നും, പാലം അടച്ചുപൂട്ടണമെന്നും പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതര്‍ സര്‍ക്കാരിന്‌ വീണ്ടും റിപ്പോര്‍ട്ട്‌ നല്‍കി. വാഹനഗതാഗതം തുടര്‍ന്നാല്‍ അപകടം ഏതുനിമിഷവും ഉണ്ടായേക്കാമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

മുമ്പ്‌ ഒരുതവണ സുരക്ഷയുടെ ഭാഗമായിമുന്നറിയിപ്പുനല്‍കിയിട്ടും അത്‌ വകവെക്കാതെ പാലത്തിലൂടെ വാഹനഗതാഗതം അനുവദിച്ച സാഹചര്യത്തിലാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതര്‍ വീണ്ടും അപകടമുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. റിപ്പോര്‍ട്ട്‌ ലഭിച്ചതിനെത്തുടര്‍ന്ന്‌ പൊതുമരാമത്ത്‌ ചീഫ്‌ എഞ്ചിനീയര്‍ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച പാലത്തില്‍ പരിശോധനനടത്തി. കൊച്ചിയിലെപൊതുമരാമത്ത്‌ എഞ്ചിനീയര്‍മാര്‍ നിലവിലെ പാലത്തിന്റെ അപകടനില ചിഫ്‌ എഞ്ചിനിയറോട്‌ വിശദീകരിച്ചു. പാലം നിര്‍മ്മിച്ചിരിക്കുന്ന ഇരുമ്പ്‌ ഗര്‍ഡറുകളെല്ലാം തുരുമ്പെടുത്തിരിക്കുകയാണ്‌. പലഭാഗങ്ങളിലെ വെല്‍ഡിങ്ങുകളും, ബോള്‍ട്ടുകളും വേര്‍പെട്ടനിലയിലുമാണ്‌. പാലത്തിന്റെ അപകടനില കണക്കാക്കാതെ വാഹനങ്ങള്‍ അതിവേഗത്തില്‍ സഞ്ചരിക്കുകയാണെന്നും എഞ്ചിനീയര്‍മാര്‍ ചീഫ്‌ എഞ്ചിനീയറെ ബോദ്ധ്യപ്പെടുത്തി. അപകടമുണ്ടായാല്‍ ഉത്തരവാദിത്വം പൊതുമരാമത്ത്‌ വകുപ്പിനല്ലെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. നിലവിലെ അവസ്ഥ ജില്ലാകളക്ടറേയും ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്‌. അതേസമയം പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി കെല്ലിനെ ചുമതലപ്പെടുത്തുവാന്‍ ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്‌. അറ്റകുറ്റപ്പണികളുടെ എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കാന്‍ കെല്ലിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പാലത്തിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്‌ ജിസിഡിഎ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇതിന്റെ നടപടികളൊന്നും നടന്നില്ല. രാഷ്‌ട്രീയതലത്തിലെ ഗ്രൂപ്പുപ്രശ്നങ്ങളും, താല്‍പര്യങ്ങളും പാലത്തിന്റെ അറ്റകുറ്റപ്പണിയെ ബാധിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ പൊതുമരാമത്ത്‌ വകുപ്പ്നല്‍കിയ പാലത്തിന്റെ അപകടനിലയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. തോപ്പുംപടി ഹാര്‍ബര്‍ പാലം അടച്ചുപൂട്ടേണ്ടിവന്നാല്‍ പടിഞ്ഞാറന്‍ കൊച്ചി കടുത്ത ഗതാഗതക്കുരുക്കിലേക്കാവും ചെന്നെത്തുക. പാലം അടച്ചുപൂട്ടരുതെന്ന പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതരുടെ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയ ഉന്നതതല രാഷ്‌ട്രീയ കക്ഷികള്‍ പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ അഭിപ്രായം പറയാന്‍ വിസമ്മതിച്ചു.

  • കെ.കെ.റോഷന്‍കുമാര്‍

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.