Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇല്ലിക്കല്‍ ക്ഷേത്രം: കലശാഭിഷേകം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2012, 10:24 pm IST
in Ernakulam

മട്ടാഞ്ചേരി: ചക്കാമാടം ഇല്ലിക്കല്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തോടനുബന്ധിച്ച്‌ ശനിയാഴ്ച ഭദ്രകാളി ദേവിക്ക്‌ കലശാഭിഷേകം നടക്കും. രാവിലെ ഉത്സവാഘോഷ-നിത്യപൂജയ്‌ക്ക്‌ ശേഷമാണ്‌ 9 ന്‌ കലശാഭിഷേകം തുടങ്ങുക. തുടര്‍ന്ന്‌ നവകം, പഞ്ചഗവ്യം, വൈകിട്ട്‌ താലം വരവ്‌ എന്നിവയും നടക്കും. ഞായറാഴ്ച രാവിലെ 8 ന്‌ ശ്രീബലി, 9 ന്‌ ശിവഭഗവാന്‌ അഭിഷേകം, വൈകിട്ട്‌ കാവടിഘോഷയാത്ര എന്നിവയും നടക്കും. മുല്ലയ്‌ക്കല്‍ വനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ നിന്ന്‌ തുടങ്ങുന്ന കാവടിഘോഷയാത്രക്ക്‌ ശിങ്കാരിമേളം, നാസിക്‌ ഭോല്‍ എന്നിവ അകമ്പടിയുണ്ടാകും. രാത്രി തായമ്പക, പള്ളിവേട്ട എന്നിവയാണ്‌ ആഘോഷങ്ങള്‍.

ആറാട്ടുദിവസമായ തിങ്കളാഴ്ച രാവിലെ 8 ന്‌ പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍നിന്ന്‌ ശ്രീബലി, 12 ന്‌ ശ്രീഭൂതബലി, വൈകിട്ട്‌ പകല്‍ പൂരം, ദീപാരാധന, വലിയ കാണിക്ക പ്രാധാന്യം, കരിമരുന്ന്‌ പ്രയോഗം, ആറാട്ട്‌ എന്നിവയും നടക്കും. ഉത്സവചടങ്ങുകള്‍ക്ക്‌ ക്ഷേത്രം തന്ത്രി സി.എസ്‌.നാരായണന്‍ തന്ത്രി, മേല്‍ശാന്തി സാബു ഹര്‍ഷന്‍, അനില്‍ ക്ഷേത്രഭരണ സമിതി പ്രസിഡന്റ്‌ കെ.ആര്‍.അനീഷ്‌, സെക്രട്ടറി-എ.കെ..ഷാജി, ട്രഷറര്‍ കെ.കെ.സാജന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ശബരിമല അപ്പം അരവണ തയ്യാറാക്കുവാന്‍ ശാന്തിക്കാരെ നിയമിക്കണം-ശാന്തിക്ഷേമ സഭ ആവശ്യപ്പെടുന്നു. അപ്പം, അരവണ നിര്‍മാണവും വിതരണവും കരാര്‍ക്കാരെ ഏല്‍പ്പിക്കുന്നതുമൂലം ഇവ ക്ഷേത്രത്തില്‍ നിവേദിക്കുവാനോ പ്രസാദ രൂപത്തില്‍ വിതരണം ചെയ്യുവാനോ കഴിയില്ല. നിവേദ്യ പ്രസാദങ്ങള്‍ കമ്പോളവല്‍ക്കരിക്കുന്നത്‌ ഭക്തജനങ്ങളെ കബളിപ്പിക്കലുമാണെന്ന്‌ ശാന്തിക്ഷേമസഭ സംസ്ഥാന നേതൃയോഗം വിലയിരുത്തി. ശാന്തിക്ഷേമസഭ സംസ്ഥാന പ്രസിഡന്റ്‌ പന്തളം ഹരികുമാര്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന സെക്രട്ടറി അഡ്വ. കന്യാകുളങ്ങര ആര്‍.സുബ്രഹ്മണ്യന്‍ പോറ്റി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ഇ.നാരായണന്‍ പോറ്റി, താമരക്കുളം വിഷ്ണുനമ്പൂതിരി, പെരിങ്ങശ്ശേരി കേശവന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.