Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിദ്യാഭ്യാസ വായ്‌പയുടെ ബാധ്യത ഏറ്റെടുക്കല്‍: മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2012, 10:48 pm IST
in Ernakulam

കൊച്ചി: 2004 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ വിദ്യാഭ്യാസ വായ്‌പ എടുത്ത, വിദ്യാഭ്യാസത്തെ തുടര്‍ന്ന്‌ ജോലി ലഭിക്കാത്തതുമൂലം അവശത അനുഭവിക്കുന്ന ബി.പി.എല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ കാലത്തെ പലിശബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായുള്ള മാര്‍ക്ഷ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇന്ത്യന്‍ ബാങ്ക്‌ അസോസിയേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച്‌ അനുവദനീയമായ കോഴ്സുകള്‍ പഠിക്കുവാന്‍ വായ്‌പയെടുത്ത, തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നിലവിലുള്ള ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുംബങ്ങളില്‍ നിന്നുള്ള തൊഴില്‍ രഹിതരായ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ആനുകൂല്യം ലഭിക്കുക.

പ്രവേശന തീയതി മുതല്‍ പരീക്ഷാഫലം പ്രസിദ്ധീകരണ തീയതിവരെ എന്നതിന്‌ വിധേയമായി, പഠന കാലയളവില്‍ മാത്രം പലിശയിളവ്‌ അനുവദിക്കുന്നതാണ്‌. സാധാരണ പലിശ നിരക്കിലാണ്‌ ബാങ്കുകള്‍ പഠന കാലത്തെ പലിശ കണക്കാക്കേണ്ടത്‌. അപേക്ഷാ ഫോറങ്ങള്‍ അക്ഷയ സെന്ററുകള്‍വഴി വിതരണം ചെയ്യും.

പൂരിപ്പിച്ച ഫാറങ്ങള്‍ ആവശ്യമായ രേഖകളോടൊപ്പം വായ്‌പ നല്‍കിയ ബാങ്ക്‌ ബ്രാഞ്ചില്‍ സമര്‍പ്പിക്കേണ്ടതാണ്‌. അപേക്ഷയുടെ പകര്‍പ്പ്‌ അപേക്ഷകര്‍ കളക്ട്രേറ്റിലെ ജില്ല പ്ലാനിംഗ്‌ ഓഫീസില്‍ നല്‍കണം. ബാങ്ക്‌ മാനേജര്‍മാര്‍ ഇളവ്‌ നല്‍കേണ്ടുന്ന പലിശ കണക്കുകൂട്ടി വിശദമായ വായ്‌പാ സ്റ്റേറ്റുമെന്റ്‌ സഹിതം അപേക്ഷ ലീഡ്‌ ജില്ല മാനേജര്‍ക്ക്‌ (ആവശ്യമായ സര്‍ട്ടിഫിക്കേഷനോടുകൂടി) സമര്‍പ്പിക്കേണ്ടതാണ്‌. ലീഡ്‌ ജില്ല മാനേജര്‍ അപേക്ഷകള്‍ പരിശോധിച്ച്‌ വിശദമായ ശുപാര്‍ശകളോടെ ജില്ല കളക്ടര്‍ക്ക്‌ നല്‍കണം. അപേക്ഷകള്‍ പരിശോധിച്ച്‌ യോഗ്യരായ ഗുണഭോക്താക്കള്‍ക്ക്‌ വായ്‌പക്കാരുടെ ലോണ്‍ അക്കൗണ്ടിലേക്ക്‌ പലിശയിളവ്‌ അടയ്‌ക്കുന്നതിന്‌ ആവശ്യമായ നടപടികള്‍ ജില്ലാതലത്തില്‍ സ്വീകരിക്കുന്നതാണെന്ന്‌ ജില്ല പ്ലാനിംങ്ങ്‌ ഓഫീസര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.