Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശബരിമല ഇടത്താവളത്തിനായി ബിജെപിയുടെ പ്രതിഷേധ ഭജന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2012, 09:54 pm IST
inKollam

പത്തനാപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിന്‌ അയ്യപ്പന്മാര്‍ എത്തിച്ചേരുന്ന പത്തനാപുരത്ത്‌ ഇടത്താവളമൊരുക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റി ഗ്രാമപഞ്ചായത്തോഫീസിന്‌ മുന്‍പില്‍ പ്രതിഷേധ സൂചകമായി ഭജന നടത്തി.

കഴിഞ്ഞ മണ്ഡലക്കാലത്ത്‌ പത്തനാപുരം പഞ്ചായത്തില്‍ അയ്യപ്പഭക്തര്‍ക്ക്‌ നേരെ നിരവധി ആക്രമണങ്ങളുണ്ടായിരുന്നു. ഇടത്താവളമില്ലാത്തതിനാല്‍ തെരുവോരത്ത്‌ ആഹാരം കഴിക്കുവാനും വിശ്രമിക്കുന്നതിനും നിര്‍ബന്ധിതരായ അയ്യപ്പഭക്തരാണ്‌ കഴിഞ്ഞ സീസണില്‍ ആക്രമിക്കപ്പെട്ടത്‌.

ഇത്‌ പരിഹരിക്കുവാന്‍ ഗ്രാമപഞ്ചായത്ത്‌ അടിയന്തിരമായി ഇടത്താവളമൊരുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും ബിജെപി പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ്‌ സുഭാഷ്‌ പട്ടാഴി അറിയിച്ചു.

പത്തനാപുരം മാര്‍ക്കറ്റ്‌ ജംഗ്ഷനില്‍ നിന്നും പ്രകടനമായെത്തിയാണ്‌ ഗ്രാമപഞ്ചായത്തോഫീസിന്‌ മുന്‍പില്‍ സമരം അവസാനിച്ചത്‌.

മണ്ഡലകാലമായിട്ടും കെഎസ്‌ആര്‍ടിസി പമ്പയിലേക്ക്‌ സര്‍വീസ്‌ ആരംഭിക്കാതിരിക്കുന്നത്‌ അപലപനീയമാണെന്നും ബിജെപി അറിയിച്ചു.

ബിജെപി പത്തനാപുരം പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ സുചീന്ദ്രന്‍പിള്ള, മണ്ഡലം ജനറല്‍ സെക്രട്ടറി സേതു നെല്ലിക്കോട്‌, ജി. രമേശന്‍, എസ്‌. സഹദേവന്‍, വിശ്വനാഥനാചാരി, അനീഷ്‌ കോവൂര്‍, അജേഷ്‌, രതീഷ്ചന്ദ്രന്‍, അഭിലാഷ്‌, കവലയില്‍ മോഹനന്‍, രാജേന്ദ്രന്‍ എലിക്കാട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

പുതിയ വാര്‍ത്തകള്‍

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.