Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഈസ്റ്റിന്ത്യാ കമ്പനികള്‍ ഇന്ന്‌ പല രൂപത്തില്‍ ഭാരതത്തെ കീഴടക്കുന്നു: ഇ.എസ്‌.ബിജു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2012, 09:54 pm IST
inKollam

കൊട്ടാരക്കര: ഭാരതത്തില്‍ നിന്ന്‌ പതിനായിരക്കണക്കിന്‌ ധീരദേശാഭിമാനികള്‍ രക്തം ചിന്തി നാടുകടത്തിയ ഈസ്റ്റ്‌ ഇന്ത്യാ കമ്പനികള്‍ ഇന്ന്‌ പല രൂപത്തിലാണ്‌ ഭാരതത്തെ കീഴ്പ്പെടുത്തുന്നതെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്‌.ബിജു പറഞ്ഞു.

കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍ അതിര്‍ത്തിവന്ദനം നടത്തി തിരിച്ചുവന്ന ധര്‍മ്മഭടന്മാര്‍ക്ക്‌ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര്യാനന്തരം മാറിമാറിവന്ന ഭരണകര്‍ത്താക്കളുടെ ഇഛാശക്തിയില്ലായ്‌മ കാരണം ഭാരതത്തിന്റെ 1,85,000 സ്ക്വയര്‍ കിലോമീറ്റര്‍ ഭൂമിയാണ്‌ നഷ്ടപ്പെട്ടത്‌. ഭാരതവിരുദ്ധപോരാട്ടങ്ങള്‍ക്ക്‌ ഭാരതത്തെ തന്നെ വേദിയാക്കിയിരുന്ന ദുരന്തചിത്രമാണ്‌ ഇന്ന്‌ നമ്മുടെ മുന്നിലുള്ളത്‌.

മതേതരഭാരതത്തിന്റെ വക്താക്കള്‍ ആയ ഭരണാധികാരികള്‍ വിവിധ മാര്‍ഗങ്ങളിലൂടെ ഭാരതത്തെ വൈദേശികശക്തികള്‍ക്ക്‌ അടിമപ്പെടുത്താന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ മറുഭാഗത്ത്‌ രാഷ്‌ട്രവിരുദ്ധശക്തികള്‍ വിവിധ രൂപത്തില്‍ ഭാരതത്തിനെതിരെ ആയുധം എടുക്കുന്നു.

ഈ സാഹചര്യത്തില്‍ നമ്മുടെ അതിര്‍ത്തികള്‍ ശക്തമാക്കുന്നില്ല. ഭാരതത്തിന്റെ ശിരസ്‌ തന്നെ വെട്ടി പാക്കിസ്ഥാന്‌ നല്‍കാനും ചിലര്‍ മത്സരിക്കുമ്പോള്‍ രാഷ്‌ട്രസ്നേഹികള്‍ സട കുടഞ്ഞെഴുല്‍ക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ ആവശ്യം ഉന്നയിക്കുന്നവരെ വര്‍ഗീയവാദികളെന്ന്‌ വിളിച്ച്‌ മാറ്റിനിര്‍ത്താന്‍ വലിയ ഗൂഡാലോചന തന്നെ അണിയറയില്‍ നടക്കുന്നു. ഏത്‌ പേരിട്ടുവിളിച്ചാലും രാഷ്‌ട്രസംരക്ഷണകാര്യത്തില്‍ ഹിന്ദുത്വപ്രസ്ഥാനങ്ങള്‍ വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റിട്ട. ലഫ്‌.കേണല്‍ ആര്‍.എസ്‌.പിള്ള അധ്യക്ഷനായിരുന്നു.

ജില്ലാ സംഘചാലക്‌ ആര്‍.ദിവാകരന്‍, ശാരിരിക്‌ പ്രമുഖ്‌ അനില്‍കുമാര്‍, തിരിച്ചെത്തിയ ധര്‍മഭടന്മാരായ ആര്‍.ജയപ്രകാശ്‌, ഉമേഷ്ബാബു, ആര്‍.സതീഷ്‌, ജി.അനീഷ്‌, സി.പി.രാജേഷ്‌, എസ്‌.ആദര്‍ശ്കുമാര്‍, പി.ആര്‍.ശങ്കര്‍ജി, പ്രവീണ്‍, പി.സി.രാജേഷ്‌ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

പുതിയ വാര്‍ത്തകള്‍

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.