Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രവാസി ഭാരതീയ ദിവസ്‌: കൊച്ചിയില്‍ ഒരുക്കം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2012, 11:08 pm IST
in Ernakulam

കൊച്ചി: കൊച്ചിയില്‍ ജനുവരി ഏഴു മുതല്‍ ഒമ്പതു വരെ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പരിപാടികള്‍ക്കായി കൊച്ചിയെ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ നോര്‍ക്ക മന്ത്രി കെ.സി.ജോസഫ്‌ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എംഎല്‍എമാര്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം ജയ്‌പ്പൂരിലായിരുന്നു പ്രവാസി ഭാരതീയ ദിവസ്‌. മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ പരിപാടി എട്ടിന്‌ പ്രധാനമന്ത്രിയാണ്‌ ഉദ്ഘാടനം ചെയ്യുക. ഒമ്പതിന്‌ രാഷ്‌ട്രപതി പ്രവാസി ഭാരതീയ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

കൊച്ചിയിലെ റോഡുകള്‍ ഡിസംബര്‍ 20-നകം അറ്റകുറ്റപ്പണി നടത്തി ഭംഗിയാക്കാന്‍ തീരുമാനമായി. വിമാനത്താവളം മുതല്‍ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള ഭാഗങ്ങള്‍ കേരളീയ കലാരൂപങ്ങളാല്‍ മോടിപിടിപ്പിക്കും. ഫ്ലക്സുകള്‍ പാടെ ഒഴിവാക്കാനും യോഗത്തില്‍ ധാരണയായി. പ്രധാന കേന്ദ്രങ്ങളില്‍ പ്രതിനിധികളെ സ്വാഗതം ചെയ്ത്‌ സ്വാഗതകമാനങ്ങളും ഉയര്‍ത്തും.

പരിപാടിയുമായി ബന്ധപ്പെട്ട്‌ മാലിന്യ സംസ്കരണസംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. വിമാനത്താവളം മുതല്‍ മരട്‌ വരെയുള്ള തദ്ദേശഭരണസ്ഥാപനങ്ങളെ സഹകരിപ്പിച്ചാകും പദ്ധതി നടപ്പാക്കുക. ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീതിനെ മന്ത്രി ചുമതലപ്പെടുത്തി.

ഡിസംബര്‍ 31-നകം പ്രധാനകേന്ദ്രങ്ങളിലെ വൈദ്യുതി സംവിധാനങ്ങള്‍ കുറ്റമറ്റതാക്കും. പരിപാടി നടക്കുന്ന ഏഴു മുതല്‍ ഒമ്പതു വരെ ലോഡ്‌ ഷെഡിങ്‌ ഒഴിവാക്കണമെന്ന്‌ ബോര്‍ഡിനോട്‌ ആവശ്യപ്പെടും. പരിപാടി നടക്കുന്ന കേന്ദ്രത്തില്‍ എല്ലാ സജ്ജീകരണങ്ങളോടെയുള്ള ആരോഗ്യപരിപാലന സംവിധാനം ഒരുക്കും. കൂടാതെ നഗരത്തിലെ പ്രധാന ആശുപത്രികളെ സഹകരിപ്പിച്ച്‌ ഇതിനായി വിപുലമായ സംവിധാനം രൂപപ്പെടുത്തും.

കൊച്ചിയെ ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിക്കാണിക്കാനുള്ള പ്രധാന അവസരങ്ങളില്‍ ഒന്നാണിതെന്നും കൊച്ചിയുടെ പുതിയ മുഖം കാണിക്കുന്നതിന്‌ എല്ലാ വകുപ്പുകളുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ യോഗം കളക്ടര്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത്‌ ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.

യോഗത്തില്‍ നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്‌, പ്രവാസി ഭാരതീയ ദിവസ്‌ സംയോജകരായ ഫിക്കി ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍, ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ ഗോപാലകൃഷ്ണന്‍, വിവിധ വകുപ്പ്‌ തലവന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.