Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടൂറിസ്റ്റുകളുമായി ചാര്‍ട്ടര്‍ വിമാനങ്ങളെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2012, 10:18 pm IST
in Ernakulam

നെടുമ്പാശ്ശേരി: കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്‌ക്ക്‌ ഉണര്‍വ്വേകി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ആയിരത്തി നാനൂറില്‍പ്പരം വിനോദസഞ്ചാരികള്‍ പറന്നെത്തി. ഇന്നലെ രാവിലെ മുതല്‍ നാല്‌ ചാര്‍ട്ടര്‍ വിമാനങ്ങളിലായാണ്‌ വിനോദസഞ്ചാരികളെത്തിയത്‌. 25ന്‌ കൊച്ചിയിലെത്തിയ എഐഡിഎ ഡിഐവിഎ എന്ന ആഡംബരകപ്പലിലെത്തിയ വിനോദസഞ്ചാരികളില്‍ തൊള്ളായിരത്തി അമ്പതോളം പേര്‍ ഇതേ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ തിരിച്ച്‌ പോയി.

ജര്‍മനിയില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ട്‌, മ്യൂണിച്ച്‌, ഡസല്‍ഡോര്‍ഫ്‌, ബഹ്‌റിന്‍, ഷാര്‍ജ സെക്ടറുകളിലൂടെയെത്തിയ ഫ്ലൈറ്റുകള്‍ ഓപ്പറേറ്റ്‌ ചെയ്തത്‌ കൊണ്ടോര്‍ എയര്‍ലൈന്‍സ്‌, എയര്‍ ബെര്‍ലിന്‍, ട്വിഫ്ലൈ എന്നിവരായിരുന്നു.

292 വിനോദസഞ്ചാരികളുമായി രാവിലെ 9.58ന്‌ എയര്‍ ബെര്‍ലിന്‍ ആണ്‌ ആദ്യം എത്തിയത്‌. പിന്നാലെ കൊണ്ടോര്‍ എയര്‍ലൈന്‍സിന്റെ രണ്ട്‌ ചാര്‍ട്ടര്‍ വിമാനങ്ങളുമെത്തിയ ശേഷം 12.30ന്‌ ട്വിഫ്ലൈ ഏവിയേഷന്റെ ഫ്ലൈറ്റുമെത്തി. ഇതൊടൊപ്പം വിവിധ ഷെഡ്യൂള്‍ഡ്‌ വിമാനങ്ങളിലായി എത്തിയ ഇതേ സംഘത്തില്‍പ്പെട്ട 480 ഓളം വിനോദസഞ്ചാരികളും ഉള്‍പ്പെടെ ആയിരത്തി നാനൂറില്‍പ്പരം വിനോദസഞ്ചാരികളാണ്‌ സിയാല്‍ അന്താരാഷ്‌ട്ര ടെര്‍മിനലില്‍ നിന്നും പുറത്തിറങ്ങിയത്‌.

വ്യോമ-നാവിക ഗതാഗത സൗകര്യങ്ങളെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട്‌ ടേണ്‍ എറൗണ്ട്‌ സംവിധാനത്തിലാണ്‌ വിനോദസഞ്ചാരികള്‍ വന്നു പോയത്‌. വിമാനത്തിലെത്തിയ വിനോദസഞ്ചാരികള്‍ 27ന്‌ എഐഡിഎ ഡിഐവിഎയില്‍ കൊളംബോയ്‌ക്ക്‌ പോകും.

ഈ വര്‍ഷം മാര്‍ച്ച്‌ 19ന്‌ ഇതേ ഫ്ലൈറ്റുകളും എഐഡിഎ ഡിഐവിഎ എന്ന ആഡംബരകപ്പലും വിനോദസഞ്ചാരികളുമായി കൊച്ചിയിലെത്തിയിരുന്നു. സിയാലില്‍ എത്തിയ വിനോദസഞ്ചാരികളുടെ കസ്റ്റംസ്‌, എമിഗ്രേഷന്‍, സുരക്ഷാ പരിശോധനാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ എയര്‍പോര്‍ട്ട്‌ ഡയറക്ടര്‍ എ.സി.കെ.നായരുടെ നേതൃത്വത്തില്‍ സിയാലില്‍ സ്വീകരിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.