Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശബരിമലയില്‍ പാര്‍ക്കിംഗ്‌ ഫീസ്‌ അനിവാര്യം: ദേവസ്വംബോര്‍ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2012, 10:21 pm IST
in Ernakulam

നെടുമ്പാശ്ശേരി: അയ്യപ്പഭക്തന്മാരോട്‌ പാര്‍ക്കിംഗ്‌ ഫീസ്‌ ഈടാക്കേണ്ടത്‌ അനിവാര്യമാണെന്നും ഇതിലൂടെ മാത്രമേ ദേവസ്വംബോര്‍ഡിന്‌ വരുമാനം ലഭിക്കുകയുള്ളൂവെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ പ്രസിഡന്റ്‌ എം.പി.ഗോവിന്ദന്‍ നായര്‍ പറഞ്ഞു.

ശബരിമലയില്‍ ദേവസ്വംബോര്‍ഡ്‌ സ്ഥലത്ത്‌ നടത്തുന്ന ടോള്‍ പിരിവിനെതിരെ ചിലര്‍ രംഗത്ത്‌ വന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ പോയിരുന്നു. എന്നാല്‍ ഇവിടെ ടോള്‍ അല്ല, ദേവസ്വംബോര്‍ഡ്‌ സ്ഥലത്ത്‌ പാര്‍ക്കിംഗ്‌ ഫീസാണ്‌ പിരിക്കുന്നത്‌. ഇതിനെ കോടതി എതിര്‍ത്തിട്ടില്ല. ബോര്‍ഡിന്റെ വരുമാനം പാര്‍ക്കിംഗ്‌ ഫീസാണ്‌. ഇതിലൂടെ മാത്രമേ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിക്കുകയുള്ളൂ. കോടിക്കണക്കിന്‌ രൂപയാണ്‌ സാനിറ്റേഷന്‍ സൗകര്യങ്ങള്‍ക്കും മറ്റും വേണ്ടിവരുന്നത്‌. അവിടെയെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും അന്നദാനം നല്‍കുന്നുണ്ട്‌. ഇതിനായി ധനസമാഹരണവും നടത്തേണ്ടതുണ്ട്‌. അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തില്‍ മൂവായിരംപേര്‍ ഒരാഴ്ചകൊണ്ട്‌ മാതൃകാപരമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.

സ്വര്‍ണ്ണക്കൊടിമരത്തിന്‌ പെയിന്റടിച്ചെന്നത്‌ തര്‍ക്കവിഷയമാണ്‌. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്‌. കൊടിമരം ക്ലീന്‍ ചെയ്യുകയായിരുന്നു. അത്രയ്‌ക്ക്‌ സ്ഥിരബുദ്ധിയില്ലെങ്കില്‍ മാത്രമേ സ്വര്‍ണ്ണ കൊടിമരത്തില്‍ പെയിന്റടിക്കുകയുള്ളൂ. ഇത്‌ ശത്രുക്കളുടെ പ്രചരണമാണെന്ന്‌ പരാതിയുണ്ട്‌. ഇത്‌ അന്വേഷണത്തിലേ തെളിയൂ.

ദുര്‍ബല ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുന്നതിനായി പദ്ധതികള്‍ തയ്യാറാക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കും. ഇതിനായി സംഘടിത പദ്ധതി തയ്യാറാക്കണം. ജനങ്ങളുടെ സഹകരണത്തോടെ ഇത്‌ നടപ്പാക്കാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അപ്പം നിര്‍മ്മാണത്തിനുള്ള യന്ത്രം അടുത്ത സീസണ്‍ മുമ്പ്‌ സ്ഥാപിക്കും. വ്യവസായി രവിപിള്ള ഇത്‌ സൗജന്യമായി നല്‍കാമെന്നും പറഞ്ഞിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി. സിയാല്‍ മാനേജിംഗ്‌ ഡയറക്ടര്‍ വി.ജെ.കുര്യന്‍, എയര്‍പോര്‍ട്ട്‌ ഡയറക്ടര്‍ എ.സി.കെ.നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

Entertainment

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

Kerala

ലക്ഷ്മിപ്രിയയെ ആക്രമിക്കുമ്പോള്‍ അന്‍സിബ മുന്നില്‍ നിര്‍ത്തുന്നത് മോഹന്‍ലാലിനെ, എന്തുകൊണ്ട് സിദ്ദിഖിനെ മുന്നില്‍ നിര്‍ത്തുന്നില്ല?

India

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

പുതിയ വാര്‍ത്തകള്‍

ജനം വെറുത്താൽ പിന്നെ ചീമുട്ട എറിയാതിരിക്കുമോ ? ഹോട്ടലിൽ ഭക്ഷണം കഴിക്കവെ തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയ്‌ക്ക് നേർക്ക് മുട്ട ഏറ് : കുറ്റം ബിജെപിക്കും

വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍: തീരുമാനം ചോദ്യം ചെയ്തുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി  ഹൈക്കോടതി  തള്ളി

ആർഎസ്എസിനെ ആക്രമിച്ചാൽ മുസ്ലീം വോട്ട് കിട്ടുമെന്നാണ് ചിലരുടെ വിചാരം : പക്ഷെ ഇനി ഹിന്ദുക്കളുടെ വോട്ടുകൾ അവർക്ക് നഷ്ടമാകും 

ഹിന്ദുവിശ്വാസികളുടെ തല കുനിയുന്നതിന് സാഹചര്യം സൃഷ്ടിച്ച ഒരാളെയും വെറുതെ വിടരുത്…. അതിന് യോഗിയ്‌ക്ക് സാധിക്കും:യുവരാജ് ഗോകുല്‍

വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്ന സംഘത്തിന്റെ സൂത്രധാരൻ അഖീൽ സൈഫി അറസ്റ്റിൽ ; പ്രതി തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചത് ബംഗ്ലാദേശികൾക്ക് വേണ്ടിയോ ?

രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന കടകംപള്ളി സുരേന്ദ്രന്‍ (വലത്ത്)

ഒരു ഭാഗത്ത് ഓപ്പറേഷന്‍ തൂഫാന്‍, മറുഭാഗത്ത് ശബരിമല സ്വര്‍ണ്ണക്കേസിലെ പ്രതിയുമായി കൂടിക്കാഴ്ച : രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

ട്രക്കിൽ കശാപ്പിനായി കടത്താൻ കുത്തി നിറച്ചത് 30 പശുക്കളെ , ഒടുവിൽ ശ്രമം ഉപേക്ഷിച്ചത് പോലീസിനെ ഭയന്ന് : ബിഹാറിൽ പശുക്കടത്തുകാരൻ നൂറുൽ ഖാൻ അറസ്റ്റിൽ 

ലക്ഷ്മിപ്രിയയെ തള്ളിയും അന്‍സിബയെ ന്യായീകരിച്ചും ആലപ്പി അഷറഫ്

പാകിസ്ഥാനെ നടുക്കി പുതിയ ഇന്ത്യൻ കരസേനാ മേധാവിയുടെ ദൗത്യം ‘പ്രൊജക്ട് വിജയ്’ ; ഭാവിയിലെ ഇന്ത്യൻ സൈന്യം ഇങ്ങനെയാകും

സംഘിണിയായി മുദ്രകുത്തി ലക്ഷ്മിപ്രിയയെ ഒറ്റപ്പെടുത്തി ക്രൂരമായ സൈബര്‍ ആക്രമണം; ശത്രുക്കളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.