Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കീര്‍ത്തിസ്തംഭത്തിന്‌ സമീപത്തെ അറവ്‌ ശാലക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2012, 11:38 pm IST
inErnakulam

കാലടി: ആദിശങ്കര കീര്‍ത്തിസ്തംഭമണ്ഡപത്തിനു സമീപം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന അറവ്വുശാല മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിന്‌ ഉടന്‍ നടപടിയെടുക്കണമെന്ന്‌ ആദിശങ്കര ജന്മദേശവികസന സമിതിയോഗം ഗ്രാമപഞ്ചായത്ത്‌ അധികൃതരോട്‌ ആവശ്യപ്പെട്ടു. ആദിശങ്കരന്റെ ജന്മദേശമെന്ന മഹത്വം നല്‍കിയായിരിക്കണം കാലടിയുടെ വികസനവും പുതിയപദ്ധതികള്‍ക്ക്‌ ആസൂത്രണം ചെയ്യേണ്ടതും. ലോകംബഹുമാനിക്കുന്ന ശ്രീശങ്കരനെ മറന്നുകൊണ്ട്‌ നടത്തിയ അറവുശാലയുടെ നിര്‍മാണോദ്ഘാടനം അപലപനീയവും അനുചിതവുമാണ്‌. ശബരിമല മണ്ഡലകാലം ആരംഭിച്ച അവസരത്തില്‍ തീര്‍ത്ഥാടകര്‍ക്ക്‌ വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‌ വേണ്ട ശുഷ്ക്കാന്തി കാണിക്കാത്തതിലും ശുചീകരണം, ശുദ്ധജലവിതരണം, വഴിവിളക്കുകള്‍ തെളിയിക്കുക എന്നീ കാര്യങ്ങളില്‍ അനാസ്ഥകാണിക്കുകയും ചെയ്യുന്ന അധികൃതരുടെ നടപടിയെ യോഗം ശക്തിയായി അപലപിച്ചു. സംസ്ഥാന ധര്‍മ്മജാഗരണ്‍ സംയോജകന്‍ വി.കെ.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ പ്രൊഫ.കെ.എസ്‌.ആര്‍.പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ.വിജയരാധവന്‍, ഡോ.സി.രഘുനന്ദനന്‍, കെ.ജി.ഹരിദാസ്‌, കെ.പി.ശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആദിശങ്കര കീര്‍ത്തിസ്തംഭ പരിസരത്ത്‌ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന അറവുശാല മാറ്റിസ്ഥാപിക്കണമെന്ന്‌ ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡലം മാനേജര്‍ ആവശ്യപ്പെട്ടു. ശ്രീശങ്കരാചാര്യരുടെ ജന്മംകൊണ്ട്‌ പരിപാവനമായ കാലടി സന്ദര്‍ശിച്ച്‌ പുണ്യം നേടുവാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍നിന്നുപോലും ദിനം പ്രതി ആയിരക്കണക്കിന്‌ ജനങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്ന കാലടിയിലെ ഈ ക്ഷേത്രപരിസരത്ത്‌ അറവുശാല സ്ഥാപിക്കാനുള്ള തീരുമാനം ഭാരത സംസ്കാരത്തോടുള്ള അവഹേളനമാണ്‌.

കീര്‍ത്തിസ്തംഭവും പഞ്ചായത്തു പരിസരവും ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളം കൂടിയാണ്‌. ഇതൊന്നും പരിഗണിക്കാതെ ഇവിടെത്തന്നെ അറവുശാല സ്ഥാപിക്കണമെന്നുള്ള തീരുമാനം അടിയന്തരമായി റദ്ദുചെയ്യണമെന്ന്‌ മാനേജര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.