Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വാരപ്പെട്ടിഗ്രാമം വീണ്ടും മാതൃകയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2012, 12:29 am IST
in Ernakulam

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ ഷാമിന്‍ ഷൈജുവിന്റെ വിജയകരമായ കരള്‍മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയക്ക്‌ ശേഷം ഷാമിന്‍ പൂര്‍ണാരോഗ്യവാനായി വീട്ടിലെത്തിയതോടെ തങ്ങള്‍ ഏറ്റെടുത്ത ഒരു മഹത്‌ ദൗത്യത്തിന്റെ ശുഭകരമായ പൂര്‍ത്തീകരണത്തിന്റെ ആത്മനിര്‍വൃതിയോടെ ഷാമിന്‍ ഷൈജു ചികിത്സാ സഹായസമിതി പ്രവര്‍ത്തകരുടെ മറ്റൊരു ദൗത്യവും വാരപ്പെട്ടിയെ വീണ്ടും മാതൃകാഗ്രാമമാക്കിമാറ്റുന്നു.

ചികിത്സാ സഹായസമിതി സമാഹരിച്ച അറുപത്തിയെട്ട്‌ ലക്ഷത്തി പതിനാറായിരത്തി അറുന്നുറ്റി തൊണ്ണുറ്റിയൊമ്പത്‌ രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്ന്‌ ലഭിച്ച അഞ്ച്‌ ലക്ഷം രൂപയുമുള്‍പ്പെടെ ആകെ എഴുപത്തിമൂന്ന്‌ ലക്ഷത്തിപതിനാറായിരത്തി അറുന്നുറ്റിതൊണ്ണുറ്റിയൊമ്പത്‌ രൂപ ലഭിച്ചതായും ഇതില്‍ പന്ത്രണ്ടരലക്ഷം രൂപ ചികിത്സാ ചിലവിനായും അഞ്ച്ലക്ഷം രൂപ ഷൈജുവിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും സമിതിയുടെ വരവ്‌ ചിലവ്‌ കണക്കവതരിപ്പിച്ചുകൊണ്ട്‌ ഭാരവാഹികള്‍ അറിയിച്ചു. പിന്നീട്‌ വരവ്‌ ചിലവ്‌ കണക്കുകള്‍ പൊതുയോഗം ഐക്യകണ്ഠേന അംഗീകരിച്ചു.

ചികിത്സാസഹായ സമിതിയുടെ അക്കൗണ്ടില്‍ ബാക്കിയുള്ള തുക ഒരു ചാരിറ്റിബിള്‍ട്രസ്റ്റ്‌ രൂപീകരിച്ച്‌ ആ ട്രസ്റ്റില്‍ നിക്ഷേപിക്കുന്നതിനും ഷാമിന്റെയും കരള്‍ നല്‍കിയ മാതാവ്‌ മിനിയുടെയും തുടര്‍ ചികിത്സ ആവശ്യമായി വരുന്നിടത്തോളം കാലം ചികിത്സാചിലവിനുള്ള പണം ട്രസ്റ്റില്‍ നിന്നും വിനിയോഗിക്കുന്നതിനും പൊതുയോഗ അഭിപ്രായം ഐക്യകണ്ഠേന അംഗീകരിച്ചു. ട്രസ്റ്റ്‌ നിലവില്‍വരുന്നതുവരെ ചികിത്സാസഹായസമിതി നിലനില്‍ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വരവ്‌-ചിലവ്‌ കണക്കവതരണ പൊതുയോഗത്തില്‍ ചികിത്സാസഹായ സമിതിചെയര്‍മാനും വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമായ പി.കെ.ചന്ദ്രശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സമിതി വൈസ്‌ ചെയര്‍മാന്‍ പി.കെ.ബാബു സ്വാഗതം ആശംസിച്ചു. കണ്‍വീനര്‍ വി.കെ.റെജി ചികിത്സാകാര്യങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു. ഭാരവാഹികളായ മനോജ്നാരായണന്‍, എം.ജി.രാമകൃഷ്ണന്‍, പി.കെ.മണിക്കുട്ടന്‍, ഷാജികൊറ്റനക്കോട്ടില്‍, പി.എസ്‌.നജീബ്‌, അനില്‍ ആനന്ദ്‌, വിവിധ കക്ഷിരാഷ്‌ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാര്‍ എന്നിവരും സംസാരിച്ചു. സമിതി ഖജാന്‍ജി, എ.എസ്‌.ബാലകൃഷ്ണന്‍ വരവ്‌ ചിലവ്‌ കണക്കുകള്‍ അവതരിപ്പിച്ചു. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കും നിയമാവലി രൂപീകരിക്കുന്നതിനും വേണ്ടി വി.കെ. റെജി, പി.കെ.ബാബു, ഷാജി വര്‍ഗീസ്‌, മനോജ്‌ നാരായണന്‍, പി.കെ.മാണിക്കുട്ടന്‍ എന്നിവരടങ്ങുന്ന അഞ്ചംഗസമിതിയെ യോഗം ചുമതലപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.