Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂലമ്പിള്ളി വീട്‌ നിര്‍മ്മാണതടസങ്ങള്‍ നീക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2012, 12:28 am IST
in Ernakulam

കൊച്ചി: മൂലമ്പിള്ളി പുനരധിവാസഭൂമിയിലേക്കുള്ള റോഡില്‍ കണ്ടയ്നര്‍ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വഴി ഉണ്ടായിട്ടുള്ള തടസ്സങ്ങള്‍ ഉടനടി നീക്കംചെയ്യണമെന്ന്‌ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. പാക്കേജ്‌ പ്രകാരം 13 കുടുംബങ്ങള്‍ക്ക്‌ അനുവദിച്ചിട്ടുള്ള പുനരധിവാസഭൂമിയിലേക്ക്‌ കണ്ടെയ്നര്‍ റോഡില്‍നിന്നുള്ള വഴിയിലൂടെ വീട്‌ നിര്‍മ്മാണസാമഗ്രികള്‍ വണ്ടികളില്‍ കൊണ്ടുവരാന്‍ പറ്റാത്ത സാഹചര്യമാണ്‌ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്‌. മൂലമ്പിള്ളിയെയും മുളവുകാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഭൂ നിരപ്പില്‍നിന്ന്‌ 8 മീറ്റര്‍ ഉയരത്തിലായതിനാല്‍ അതിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന പുനരധിവാസസൈറ്റിലേക്ക്‌ വാഹനങ്ങള്‍ കടന്നുചെല്ലുവാന്‍ ഏറെ പ്രയാസമാണ്‌. ഇതിനകം 5 കുടുംബങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ യാതൊരു സഹായവുമില്ലാതെതന്നെ വളരെ ശ്രമകരമായി വീടുപണി ആരംഭിച്ചിട്ടുണ്ട്‌. അതില്‍ കണ്ടാരത്തില്‍ പ്രദീപിന്റെ വീടിന്റെ വാര്‍ക്ക അടുത്ത ആഴ്ച നടക്കേണ്ടതാണ്‌. റോഡ്‌ ഗതാഗതം അസാധ്യമായിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൊത്തം സ്തംഭിച്ചിരിക്കുകയാണ്‌. കോ – ഓര്‍ഡിനേഷന്‍ കമ്മിറ്റി ഈ പ്രതിസന്ധി മുന്‍കൂട്ടി കണ്ട്‌ ജില്ലാ ഭരണകൂടത്തെ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പേരില്‍ ഒരു റോഡ്‌ നിര്‍മ്മിച്ചിട്ട്‌ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന്‌ കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഇത്‌ തികച്ചും പ്രതിഷേധാര്‍ഹമാണ്‌. ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെട്ട്‌ പുരനധിവാസഭൂമിയിലേക്കുള്ള ഗതാഗതം ഉടന്‍ പുനസ്ഥാപിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.

പി.ജെ.സെലസ്റ്റിന്‍ മാസ്റ്ററിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ്‌ കളത്തുങ്കല്‍, നടേശന്‍ കണ്ടാരത്തില്‍, പനയ്‌ക്കല്‍ ജോയി, പേരെപ്പറമ്പില്‍ ആന്റണി, മേരി ഫ്രാന്‍സിസ്‌ മൂലമ്പിള്ളി, ചാലനാട്ട്‌ ആന്റണി, പനയ്‌ക്കല്‍ ഫ്രാന്‍സിസ്‌, തെക്കുംകാനത്തില്‍ ലൂക്കോസ്‌, ചിറയ്‌ക്കപ്പറമ്പില്‍ ജെയിംസ്‌, കാരയ്‌ക്കപറമ്പില്‍ ജോണ്‍സണ്‍, അരവിന്ദന്‍, ആഗ്നസ്‌ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

Local News

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

Gulf

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)
India

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

പുതിയ വാര്‍ത്തകള്‍

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.