Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വിദ്യാഭ്യാസനയത്തില്‍ സമൂലമാറ്റം വേണമെന്ന്‌ സുരേഷ്ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2012, 12:27 am IST
inErnakulam

കൊച്ചി: സ്കൂളില്‍ ഏഴാം ക്ലാസ്‌ പഠനത്തിനുശേഷം വിദ്യാര്‍ഥികളുടെ താല്‍പ്പര്യപ്രകാരം വിഷയാധിഷ്ടിതമായി വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകുന്ന തരത്തില്‍ നമ്മുടെ വിദ്യാഭ്യാസ നയത്തില്‍ സമൂലമാറ്റം വരുത്തണമെന്ന്‌ സിനിമതാരം സുരേഷ്ഗോപി. കളമശ്ശേരി നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള ഉണര്‍വ്‌ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഷകാലത്ത്‌ സ്കൂള്‍ തുറപ്പ്‌ ഉല്‍സവത്തോടനുബന്ധിച്ച്‌ പലപ്പോഴും നാം നടത്തുന്നത്‌ ചുമട്‌ ചുമക്കല്‍ ഉല്‍സവമായാണ്‌ പര്യവസാനിക്കുന്നത്‌. ഇത്‌ എത്ര വയസു വരെ തുടരണമെന്ന്‌ നാം ആലോചിക്കണം. ഉണര്‍വ്‌ പദ്ധതിയിലൂടെ സമൂഹത്തെ ഒന്നാകെ വിദ്യാഭ്യാസകാര്യത്തില്‍ മുന്‍പന്തിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന പൊതുമരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

പടിപടിയായി കളമശേരി മണ്ഡലത്തിലെ എല്ലാവര്‍ക്കും വിദ്യാഭ്യാസ സുരക്ഷ ഉറപ്പാക്കുകയാണ്‌ പദ്ധതി വിഭാവന ചെയ്യുന്നതെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ പറഞ്ഞു. കളമശേരിയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കു മുന്നിലും സമഗ്രവിദ്യാഭ്യാസത്തിന്റെ വാതായനം തുറന്നിരിക്കുകയാണ്‌. 12-ാ‍ം ക്ലാസ്‌ വരെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത്മന്ത്രി മുന്‍കയ്യെടുത്ത്‌ ആവിഷ്കരിച്ച പദ്ധതിയുടെ പ്രചരണാര്‍ത്ഥം കുന്നുകരയില്‍ നിന്നാരംഭിച്ച ദീപശിഖ പ്രയാണം ടൗണ്‍ഹാളില്‍ സമാപിച്ചു. ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ ദീപശിഖ ഏറ്റുവാങ്ങി. മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ്‌ നേടിയവരെ ജില്ലാ കളക്ടര്‍ ആദരിച്ചു.

കഴിഞ്ഞ വര്‍ഷം മണ്ഡലത്തില്‍ ആരംഭിച്ച അക്ഷയ ഉച്ചഭക്ഷണ പദ്ധതിക്ക്‌ തുടര്‍ച്ചയായാണ്‌ ഉണര്‍വ്‌ സമഗ്ര വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്‌.പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 11 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. വിദ്യാര്‍ഥികളില്‍ കാര്‍ഷികാവബോധം വളര്‍ത്തി കൃഷി പ്രോത്സാഹിപ്പിക്കല്‍, കായിക പരിശീലനം, പോഷകാഹാര വിതരണം, സ്കൂളുകള്‍ക്ക്‌ കമ്പ്യൂട്ടര്‍, ഓഡിറ്റോറിയം, സയന്‍സ്‌ ലാബ്‌, സ്മാര്‍ട്ട്‌ ക്ലാസ്‌ റൂം തുടങ്ങിയവയാണ്‌ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌.

യോഗത്തില്‍ എംജി സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍, നഗരസഭ ചെയര്‍മാന്‍മാരായ ജമാല്‍ മണക്കാടന്‍, ജോസഫ്‌ ആന്റണി, ജില്ലാ പഞ്ചായത്ത്‌ അംഗം പി.എ. ഷാജഹാന്‍, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ.കെ. ജിന്നാസ്‌, ടി.യു. പ്രസാദ്‌, ഫാത്തിമ ഷംസുദ്ദീന്‍, ഷാജിത ഷംസു, കളമശ്ശേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ജി. രവീന്ദ്രനാഥ്‌, കൗണ്‍സിലര്‍ ഷാജഹാന്‍ കടപ്പിള്ളി, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളി എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവര്‍ക്ക്‌ ചടങ്ങില്‍ സമ്മാനങ്ങളും വിതരണം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.