Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജന്‍വിജ്ഞാന്‍ യാത്ര ഇന്നുമുതല്‍ ജില്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2012, 11:36 pm IST
in Ernakulam

കൊച്ചി: അറിവുളള കേരളം അഭിമാന കേരളം എന്ന ആശയപ്രചരണവുമായി നടത്തുന്ന ജന്‍ വിജ്ഞാന്‍ യാത്രയ്‌ക്ക്‌ ഇന്ന്‌ കൂത്താട്ടുകുളത്ത്‌ ജില്ലാതല സ്വീകരണം നല്‍കും. രാവിലെ 10-ന്‌ കൂത്താട്ടുകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ജില്ലാതല സ്വീകരണത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളി, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന്‌ കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സീന ജോണ്‍സണ്‍ അറിയിച്ചു. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലുളള ഒമ്പതാമത്‌ ജന്‍വിജ്ഞാന്‍ യാത്ര ജില്ലയില്‍ 10 പഞ്ചായത്തുകളിലൂടെയാണ്‌ കടന്നുപോകുന്നത്‌.

ആദ്യദിനമായ ഇന്ന്‌ കൂത്താട്ടുകുളം, മാറാടി, പായിപ്ര, നെല്ലിക്കുഴി എന്നീ ഗ്രാമ പഞ്ചായത്തുകളിലാണ്‌ യാത്ര എത്തുന്നത്‌. ഇന്ന്‌ ഉച്ചയ്‌ക്ക്‌ ശേഷം രണ്ടിന്‌ മാറാടിയിലും നാലിന്‌ പായിപ്രയിലും അഞ്ചിന്‌ നെല്ലിക്കുഴിയിലും യാത്ര പര്യടനം നടത്തും. സംഘം ഇന്ന്‌ കോതമംഗലത്ത്‌ താമസിക്കും.

നാളെ രാവിലെ 10-ന്‌ വാഴക്കുളം ഗ്രാമപഞ്ചായത്തില്‍ നിന്ന്‌ യാത്ര തുടങ്ങും. തുടര്‍ന്ന്‌ ഉച്ചയ്‌ക്ക്‌ ശേഷം രണ്ടിന്‌ ചൂര്‍ണിക്കര, നാലിന്‌ ചെങ്ങമനാട്‌ എന്നിവിടങ്ങളില്‍ യാത്രയെത്തും. രാത്രി ആലുവ പാലസില്‍ സംഘം താമസിക്കും. 14-ന്‌ രാവിലെ 10-ന്‌ നെടുമ്പാശേരിയില്‍ നിന്നാരംഭിക്കുന്ന യാത്ര ഉച്ചയ്‌ക്ക്‌ ശേഷം രണ്ടിന്‌ ഒക്കല്‍, വൈകിട്ട്‌ നാലിന്‌ കറുകുറ്റി പഞ്ചായത്ത്‌ എന്നിവിടങ്ങളില്‍ യാത്രയെത്തും.

സംസ്ഥാന പഞ്ചായത്ത്‌ വകുപ്പ്‌, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ ജന്‍വിജ്ഞാന്‍ യാത്ര സംഘടിപ്പിക്കുന്നത്‌. അറിവിലൂടെ സമ്പന്നനാകൂ ശാസ്ത്രത്തിലൂന്നി ശക്തരാകൂ എന്നതാണ്‌ ഇത്തവണത്തെ മുദ്രാവാക്യം. കഴിഞ്ഞ 30-ന്‌ തിരുവനന്തപുരത്ത്‌ രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ഫ്ലാഗ്‌ ഓഫ്‌ ചെയ്ത യാത്രയുടെ ഭാഗമായി ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പ്‌, യുവജന സംവാദം, സ്വയം സഹായസംഘാംഗങ്ങളുടെ സംവാദം, ബോധവത്കരണ പരിപാടികള്‍, നിയമസാക്ഷരതയുടെ ഭാഗമായി പൊതു വിചാരണ, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.