Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്ഥിതിവിവരക്കണക്കുകളിലെ കൃത്യത പദ്ധതി രൂപീകരണത്തില്‍ പ്രധാനം: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2012, 11:19 pm IST
in Ernakulam

കൊച്ചി: പദ്ധതി രൂപീകരണം പിഴവില്ലാതെ നടപ്പാക്കുന്നതില്‍ സ്ഥിതിവിവരക്കണക്കുകളിലെ കൃത്യത പ്രധാനമാണെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിന്‌ പുറമെ ഇവ പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ കഴിയണം. അടിസ്ഥാന വിവര ശേഖരണം വികസനത്തിന്റെ അടിത്തറയാണെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.

ജില്ലാതല ബിസിനസ്‌ രജിസ്റ്റര്‍ തയാറാക്കുന്നതിന്‌ മുന്നോടിയായി സാമ്പത്തിക സ്ഥിതിവിവര വകുപ്പ്‌ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 13-ാ‍ം ധനകാര്യ കമ്മീഷന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാതല സ്ഥിതിവിവര സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ ബിസിനസ്‌ രജിസ്റ്ററുകള്‍ തയാറാക്കുന്നത്‌.

ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക സ്ഥിതിവിവര വകുപ്പ്‌ ഡപ്യൂട്ടി ഡയറക്ടര്‍മാരായ എസ്‌. ലീലാദേവി, എസ്‌. ഗോപകുമാര്‍, ജില്ലാ ഓഫീസര്‍ എ.എം. സുകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും സമ്പൂര്‍ണമായ പട്ടികയാണ്‌ ബിസിനസ്‌ രജിസ്റ്റര്‍. ഉല്‍പാദനം, നിര്‍മാണം, സേവനം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടും. ബിസിനസ്‌ രജിസ്റ്റര്‍ തയാറായാല്‍ സര്‍വെ നടപടികളുടെ പ്രാഥമിക പ്രക്രിയയായ ലിസ്റ്റിങ്‌ ഓരോ തണവയും നടത്തുന്നത്‌ ഒഴിവാക്കാന്‍ കഴിയും. ജില്ല ബിസിനസ്‌ രജിസ്ട്രാറായ ജില്ലാ കളക്ടര്‍ക്ക്‌ കീഴിലാണ്‌ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

രജിസ്റ്റര്‍ തയാറാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റും അനുബന്ധ വിവരങ്ങളും സമാഹരിച്ച്‌ കമ്പ്യൂട്ടര്‍ പ്രോഗ്രാമിലാക്കും. തുടര്‍ന്ന്‌ ഓരോ സ്ഥാപനത്തിനും ബിസിനസ്‌ രജിസ്റ്റര്‍ നമ്പര്‍ (ബിആര്‍എന്‍) നല്‍കും. സ്ഥാപനങ്ങളുടെ ഉടമസ്ഥന്റെ പേര്‌, വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍, പ്രവര്‍ത്തനം, തൊഴിലാളികളുടെ എണ്ണം തുടങ്ങിയവ ഫീല്‍ഡ്‌ സന്ദര്‍ശനം നടത്തി ശേഖരിക്കും. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളുടെ വിവരങ്ങളും ഈ ഘട്ടത്തില്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന്‌ എല്ലാ വര്‍ഷവും ഈ വിവരങ്ങള്‍ പുതുക്കുന്നതിനും സംവിധാനമുണ്ടാകും. സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട വകുപ്പുകള്‍ക്കും ഈ ബിസിനസ്‌ രജിസ്റ്റര്‍ ലഭ്യമാക്കുമെന്നും സാമ്പത്തിക സ്ഥിതിവിവര വകുപ്പ്‌ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

Kerala

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.