Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാലങ്ങള്‍ നിശ്ചിതസമയത്തിനും മുമ്പേ: വാഗ്ദാനം പാലിച്ച്‌ ഡിഎംആര്‍സി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2012, 11:17 pm IST
in Ernakulam

കൊച്ചി: മെട്രോ റയില്‍ പദ്ധതിയുടെ മുന്നൊരുക്കങ്ങളില്‍ ഡിഎംആര്‍സി വാഗ്ദാനങ്ങള്‍ പാലിച്ച്‌ മുന്നോട്ട്‌. നിശ്ചിത സമയത്തിനും രണ്ടു മാസം മുമ്പേ രണ്ട്‌ പാലങ്ങളാണ്‌ ഡിഎംആര്‍സി കൊച്ചി നഗര ഹൃദയത്തില്‍ പണി തീര്‍ക്കുന്നത്‌. എറണാകുളം നോര്‍ത്ത്‌ മേല്‍പ്പാലത്തിലെ രണ്ടു പാലങ്ങള്‍ 15ന്‌ ഉദ്ഘാടനത്തിനു സജ്ജമാണെന്നാണ്‌ ഡിഎംആര്‍സി ജില്ലാ ഭരണകൂടത്തെ അറിയിച്ചിരിക്കുന്നത്‌. കെഎസ്‌ആര്‍ടിസി സ്റ്റാന്റിനടുത്തുളള സലിം രാജന്‍ മേല്‍പ്പാലം ഇരു ഭാഗവും പൂര്‍ത്തിയായി. റയില്‍വെ ലൈന്‍ മറികടക്കുന്നതിനുളള ഗര്‍ഡര്‍ മാത്രമാണ്‌ ഇനി സ്ഥാപിക്കാനുളളത്‌. റയില്‍വെയുടെ അനുമതി ലഭിച്ചാല്‍ അവ സ്ഥാപിക്കും. കെഎസ്‌ആര്‍ടിസി പാര്‍ക്കിങ്‌ മൈതാനത്തെ ഡിഎംആര്‍സി തൊഴില്‍ശാലയില്‍ ഗര്‍ഡറുകളുടെ നിര്‍മാണം പൂര്‍ത്തിയായി.

എറണാകുളം നോര്‍ത്ത്‌ റെയില്‍വെ മേല്‍പ്പാലം പുനര്‍നിര്‍മാണം സലിം രാജന്‍ റോഡിനെയും രാജാജി റോഡിനെയും ബന്ധിപ്പിക്കുന്ന മേല്‍പ്പാലം നിര്‍മാണം, വിവിധ റോഡുകളുടെ വികസനം എന്നിവയുടെ നിര്‍മാണോദ്ഘാടനം ജനപ്രതിനിധികളും പൗരപ്രമുഖരും ഉദ്യോഗസ്ഥരും അടങ്ങിയ സദസിനെ സാക്ഷിയാക്കി കഴിഞ്ഞ വര്‍ഷം ജൂലൈ 30-നാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചത്‌.

കലൂര്‍-കതൃക്കടവ്‌ റോഡില്‍ നിന്നുളള സലിം രാജന്‍ റോഡില്‍ നിന്ന്‌ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്ക്‌ കെഎസ്‌ആര്‍ടിസി സ്റ്റാന്റിനടുത്തുളള മുല്ലശേരി കനാല്‍ വഴി കടക്കുന്ന മേല്‍പ്പാലത്തില്‍ 337 മീറ്റര്‍ നീളമുളള രണ്ടുവരി പാതയാണ്‌ ഒരുക്കുന്നത്‌. നഗരത്തില്‍ സൗത്ത്‌ മേല്‍പ്പാലം, ജോസ്‌ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ തിരക്കു കുറക്കാന്‍ പുതിയ പാലം സഹായകമാകും.

സലിം രാജന്‍ പാലത്തിന്റെ റയില്‍വെ ലൈനിനു ഇരുവശത്തുമുളള പണി 75 ശതമാനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്‌. റയില്‍വെ ലൈനിന്‌ മുകളിലൂടെയുളള 47 മീറ്റര്‍ നീളമുളള സ്പാനിന്‌ ഒരിടത്തും തൂണുകളില്ലെന്നതാണ്‌ പ്രത്യേകത. സമയ ബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനായി അറുപതോളം ജീവനക്കാരെയാണ്‌ ഇവിടെ നിയോഗിച്ചിട്ടുളളത്‌. സിവിസിസി-ആര്‍ഡിഎസ്‌ സംയുക്ത സംരംഭത്തിനാണ്‌ ഡിഎംആര്‍സി ഈ പാലത്തിന്റെ നിര്‍മാണ ചുമതല നല്‍കിയിട്ടുളളത്‌.

9.70 മീറ്റര്‍ വീതിയുളള പാലത്തില്‍ 7.5 മീറ്റര്‍ ഭാഗം വാഹന യാത്രയ്‌ക്ക്‌ ഉപയോഗിക്കാനാകും. ഇരുവശത്തുമുളള നടപ്പാതയിലൂടെ കേബിള്‍, പൈപ്പ്‌ ലൈനുകളും സ്ഥാപിക്കാം. പാലത്തിന്റെ ഒരു ഭാഗത്ത്‌ നടപ്പാതയിലേക്കായി കോവണിയും നിര്‍മിക്കുന്നുണ്ട്‌. ഇതിന്റെ നിര്‍മാണവും ദ്രുതഗതിയില്‍ നടക്കുന്നു.

നോര്‍ത്ത്‌ റയില്‍വെ മേല്‍പ്പാലത്തിന്റെ ഇരുവശത്തുമുളള രണ്ടു ചെറിയ പാലങ്ങളും ഗതാഗതത്തിന്‌ സജ്ജമായിക്കഴിഞ്ഞു. നവംബര്‍ 15-ന്‌ മുഖ്യമന്ത്രി സമയമനുവദിച്ചാല്‍ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ്‌ ജില്ലാ ഭരണകൂടം. ഈ രണ്ടു പാലങ്ങളും അനുവദിച്ച സമയത്തിനും മാസങ്ങള്‍ക്കു മുമ്പേ്‌ പൂര്‍ത്തിയാകുന്നുവെന്നതാണ്‌ ഡിഎംആര്‍സിയുടെ പ്രാഗല്‍ഭ്യത്തിന്‌ സാക്ഷ്യപത്രമാകുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

പുതിയ വാര്‍ത്തകള്‍

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.