Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എസ്‌എന്‍ഡിപിയുടെ കൊടിമരം നശിപ്പിച്ചതിന്‌ പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2012, 11:16 pm IST
in Ernakulam

മരട്‌: പനങ്ങാട്‌ എസ്‌എന്‍ഡിപിയുടെ കൊടിമരം നശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. നടുത്തുരുത്തി ഭാഗത്തെ 1481-ാ‍ം ശാഖാ യോഗത്തിന്റെ വകയായുള്ള കൊടി മരത്തിലെ പീതവര്‍ണ്ണ പതാകയാണ്‌ തുടര്‍ച്ചയായി രണ്ടുദിവസം നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്‌. സംഭവത്തിനെതിരെ പ്രദേശത്ത്‌ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌. കൊടി നശിപ്പിച്ചതിന്‌ പിന്നില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിലെ പ്രാദേശിക നേതൃത്വമാണെന്നാണ്‌ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്‌. കൊടിമരം നശിപ്പിച്ചതിനെതിരെ ശാഖായോഗം ഭാരവാഹികള്‍ പനങ്ങാട്‌ പോലീസില്‍ പരാതി നല്‍കി.

ശ്രീനാരായണ ഗുരുദേവനെ എറണാകുളം ഡിസിസി പ്രസിഡന്റ്‌ വി.ജെ.പൗലോസ്‌ അധിക്ഷേപിച്ച സംഭവത്തിനെതിരെ പനങ്ങാട്‌ പ്രദേശത്ത്‌ എസ്‌എന്‍ഡിപിയുടെ നേതൃത്വത്തില്‍ മുന്‍പ്‌ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. 1483 നമ്പര്‍ ശാഖയുടെ പ്രസിഡന്റ്‌ കൂടിയായ കെ.കെ.മണിയപ്പന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്‌. എന്നാല്‍ ഇയാള്‍ കോണ്‍ഗ്രസ്‌ ഭരണം നടത്തുന്ന സഹകരണ ബാങ്കിന്റെ ഡയറക്ടറും മുന്‍ പഞ്ചായത്ത്‌ അംഗവുമായിരുന്നു.

വി.ജെ.പൗലോസിനെതിരെ കോണ്‍ഗ്രസ്‌ പ്രാദേശിക നേതാവ്‌ കൂടിയായ ആള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിഷയം തിങ്കളാഴ്ച പനങ്ങാട്‌ നടന്ന എസ്‌എന്‍ഡിപി യോഗത്തിന്റെ ഒരു പൊതു പരിപാടിയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. ശിവഗിരി മഠം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സ്വാമി പ്രകാശാനന്ദ പങ്കെടുത്ത യോഗത്തില്‍ പ്രാദേശിക, താലൂക്ക്‌ ശാഖായോഗം നേതാക്കള്‍ കോണ്‍ഗ്രസ്‌ നേതാവ്‌ പോളച്ചന്‍ മണിയംകോടിനേയും മറ്റും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പേരിലാണ്‌ തൊട്ടടുത്ത ദിവസം ശാഖായോഗത്തിന്റെ വക കൊടിമരം നശിപ്പിക്കപ്പെട്ടതെന്നാണ്‌ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്‌.

ഇതിനിടെ കോണ്‍ഗ്രസിന്റെ കുമ്പളം മണ്ഡലം കമ്മറ്റിയോഗത്തില്‍ ഡിസിസി സെക്രട്ടറി പോളച്ചന്‍ മണിയംകോട്‌ വി.ജെ.പൗലോസിനെ ന്യായീകരിച്ചതായും പറയപ്പെടുന്നുണ്ട്‌. ഡിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ പോളച്ചന്‍ യോഗത്തില്‍ ആവര്‍ത്തിച്ചതായും യോഗത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. ഈ വിഷയത്തിലും എസ്‌എന്‍ഡിപി യോഗം കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ്‌ കൊടിമരം നശിപ്പിച്ചതിന്‌ പിന്നിലെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

പുതിയ വാര്‍ത്തകള്‍

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.