Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ട്യൂഷന്‍സെന്റര്‍ അധ്യാപകനെ ആക്രമിച്ച സംഭവം: പ്രതികള്‍ മത തീവ്രവാദികളെന്ന്‌ സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2012, 11:24 pm IST
in Ernakulam

പെരുമ്പാവൂര്‍: ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന 13 കാരിയുടെ പ്രണയ വിവരം പെണ്‍കുട്ടിയുടെ വീട്ടിലറിയിച്ചതിന്‌ കാമുകന്റെ സുഹൃത്തുക്കള്‍ അധ്യാപകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ തീവ്രവാദ ബന്ധമുള്ളവരെന്ന്‌ സംശയമുയരുന്നു. ചൊവ്വാഴ്ച രാത്രി 9.30 ഓടെ തടിയിട്ടപറമ്പ്‌ ഉണ്ണിമിശിഹാ പള്ളിക്ക്‌ സമീപത്ത്‌ വച്ചാണ്‌ സംഭവം. ഒരു സുഹൃത്തിന്റെ വീട്ടില്‍ പാന്‍കാര്‍ഡിന്‌ അപേക്ഷയും ഫോട്ടോകളും നല്‍കി സൈക്കിളില്‍ മടങ്ങി വരികയായിരുന്ന മാറമ്പിള്ളി യുപിസ്കൂളിന്‌ സമീപമുള്ള വിശ്വകര്‍മ്മ ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ ചെറിയപ്പിള്ളി അജേഷ്‌ (27)നെയാണ്‌ ബൈക്കിലെത്തിയ രണ്ട്പേര്‍ വെട്ടിയത്‌.

സൈക്കിളില്‍ യാത്രചെയ്യുന്നയാളെ ബൈക്കില്‍ പിന്തുടര്‍ന്നെത്തി വെട്ടി വീഴ്‌ത്തിയവര്‍ പരിശീലനം ലഭിച്ച തീവ്രവാദ സംഘടനകളില്‍പ്പെട്ടവരാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. അജേഷ്‌ പഠിപ്പിക്കുന്ന ട്യൂഷന്‍ സെന്ററിലെ 13 വയസ്സുള്ള പെണ്‍കുട്ടിയുമായി വാഴക്കുളം സ്വദേശിയായ ഒരു യുവാവ്‌ പ്രണയത്തിലായ വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്ന്‌ കാമുകനും കൂട്ടുകാരും ചേര്‍ന്ന്‌ കഴിഞ്ഞ ഒക്ടോബര്‍ 27ന്‌ രാത്രിയില്‍ അറക്കത്താഴം പാടത്തിന്‌ സമീപത്ത്‌ അജേഷിനെ തടഞ്ഞ്‌ നിര്‍ത്തി മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ചിരുന്നു.

ഈ വിവരം പോലീസില്‍ അറിയിച്ചിരുന്നുവെങ്കിലും തടിയിട്ടപറമ്പ്‌ പോലീസിന്റെയും പെരുമ്പാവൂര്‍ പോലീസിന്റെയും അതിര്‍ത്തിയിലാണ്‌ സംഭവമെന്നതിനാല്‍ ഇരുകൂട്ടരും നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയതായി അജേഷ്‌ പറഞ്ഞു. ഈ സംഭവത്തില്‍ എന്‍ഡിഎഫ്‌, പോപ്പുലര്‍ ഫ്രണ്ട്‌ ബന്ധമുള്ളവരുമുണ്ടന്ന്‌ നാട്ടുകാര്‍ പറയുന്നു. ഇത്തരം തീവ്രവാദ സംഘങ്ങള്‍ക്കെതിരെ പരാതിപ്പെട്ടാലും പോലീസ്‌ നിഷ്ക്രിയമായ നിലപാടുകളാണ്‌ സ്വീകരിക്കുന്നതെന്നും അജേഷിന്റെ ബന്ധുക്കള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

പുതിയ വാര്‍ത്തകള്‍

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.