Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കെട്ടിടനികുതി നയം കൊച്ചി തുറമുഖത്തിന്‌ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2012, 11:11 pm IST
inErnakulam

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കെട്ടിടനികുതി നയം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൊച്ചി തുറമുഖ ട്രസ്റ്റിന്‌ വന്‍ പ്രഹരമായി മാറുന്നു. മുന്‍വര്‍ഷങ്ങളില്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‌ നല്‍കാറുള്ള കെട്ടിടനികുതിയിനത്തില്‍ നല്‍കുന്ന തുകയെക്കാള്‍ അഞ്ചിരട്ടി വര്‍ധനയാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌.

സര്‍ക്കാര്‍ ഓഫീസുകളുടെ കെട്ടിടനികുതി ലെവിനിരക്ക്‌ വര്‍ധിപ്പിച്ചുകൊണ്ട്‌ 2011 ജനുവരിയിലാണ്‌ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയത്‌. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ഓഫീസ്‌ കെട്ടിടങ്ങളില്‍നിന്ന്‌ സേവനനികുതിയുടെ 50-75 ശതമാനം വരെ ലെവിതുക ഈടാക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ളതായിരുന്നു ഉത്തരവ്‌. ഇതുപ്രകാരം ഏഴ്‌ ശതമാനം നിരക്കില്‍ മുന്‍കാലങ്ങളില്‍ നികുതി ലെവി നല്‍കിയിരുന്ന കൊച്ചി തുറമുഖ ട്രസ്റ്റ്‌ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക്‌ വന്‍ സാമ്പത്തിക ഭാരമാണ്‌ പുതിയ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നതെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. മുന്‍കാലങ്ങളില്‍ 34 ലക്ഷത്തോളം രൂപയാണ്‌ കൊച്ചി തുറമുഖ ട്രസ്റ്റ്‌ മേഖലയില്‍നിന്ന്‌ കൊച്ചിന്‍ കോര്‍പ്പറേഷന്‌ ലഭിക്കാറുണ്ടായിരുന്നതെങ്കില്‍ പുതിയ ഉത്തരവിലൂടെ പ്രതിവര്‍ഷം രണ്ട്‌ കോടിയിലേറെ രൂപയാണ്‌ നല്‍കേണ്ടിവരികയെന്ന്‌ കണക്കാക്കുന്നു. 2011 ഏപ്രില്‍ മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ്‌ പുതിയ കെട്ടിടനികുതി നിരക്ക്‌ പ്രാബല്യത്തില്‍ വരിക.

സംസ്ഥാനസര്‍ക്കാരിന്റെ പുതിയ ഉത്തരവിറങ്ങിയതിന്‌ പിന്നാലെ കൊച്ചിന്‍ കോര്‍പ്പറേഷന്റെ മട്ടാഞ്ചേരി-ഫോര്‍ട്ടുകൊച്ചി സോണല്‍ ഓഫീസിലെ റവന്യൂ ഉദ്യോഗസ്ഥര്‍ തുറമുഖ പരിധിയിലെ കെട്ടിടങ്ങളുടെ കണക്കെടുപ്പ്‌ നടത്തിയിരുന്നു. വന്‍കിട ഹോട്ടലുകള്‍, ഓഫീസുകള്‍, വ്യാപാരകേന്ദ്രങ്ങള്‍, സംഭരണശാലകള്‍ തുടങ്ങിയവപ്രവര്‍ത്തിക്കുന്ന കൊച്ചി തുറമുഖ ട്രസ്റ്റ്‌ പരിധിയില്‍നിന്ന്‌ വന്‍ കെട്ടിടനികുതിലെവി ഈടാക്കാന്‍ കഴിയുമെന്നും വിലയിരുത്തുന്നു. പ്രാഥമിക കണക്കെടുപ്പ്‌ പ്രകാരം രണ്ട്‌ കോടി രൂപയുടെ വരുമാനമാണ്‌ കൊച്ചി തുമുഖ ട്രസ്റ്റിന്റെ പരിധിയില്‍നിന്നുണ്ടാകുകയെന്നാണ്‌ കണക്ക്‌. കഴിഞ്ഞ കാലങ്ങളിലെ നികുതിലെവി ലഭ്യതയെക്കാള്‍ ആറിരട്ടി അധികവരുമാനമാണിത്‌.

എസ്‌. കൃഷ്ണകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.