Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളം ടൂറിസം പദ്ധതിക്കുപിന്നില്‍ നിക്ഷിപ്ത താത്പര്യമെന്ന്‌; പ്രതിഷേധം വ്യാപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2012, 11:11 pm IST
in Ernakulam

മരട്‌: കുമ്പളം പ്രദേശത്തെ നിര്‍ദ്ദിഷ്ട സ്വകാര്യ കായല്‍ ടൂറിസം പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പദ്ധതിക്കുപിന്നില്‍ രാഷ്‌ട്രീയ നേതാക്കള്‍ ഉള്‍പ്പടെയുള്ള ചില നിക്ഷിപ്ത താത്പര്യക്കാരാണെന്നാണ്‌ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്‌. പനങ്ങാട്‌ സൗത്ത്‌ ബസ്ടെര്‍മിനലിനേയും, കിഴക്ക്‌ ഭാഗത്ത്‌ ശബരീശ്വര ക്ഷേത്രപരിസരത്തെ ഫിഷ്ലാന്റിംഗ്‌ സെന്ററിനേയും ബന്ധിപ്പിച്ചുകൊണ്ട്‌ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ബോട്ടുജെട്ടി നിര്‍മ്മിച്ച്‌ നൂറുകണക്കിന്‌ ഹൗസ്‌ ബോട്ടുകള്‍ക്ക്‌ തവളം ഉണ്ടാക്കുന്നതിനുള്ളതാണ്‌ നിര്‍ദ്ദിഷ്ട കായല്‍ ടൂറിസം പദ്ധതി. ഇതിനെതിരെയാണ്‌ പ്രതിഷേധം ശക്തമായിരിക്കുന്നത്‌.

കൈതപ്പുഴ കായലിന്റെ തീരത്തുള്ള വരുടെ മുഖ്യ ഉപജീവനമാര്‍ഗം മത്സ്യബന്ധനവും അനുബന്ധ പ്രവര്‍ത്തനങ്ങളുമാണ്‌. ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈന്നിവലകളും, ചീനവലകളും നീക്കം ചെയ്യുമെന്ന്‌ പദ്ധതി പ്രദേശം സന്ദര്‍ശിച്ച ടൂറിസം വകുപ്പുമന്ത്രി അനില്‍കുമാര്‍ നടത്തിയ പ്രസ്താവന പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്‌. ശ്രീവര്‍ധിനി സഭവക വ്യാസപുരം ക്ഷേത്രത്തിന്റേയും, ശബരീശ്വരക്ഷേത്രത്തിന്റേയും മുഖ്യവരുമാനമാര്‍ഗം ഊന്നിവലകളില്‍ നിന്നുള്ളതാണ്‌. അതിനാല്‍ സഭ കായല്‍ ടൂറിസം പദ്ധതിയെ ശക്തമായി എതിര്‍ക്കുമെന്ന്‌ കഴിഞ്ഞ 26ന്‌ ചേര്‍ന്നയോഗം തീരുമാനിച്ചു.

നൂറുകണക്കിന്‌ ഹൗസ്ബോട്ടുകളില്‍ നിന്നുള്ള ഇന്ധനത്തിന്റെ അവശിഷ്ടങ്ങളും മറ്റും കായലിനെ മലിനമാക്കുമെന്നും മത്സ്യസമ്പത്ത്‌ നശിക്കുമെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടുന്നു. സമീപ പ്രദേശങ്ങളിലെ ചില സ്വകാര്യ വന്‍കിട റിസോട്ടുകളും, ഒരു കേന്ദ്രമന്ത്രിയുമാണ്‌ പദ്ധതി കൊണ്ടുവരാന്‍ അണിയറ നീക്കം നടത്തുന്നത്‌. പ്രദേശത്തെ കടവുകളെ ഇല്ലാതാക്കുവാനും, മത്സ്യബന്ധനത്തിന്‌ വിഘാതം സൃഷ്ടിക്കുന്നതുമായ പദ്ധതിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുവാനുള്ള തയാറെടുപ്പിലാണ്‌ നാട്ടുകാര്‍. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒരു ടൂറിസം വികസനവും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ്‌ പ്രദേശവാസികള്‍.

പദ്ധതിക്ക്‌ പരിസ്ഥിതിക്കുകോട്ടം തട്ടാത്തവിധത്തിലുള്ള മറ്റൊരുനിര്‍ദ്ദേശം പ്രദേശവാസികള്‍ മുന്നോട്ടുവെക്കുന്നുണ്ട്‌. ചേപ്പനം വഴി വളന്തക്കാട്‌ പ്രദേശത്തേക്ക്‌ പാത്ത്‌വേ നിര്‍മീച്ചാല്‍ ബോട്ടുകള്‍ക്ക്‌ സുരക്ഷിതമായി പാര്‍ക്കുചെയ്യാം. പനങ്ങാട്‌- ചേപ്പനം പാലം പുതുക്കി പണിയുകകൂടി ചെയ്താല്‍ ടൂറിസം പദ്ധതി സുഖമായി നടപ്പിലാക്കുവാന്‍ കഴിയുമെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

പുതിയ വാര്‍ത്തകള്‍

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.