Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തട്ടപ്പിള്ളി പാലം ടോള്‍പിരിവ്‌: കരാറുകാരന്‌ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2012, 11:10 pm IST
in Ernakulam

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മിനിബൈപാസിലെ തട്ടപ്പിള്ളിപാലത്തില്‍ പിഡബ്ല്യുഡി നേരിട്ട്‌ നടത്തുന്ന ടോള്‍പിരിവ്‌ കരാറുകാര്‍ക്കുവേണ്ടി മുന്ന്‌ ഷിഫ്റ്റ്‌ സമ്പ്രദായത്തില്‍ പിരിക്കേണ്ട ടോള്‍ ഇപ്പോള്‍ രണ്ട്‌ ഷിഫ്റ്റ്‌ രീതിയില്‍ ആണ്‌, ബാക്കിയുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ക്ക്‌ ടോള്‍ കൊടുക്കാതെപോകാം. ടോള്‍പിരിവുകാര്‍ ഉണ്ടെങ്കിലും എല്ലാവഹനങ്ങളില്‍ നിന്നും ടോള്‍പിരിവ്‌ ഇല്ല. ടോള്‍പിരിവ്‌ ലേലം ചെയ്യുമ്പോള്‍ തുകകുറച്ച്‌ കാണിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌ എന്ന്‌ ആക്ഷേപമുണ്ട്‌. ഇതുകരാറുകാരന്‌ സഹായകമാണ്‌. മൂന്ന്‌ ഷിഫ്റ്റിനും കൂടി ഒരു ദിവിസം 17 തൊഴിലാളികള്‍. ഒരാള്‍ക്ക്‌ 300 രൂപ പ്രകാരം ആകെ 5100 രൂപ ചിലവ്‌. പാലത്തിന്റെ ഒരു ദിവസത്തെ ഏകദേശ വരുമാനം 9000 രൂപ. മട്ടാഞ്ചേരിയില്‍ നിന്നുള്ളവരാണ്‌ തൊഴിലാളികള്‍. ഇവര്‍ ഏതോകരാറുകാരന്റെ, ആളുകളാണെന്നാണ്‌ പറയപ്പെടുന്നത്‌ 2013 മാര്‍ച്ച്‌ വരെ പിഡബ്ല്യുഡി പിരിവ്‌ നടത്തും. അതിനുള്ളില്‍ ലേലം ചെയ്ത്‌ 2013 ഏപ്രില്‍ മുതല്‍ ലേലം കൊള്ളുന്ന ആള്‍ ടോള്‍പിരിക്കും.

ഈ പാലത്തിന്‌ യഥാര്‍ത്ഥത്തില്‍ 5 കോടിരൂപയില്‍ താഴെയാണ്‌ നിര്‍മ്മാണചിലവ്‌. 5 കോടിയില്‍ താഴെ ചിലവ്‌ വരുന്ന പാലത്തിന്‌ ടോള്‍ പിരിക്കാന്‍പാടില്ല എന്നുള്ളതുകൊണ്ട്‌ കണ്ണന്‍കുളങ്ങര മുതല്‍ ഗാന്ധിസ്ക്വയര്‍ വരെ 2295 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയും ഉള്ള റോഡിന്റെ വര്‍ക്കും ചേര്‍ന്ന്‌ ഏകദേശം 6 കോടി 21 ലക്ഷം രൂപയാണ്‌ ചെലവ്‌. സര്‍ക്കാരും പിഡബ്ല്യുഡിയും കരാറുകാര്‍ക്ക്‌ ഒത്താശ ചെയ്യുകയാണെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

പുതിയ വാര്‍ത്തകള്‍

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.