Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഉദ്യോഗസ്ഥരുടെ അനാസ്ഥ: മാഞ്ഞാലി തോടിന്റെ രണ്ടാംഘട്ട വികസനത്തിന്‌ അനുവദിച്ച തുക നഷ്ടമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2012, 11:10 pm IST
in Ernakulam

അങ്കമാലി: നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം ഇല്ലാതെ നെട്ടോട്ടം ഓടുമ്പോള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുവദിച്ച തുക ഉപയോഗിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. അങ്കമാലി മാഞ്ഞാലി തോടിന്റെ രണ്ടാം ഘട്ടവികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുകയാണ്‌ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നഷ്ടപ്പെടുവാന്‍ സാധ്യത. മാഞ്ഞാലിതോടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടത്‌ എന്തെന്ന്‌ അന്വേഷിക്കാതെ അനുവദിച്ച തുക ഉപയോഗിപ്പിക്കുവാന്‍ ശ്രമിക്കാതെ പ്രസ്താവനകളും സന്ദര്‍ശനങ്ങളും മാത്രം നടത്തി വരുന്ന വികസനസമിതി ഭാരവാഹികളും ജനപ്രതിനിധികളും വേണ്ടവിധത്തില്‍ കാര്യങ്ങള്‍ ചെയ്യാത്തതുമൂലമാണ്‌ ആയിരത്തില്‍പരം ഏക്കര്‍സ്ഥലത്ത്‌ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും അഞ്ചിലധികം പഞ്ചായത്തിലുള്ളവര്‍ക്കും അങ്കമാലി നഗരസഭ അതിര്‍ത്തിയിലുള്ളവര്‍ക്കും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ഉപകാരപ്രദമാകുന്ന മാഞ്ഞാലിതോടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്‌. അനുവദിച്ച തുകയ്‌ക്കുള്ള വികസനപ്രവര്‍ത്തനങ്ങള്‍ സമയാസമയങ്ങളില്‍ ചെയ്യാത്തതുമൂലം സര്‍ക്കാരിന്‌ വന്‍നഷ്ടം ഉണ്ടാകുന്നതോടൊപ്പം കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അഴിമതി നടത്താന്‍ സഹായകരമാകുന്നുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

പൗരാണിക ജലപാതയായ മാഞ്ഞാലിതോട്‌ വികസിപ്പിച്ചാല്‍ കാര്‍ഷിക ആവശ്യത്തിനും കുടിവെള്ളക്ഷാമത്തിനും പരിഹാരമുണ്ടാകും എന്നതോടൊപ്പം തന്നെ പൗരാണികകാലത്ത്‌ ഉണ്ടായ ജലപാതയാത്ര സജീവമാക്കുവാന്‍ കഴിയും. മാഞ്ഞാലിതോടിന്റെ വികസനം പ്രവര്‍ത്തനങ്ങള്‍ അനുവദിച്ച അഞ്ചരകോടി രൂപകൊണ്ട്‌ നാലരകിലോമീറ്റര്‍ ദൂരത്തില്‍ തോടിന്‌ ഇരുവശവും ബണ്ടുനിര്‍മ്മിക്കുകയും കുറച്ചുഭാഗം കരിങ്കല്‍കൊണ്ട്‌ കെട്ടി സംരക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധത്തില്‍ ചെയ്യാത്തതുമൂലം ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്‌. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ തീരുന്നതോടൊപ്പം തന്നെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ കഴിയാതിരുന്നതു മൂലവും ആദ്യഘട്ട നിര്‍മ്മാണസ്ഥലങ്ങളില്‍ വീണ്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വരുന്നുണ്ട്‌. രണ്ടാംഘട്ടമെന്ന നിലയില്‍ മൂന്നരകിലോമീറ്റര്‍ ദൂരത്തില്‍ തോടിന്‌ ഇരുവശത്തും ബണ്ടുകെട്ടുന്നതിനും ജലഗതാഗതത്തിന്‌ സൗകര്യം ഒരുക്കുന്നതിനുവേണ്ടി അനുവദിച്ച 8.5 കോടി രൂപയാണ്‌ തിരിഞ്ഞുനോക്കുവാന്‍ ആളില്ലാതെ നഷ്ടപ്പെടുവാന്‍ പോകുന്നത്‌. യഥാസമയം ഇറിഗേഷന്‍ വകുപ്പ്‌ എസ്റ്റിമേറ്റ്‌ തയ്യാറാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിക്കാത്തതുമൂലമാണ്‌ മാഞ്ഞാലിതോടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡ്‌ അനുവദിച്ച രണ്ടാം ഘട്ട തുക നഷ്ടപ്പെടുവാന്‍ പോകുന്നത്‌. ഇത്‌ മൂലം മാഞ്ഞാലിതോടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുവാനാണ്‌ സാദ്ധ്യത.

രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എസ്റ്റിമേറ്റ്‌ തുക 8.5 കോടി എന്നത്‌ മാഞ്ഞാലിതോടിന്റെ രണ്ടാം ഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വൈകിയതുമൂലം 11.5 കോടി രൂപയായി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ഇനിയുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ കഴിയുകയുള്ളൂയെന്ന്‌ ചൂണ്ടികാണിച്ചുകൊണ്ട്‌ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട്‌ നല്‍കിയതായി പറയപ്പെടുന്നു.

മാഞ്ഞാലിതോടിലേക്ക്‌ എത്തിച്ചേരുന്ന മൂന്ന്‌ തോട്‌ നന്നാക്കുകയും മാഞ്ഞാലിതോടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥ്യമാക്കുവാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സമയത്ത്‌ പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ ഭാവിയില്‍ അങ്കമാലി, മാഞ്ഞാലി പ്രദേശങ്ങളില്‍ ഭാവിയില്‍ വരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്‌ പരിഹാരം ഉണ്ടാകുന്നതോടൊപ്പം കേരളത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ വന്‍വളര്‍ച്ചയുണ്ടാകും. കൃഷി ആവശ്യത്തിനും കുടിവെള്ളക്ഷാമപരിഹാരത്തിനുംവേണ്ടി ഉണ്ടാക്കിയ മാഞ്ഞാലിതോട്‌ വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച്‌ ശക്തമായ പ്രതിഷേധസമരപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്‌ നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.