Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്ഷേത്രഭൂമി കയ്യേറിയ സംഭവം: ദേവസ്വം തഹസില്‍ദാര്‍ സ്റ്റോപ്പ്‌ മെമ്മോ നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2012, 11:09 pm IST
inErnakulam

മരട്‌: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പനങ്ങാട്‌ ഉദയത്തുംവാതില്‍ ക്ഷേത്രഭൂമിയിലെ സ്വകാര്യ വ്യക്തിനടത്തുന്നതായി പറയപ്പെടുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ്‌ തഹസില്‍ദാര്‍ തടഞ്ഞു. ക്ഷേത്രകുളം കൈയ്യേറിയുള്ള നിര്‍മാണ പ്രവര്‍ത്തനത്തിനെതിരെ ഭക്തജനങ്ങളും നാട്ടുകാരും ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തിരുന്നു. ഇതേതുടര്‍ന്ന്‌ ക്ഷേത്ര ഭൂമി അളന്നു തിരിക്കാനും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും കോടതി ഉത്തരവായിരുന്നു. എന്നാല്‍ കൊച്ചി ദേവസ്വം ഇതിനുള്ള നടപടികള്‍ ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.

പിന്നീട്‌ ഒക്ടോബര്‍ ആറിന്‌ ദേവസ്വം സ്പെഷ്യല്‍ തഹസില്‍ ദാറുടെ നേതൃത്വത്തില്‍ അളവ്‌ നടത്തി കയ്യേറ്റങ്ങളെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുര്‍ന്നു വന്നതിനെതിരെ പ്രദേശത്തെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ദേവസ്വം അധികാരികള്‍ക്ക്‌ വീണ്ടും പരാതി നല്‍കി. തുടര്‍നടപടി എന്ന നിലയിലാണ്‌ ക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന രവിപുരം ദേവസ്വം ഓഫീസര്‍ വിഷയത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതനായത്‌. ദേവസ്വം തഹസില്‍ദാരുടെ ഉത്തരവിന്റെ പകര്‍പ്പ്‌ കഴിഞ്ഞ ദിവസം ദേവസ്വം ഓഫീസര്‍ പനങ്ങാട്‌ പോലീസിന്‌ കൈമാറിയിരുന്നു. തുടര്‍ന്ന്‌ പനങ്ങാട്‌ പോലീസ്‌ സ്ഥലത്തെത്തി ക്ഷേത്രഭൂമിയില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സ്വകാര്യ വ്യക്തിയോട്‌ നിര്‍ദ്ദേശിക്കുകയായിരുന്നു.

ദേവസ്വത്തിന്റെ ഉദയത്തും വാതില്‍ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഭൂമിയില്‍ 36 സെന്റോളം സ്വകാര്യ വ്യക്തികള്‍ കയ്യേറിയതായി അഡ്വക്കേറ്റ്‌ കമ്മീഷണര്‍ കണ്ടെത്തിയിരുന്നു. കുമ്പളം വില്ലേജ്‌, കുമ്പളം പഞ്ചായത്ത്‌ സെക്രട്ടറി എന്നിവരും, ഭരണം നടത്തുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗവും കയ്യേറ്റക്കാര്‍ക്ക്‌ ഒത്താശചെയ്യുകയാണെന്ന്‌ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഭക്തജനങ്ങളും, വിവിധ ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തു വന്നെങ്കിലും പഞ്ചായത്തു ഭരണക്കാരുടെ ഹിന്ദുവിരുദ്ധ നിലപാടുകളില്‍ മാറ്റം ഉണ്ടായില്ല. ക്ഷേത്ര ഭൂമി കയ്യേറിയവരെ സഹായിക്കുന്ന നിലപാടായിരുന്നു പഞ്ചായത്തിന്റേത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.