Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കെട്ടുനിറ ലേലം; ഭക്തരുടെ എതിര്‍പ്പ്‌ രൂക്ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2012, 10:37 pm IST
in Ernakulam

പെരുമ്പാവൂര്‍: തിരുവിതാരംകൂര്‍ ദേവസ്വം ബോര്‍ഡ്‌ തൃക്കാരിയൂര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മണ്ഡലകാലത്ത്‌ അയ്യപ്പഭക്തരുടെ കെട്ടുനിറ ലേലം ചെയ്യുന്നതിനെതിരെ ഭക്തരുടെ എതിര്‍പ്പ്‌ രൂക്ഷമാകുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും ഇതു നടപ്പാക്കുന്നതിന്റെ ഭാഗമായി പരീക്ഷണമായിട്ടാണ്‌ പെരുമ്പാവൂരില്‍ തിങ്കളാഴ്ച രാവിലെ 11ന്‌ ലേലം നടത്തുന്നതെന്നാണ്‌ അറിയുന്നത്‌.

പെരിയസ്വാമിമാരുടെ കെട്ടുനിറക്കുന്നതിനുള്ള അവകാശമാണ്‌ 10 നിബന്ധനകളുടെ ബലത്തില്‍ ബോര്‍ഡ്‌ ലേലത്തിനൊരുങ്ങുന്നത്‌. ദേവസ്വം അസിസ്റ്റന്റ്‌ കമ്മീഷണര്‍ പരസ്യപ്പെടുത്തിയ നോട്ടീസില്‍ ബോര്‍ഡിന്റെ മുന്‍ ലേലനിബന്ധനകള്‍ക്കനുസരിച്ചാണ്‌ ഈ ലേലവും നടക്കുന്നതെന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. 2012 നവംബര്‍ 15 മുതല്‍ 2013 മാര്‍ച്ച 3 വരെയുള്ള കെട്ടുനിറകളാണ്‌ ലേലംചെയ്യുന്നത്‌. ഇതിനായി 10 നിബന്ധനകള്‍ അച്ചടിച്ചനോട്ടീസില്‍ അധികൃതരുടെ സീലോ ഓപ്പോ ഇല്ലാത്തതില്‍ ദുരൂഹതയുണ്ടെന്നാണ്‌ ഭക്തജനങ്ങള്‍ പറയുന്നത്‌.

ക്ഷേത്രങ്ങളെ കച്ചവടച്ചരക്കാക്കുന്നതിന്റെ അടുത്ത നീക്കമാണ്‌ കെട്ടുനിറ ലേലത്തിലൂടെ നടക്കുന്നത്‌. ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രങ്ങളെയും വിശ്വാസികളെയും സംരക്ഷിക്കുന്നതിന്‌ വേണ്ടി പ്രവര്‍ത്തിക്കണമെന്നും അയ്യപ്പന്മാരെ വിറ്റ്‌ പണം പറ്റുന്നരീതി നിര്‍ത്തണമെന്നും ഭക്തര്‍ പറയുന്നു. വര്‍ഷങ്ങളായി യാതൊരു പ്രശ്നങ്ങളുമില്ലാതെ നിരവധി പെരിയ സ്വാമിമാര്‍ പെരുമ്പാവൂരില്‍ കെട്ടുനിറക്കുന്നുണ്ട്‌. ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നടത്തിയെടുക്കുന്നതിന്‌ വേണ്ടിയാണ്‌ കെട്ടുനിറ ലേലമെന്നും ഇതില്‍ നിന്ന്‌ ബോര്‍ഡ്‌ അധികൃതര്‍ പിന്മാറണമെന്നും ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

പുതിയ വാര്‍ത്തകള്‍

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.