Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കാലവര്‍ഷക്കെടുതിക്ക്‌ 150 കോടിയുടെ പുതുക്കിയ നിവേദനം നല്‍കും: അടൂര്‍ പ്രകാശ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2012, 10:36 pm IST
inErnakulam

കൊച്ചി: കാലവര്‍ഷക്കെടുതിക്ക്‌ നഷ്ടപരിഹാരമായി 150 കോടി രൂപ ആവശ്യപ്പെട്ട്‌ പുതുക്കിയ നിവേദനം കേന്ദ്ര സര്‍ക്കാരിന്‌ സമര്‍പ്പിക്കുമെന്ന്‌ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്‌ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റില്‍ ഉരുള്‍പൊട്ടലുണ്ടായ കോതമംഗലം കടവൂര്‍, കോഴിക്കോട്‌ പുല്ലൂരാംപാറ, കണ്ണൂര്‍ ഇരിട്ടി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘവുമായി എറണാകുളം ഗസ്റ്റ്‌ ഹൗസില്‍ ചര്‍ച്ചയ്‌ക്കു ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

ഉരുള്‍പൊട്ടലും മറ്റ്‌ കെടുതികളും സംബന്ധിച്ച്‌ 76 കോടി രൂപയുടെ നഷ്ടമാണ്‌ പ്രാഥമിക വിലയിരുത്തലില്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്‌. വിവിധ മേഖലകളിലുണ്ടായ സഞ്ചിത നഷ്ടം കണക്കാക്കിയപ്പോഴാണ്‌ തുക 150 കോടി രൂപയിലെത്തിയത്‌. അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നഷ്ടമാണ്‌ ഇതില്‍ ഏറ്റവും കൂടുതല്‍. റോഡുകള്‍ ഒലിച്ചു പോയും കലുങ്കുകളും പാലങ്ങളും തകര്‍ന്നും നൂറു കോടി രൂപയിലേറെ നാശമാണ്‌ സംസ്ഥാനത്തിന്‌ നേരിട്ടത്‌. പൊതുമരാമത്ത്‌, കൃഷി, ജലസേചനം, ഭവനം, റവന്യൂ എന്നീ വകുപ്പുകള്‍ നഷ്ടം പ്രത്യേകം കണക്കാക്കി സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടലുണ്ടായ മേഖലയിലാണ്‌ ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത്‌. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക്‌ അടിയന്തിര സഹായം നല്‍കിയിരുന്നു. കെട്ടിടം, ഭൂമി എന്നിവയുടെ നഷ്ടം കണക്കാക്കിയുള്ള ധനസഹായം ഉടനെ നല്‍കും. പുനരധിവാസത്തിനും നടപടി സ്വീകരിച്ചു വരികയാണ്‌. കേന്ദ്രമന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡേയും മുല്ലപ്പള്ളി രാമചന്ദ്രനും ഏറെ അനുഭാവപൂര്‍ണമായ സമീപനമാണ്‌ കേരളത്തോട്‌ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറി എം.എ. ഗണപതിയുടെ നേതൃത്വത്തില്‍ എസ്‌.എം. ഹോല്‍ക്കര്‍, ടി.കെ. ശിവരാജന്‍, ആര്‍. ഇളവരശന്‍ എന്നിവരടങ്ങിയ സംഘമാണ്‌ നഷ്ടം വിലയിരുത്താനെത്തിയത്‌. ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ ടി.ഒ. സൂരജ്‌, ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, എ.ഡി.എം ബി. രാമചന്ദ്രന്‍, മൂവാറ്റുപുഴ ആര്‍ഡിഒ എസ്‌. ഷാനവാസ്‌, ഡപ്യൂട്ടി കളക്ടര്‍മാരായ മോഹന്‍ദാസ്‌ പിള്ള, കെ.എന്‍. രാജി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.