Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആര്‍എസ്‌എസിന്റെ പ്രതിഷേധ മാര്‍ച്ച്‌ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2012, 10:39 pm IST
inKollam

ഓയൂര്‍: ആര്‍എസ്‌എസ്‌ താലൂക്ക്‌ കാര്യവാഹിനെ കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെയും പൂയപ്പള്ളി പുല്ലാഞ്ഞിക്കോട്‌ ശാഖയില്‍ കടന്നുകയറി പിഞ്ചുകുട്ടികളെ ഉള്‍പ്പെടെ ആക്രമിച്ച കേസിലെയും പ്രതികളെ അറസ്റ്റ്‌ ചെയ്യാത്ത പൂയപ്പള്ളി പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച്‌ നാളെ ഓയൂരില്‍ ആര്‍എസ്‌എസ്‌ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ മാര്‍ച്ചും യോഗവും നടത്തും. യോഗം ആര്‍എസ്‌എസ്‌ സംസ്ഥാന ബൗദ്ധിക്‌ പ്രമുഖ്‌ കെ.ബി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംസാരിക്കും.

ഒക്ടോബര്‍ മൂന്നിന്‌ രാത്രി പത്തുമണിയോടെ ആണ്‌ ചടയമംഗലം താലൂക്ക്‌ കാര്യവാഹ്‌ ആയ ബിച്ചുവിനെ ഇരുപതോളം പേര്‍ അടങ്ങുന്ന ഗുണ്ടാസംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്‌. പ്രവര്‍ത്തകരുടെ വീടുകളില്‍ നടന്ന ആക്രമണത്തെപ്പറ്റി സംസാരിച്ച്‌ മധ്യസ്ഥതയ്‌ക്ക്‌ എത്തിയതായിരുന്നു ബിച്ചു. കോണ്‍ഗ്രസ്‌ വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ സ്ഥലത്തെ ഗുണ്ടാസംഘത്തില്‍പെട്ടവരുമുണ്ടായിരുന്നു. അടിച്ച്‌ വീഴ്‌ത്തിയശേഷം കോണ്‍ഗ്രസ്‌ നേതാവിന്റെ വീടിനുള്ളില്‍ കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കിയായിരുന്നു മര്‍ദനം. സമീപകാല കേരളത്തില്‍ കേട്ടുകേഴ്‌വി പോലുമില്ലാത്ത തരത്തിലുള്ള മര്‍ദനം അരങ്ങേറിയിട്ടും ഒരാളിനെപ്പോലും അറസ്റ്റ്‌ ചെയ്യാ ത്ത പോലീസ്‌ നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌. ഇതുകൂടാതെ സ്ത്രീകളടക്കം പതിനൊന്ന്‌ പേര്‍ക്ക്‌ സംഭവത്തില്‍ പരിക്കേറ്റിരുന്നു. പരിക്കേറ്റ്‌ ആശുപത്രിയില്‍ കിടന്നവരെ പോലും കോളനി ആക്രമിച്ചെന്ന പേരില്‍ അറസ്റ്റ്‌ ചെയ്ത പോലീസ്‌ ഈ സംഭവത്തില്‍ ഒരാളിനെപ്പോ ലും കസ്റ്റഡിയിലെടുക്കാത്ത ത്‌ ദുരൂഹത വര്‍ധിപ്പിക്കുന്നു.

ഇതിന്‌ തൊട്ടുമുന്‍പാണ്‌ പുല്ലാഞ്ഞിക്കോട്‌ ശാഖയില്‍ കടന്നുകയറി സിപിഎം പഞ്ചായത്ത്‌ പ്രസിഡന്റ്‌, വെളിയം, ഓടനാവട്ടം ലോക്കല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ കുട്ടികളടക്കം ഉള്ളവരെ മര്‍ദിച്ചത്‌. മര്‍ദനത്തിനിരയായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരാളിനെപ്പോലും അറസ്റ്റ്‌ ചെയ്യാന്‍ പോലീസ്‌ തയാറായിട്ടില്ല. പോലസ്‌ മാഫിയകള്‍ക്കൊപ്പം ആണ്‌ എന്നതിന്റെ തെളിവായി ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

താലൂക്ക്‌ കര്യവാഹിനെതി രെയും ശാഖയിലും നടന്ന ആക്രമണത്തിനെതിരെ നടപടിയെടുക്കാത്ത പൂയപ്പള്ളി പോലീസിന്റെയും എഴുകോ ണ്‍ സിഐയുടെയും നടപടിക്കെതിരെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവ ഋക്ക്‌ പരാതി നല്‍കുമെന്ന്‌ നേ തൃത്വം അറിയിച്ചു. പ്രതികളെ അറസ്റ്റ്‌ ചെയ്തില്ലങ്കില്‍ സമ രം കൂടുതല്‍ ശക്തമാക്കാനാ ണ്‌ സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)
Kerala

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

Kerala

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

India

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.