Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗായത്രി മഹിമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2012, 06:55 pm IST
inSamskriti

ബോധവികസനം സംഭവിക്കുന്നതോടെ മനുഷ്യന്‍ മൃഗതലത്തില്‍ നിന്നും മനുഷ്യതലത്തിലേക്കും മനുഷ്യതലത്തിലെത്തിയവര്‍ ദേവതലത്തിലേക്കും പരിണമിക്കുന്നു. ഒടുക്കം ഈശ്വരബോധം സൃഷ്ടിക്കുന്നതോടെ അവന്റെ ജീവിതയാത്ര സാഫല്യമടയുന്നു. ബോധവികസനത്തിനുവേണ്ടി ആശ്രയിക്കാനുള്ള അതിശ്രേഷ്ഠമായ മന്ത്രമാണ്‌ ഗായത്രീമന്ത്രം. ഊര്‍ദ്ധ്വപ്രാണന്റെ രഹസ്യമറിഞ്ഞവര്‍ ഗായത്രീമന്ത്രോപാസനകൂടി ചെയ്യുന്നപകുഷം അവരുടെ ബോധവികസനം പെട്ടെന്ന്‌ സംഭവിക്കും. ഊര്‍ദ്ധ്വപ്രാണനിലൂടെ അജപാഗായത്രിയുടെ ആന്തരിക സാധനയും, ചുണ്ടുകളനക്കി ത്രിപാദഗായത്രിയുടെ ഉപാസനയും, ചുണ്ടുകളനക്കി ത്രിപാദഗായത്രിയുടെ ഉപാസനയും ചെയ്യുന്നതാണ്‌ ബ്രാഹ്മണ്യത്തിന്റെ കാതല്‍. ഉപനയനം കഴിഞ്ഞ്‌ ബ്രാഹ്മണ്യത്തിലേക്ക്‌ പ്രവേശിച്ച ഏതൊരാളും നിര്‍ബന്ധമായും ഗായത്രി ഉപാസന ചെയ്തിരിക്കണമെന്നാണ്‌ പാരമ്പര്യവിശ്വാസം. ഇന്നത്തെ അവസ്ഥയില്‍ ഗായത്രി ഉപാസന എല്ലാവര്‍ക്കും വേണ്ടതാണ്‌.
മനുഷ്യബോധം വികസിച്ചിട്ടില്ലാത്തവര്‍ക്ക്‌ ബ്രാഹ്മണ്യത്തിലേക്ക്‌ കടന്നുവരാനും ബ്രാഹ്മണ്യത്തില്‍ എത്തിയവര്‍ക്ക്‌ ബധവികസനത്തിനും ഈശ്വരപ്രാപ്തിക്കും ഗായത്രി മന്ത്രോപാസന ചെയ്യാം. ഒരു ബ്രഹ്മവിദ്യാര്‍ത്ഥി അജപാഗായത്രിയോടൊപ്പം ത്രിപാദഗായത്രി മന്ത്രോപാസന ചെയ്യുമ്പോള്‍ അവന്റെ ബോധം ക്രമേണ ഉയര്‍ന്ന തലങ്ങളിലേക്ക്‌ വികസിക്കുന്നു.

ഉന്നതോന്നതങ്ങളായ ഏഴ്‌ തലങ്ങളിലൂടെ മനുഷ്യബോധം കടന്നുവരേണ്ടതുണ്ട്‌. അതിന്‌ ഭൂര്‍, ഭുവഃ, സ്വര്‍മഹഃ, ജനഃ, തപഃ, സത്യം എന്നീ പേരുകളാണ്‌ പ്രാചീനകാലം മുതല്‍ക്ക്‌ നല്‍കപ്പെട്ടിരിക്കുന്നത്‌. ഇവയില്‍ ഭൂര്‍, ഭുവസ്വര്‍ എന്നുപറയുന്നത്‌ നമ്മുടെ ശരീര പ്രാണ മനസുകള്‍ നിലനില്‍ക്കുന്ന തലങ്ങളാണ്‌. മഹഃ എന്നുപറഞ്ഞാല്‍ അതിലുപരി നില്‍ക്കുന്ന ബോധതലം. ജന, തപ, സത്യം എന്നിവ മൂന്നും ബോധാതീത തലങ്ങളാണ്‌.

ബ്രഹ്മവിദ്യാര്‍ത്ഥിയായ ഒരു ബ്രാഹ്മണന്‍ ആന്തരികവും ബാഹ്യവുമായ ഗായത്രി ഉപാസനയിലൂടെ അവന്റെ ബോധതലത്തെ ഈ ഏഴുമണ്ഡലങ്ങളിലൂടെ വികസിപ്പിച്ച്‌ സത്യലോകത്ത്‌ എത്തിച്ചേരുന്നു. പിന്നീട്‌ സത്യലോകത്ത്‌ നിന്നുകൊണ്ട്‌ ഗായത്രീമന്ത്രത്തിലൂടെ അവതാരശക്തിയായ സവിതാവിനെ സ്തുതിക്കുന്നു. അപ്പോള്‍ ആ സാന്നിദ്ധ്യം ഇറങ്ങിവന്ന്‌ ജീവനെ പ്രബുദ്ധമാക്കുന്നു. അതോടെ ദിവ്യജീവിതം പ്രാപ്യമായിത്തീരുന്നു. അതിനാലാണ്‌ ഗായത്രീമന്ത്രത്തിന്‌ ഇത്രയേറെ പ്രസക്തി വന്നത്‌. ഏത്‌ ബോധതലത്തില്‍ നില്‍ക്കുന്നവര്‍ക്കും ഗായത്രി ഉപാസനയിലൂടെ ആത്മബോധത്തെ വകസിപ്പിക്കാം. ഓരോ ഘട്ടത്തിലും അതിന്‌ വ്യത്യസ്ത അര്‍ത്ഥതലങ്ങളുണ്ട്‌. അര്‍ത്ഥഗഹനത്തോടും ശ്രദ്ധാഭക്തിയോടുംകൂടി ഗായത്രിയെ ആശ്രയിക്കുന്ന മനുഷ്യാത്മാക്കള്‍ക്ക്‌ ഉന്നതി കൈവരുമെന്നതില്‍ രണ്ട്‌ പക്ഷമില്ല.

തഥാതന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.