Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്നസെന്‍സ്‌ ഓഫ്‌ മുസ്ലീംസിന്റെ സംവിധായകന്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2012, 04:04 pm IST
inWorld

ന്യൂയോര്‍ക്ക്‌: നബിയെ ചിത്രീകരിച്ച്‌ വിവാദമായ ഇന്നസെന്‍സ്‌ ഓഫ്‌ മുസ്ലീംസ്‌ എന്ന സിനിമയുടെ നിര്‍മ്മാതാവിനെ അറസ്റ്റ്‌ ചെയ്തു. സദാചാര കുറ്റം ചുമത്തി അമേരിക്കന്‍ പോലീസാണ്‌ നിര്‍മ്മാതാവായ നക്വവ്‌ ല ബാസിലെ നക്വവിനെ അറസ്റ്റ്‌ ചെയ്തത്‌. വ്യാഴാഴ്‌ച്ച ഇയാള അമേരിക്കന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

അഞ്ച്‌ വര്‍ഷത്തേക്ക്‌ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നതില്‍ വിലക്കും കോടതി ഏര്‍പ്പെടുത്തി. അമേരിക്കന്‍ അറ്റോര്‍ണിയുടെ വക്താവാണ്‌ വാര്‍ത്ത പുറത്തുവിട്ടത്‌. നക്വവ്‌ ലക്ക്‌ കോടതി ജാമ്യം നിഷേധിച്ചു. ഈജിപ്ഷ്യന്‍ പൗരനായ ഇയാള്‍ മറ്റൊരു കേസില്‍ ഇതിന്‌ മുമ്പ്‌ തടവ്‌ 21 മാസത്തെ തടവ്‌ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌.

രണ്ട്‌ വര്‍ഷത്തെ തടവ്‌ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്‌ നിര്‍മ്മാതാവ്‌ ചെയ്തിരിക്കുന്നതെന്ന്‌ കോടതി നിരീക്ഷിച്ചു. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ മുഴുവന്‍ പ്രക്ഷോഭത്തിനിടയാക്കിയ 14 മിനിറ്റ്‌ ദൈര്‍ഘ്യമുളള സിനിമയുടെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ്‌ ചെയ്തതും ഇയാള്‍ തന്നെയാണ്‌. സെപ്റ്റംബര്‍ 11 ന്‌ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ 50 ഓളം പേരാണ്‌ കൊല്ലപ്പെട്ടത്‌.

കോടതി വിചാരണ നടക്കുമ്പോള്‍ കോടതിക്കുള്ളില്‍ കടക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല. കഴിഞ്ഞ വര്‍ഷമാണ്‌ സിനിമ ചിത്രീകരിച്ചത്‌. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ലിബിയയില്‍ നടന്ന പ്രക്ഷോഭത്തിനിടക്ക്‌ ലിബിയയിലെ യു.എസ്‌ കോണ്‍സുലേറ്റ്‌ ആക്രമിക്കുകയും സ്ഥാനപതി ഉള്‍പ്പെടെ നാല്‌ പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

സിനിമക്കെതിരെ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ ലിബിയന്‍ കോണ്‍സുലേറ്റിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ യുഎസ്‌ തീരുമാനിച്ചു. ഉദ്യോഗസ്ഥരുടെ സുരക്ഷ മുന്നില്‍ കണ്ടാണ്‌ ഇവരെ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന്‌ യുഎസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ അറിയിച്ചു. ട്രിപ്പോളിയിലേയും, ബെന്‍ഗാസിയിലേയും കോണ്‍സുലേറ്റുകള്‍ക്കുനേരെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

സെപ്റ്റംബറിലുണ്ടായ ആക്രമണത്തെത്തുടര്‍ന്ന്‌ ട്രിപ്പോളിയിലെ ഭൂരിഭാഗം യുഎസ്‌ ഉദ്യോഗസ്ഥരും ജോലി രാജിവച്ചിരുന്നു. എന്നാല്‍ ട്രിപ്പോളിയില്‍ എത്ര ഉദ്യോഗസ്ഥര്‍ നിലവില്‍ ജോലിയില്‍ തുടരുന്നുണ്ടെന്നതിനെക്കുറിച്ച്‌ യുഎസ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയില്ല. എന്നാല്‍ ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്‌ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നാണ്‌ അവരുടെ വാദം. ഇസ്ലാം വിരുദ്ധ പ്രക്ഷോഭം പാക്കിസ്ഥാനില്‍ തുടരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ സൈനിക തലവന്‍ പാക്കിസ്ഥാന്‍ സന്ദര്‍ശനം റദ്ദാക്കി.

പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അഷ്ഫക്‌ പര്‍വേസ്‌ കയാനിയുമായി കൂടിക്കാഴ്‌ച്ച നടത്താനും അദ്ദേഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ സിനിമക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ പാക്ക്‌ സന്ദര്‍ശനം റദ്ദാക്കുകയാണെന്ന്‌ അദ്ദേഹം അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.