Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലൈബീരിയയില്‍ തടഞ്ഞുവച്ച 68 ഇന്ത്യാക്കാരെ മോചിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2012, 02:58 pm IST
in World

ന്യൂദല്‍ഹി: ലൈബീരിയന്‍ തലസ്ഥാനമായ മണ്‍റിവിയോയില്‍ തടഞ്ഞു വച്ച എഴുപത് ഇന്ത്യക്കാരില്‍ 68 പേരെ മോചിപ്പിച്ചു. ഇതില്‍ 40 മലയാളികളും ഉള്‍പ്പെടും. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെത്തുടര്‍ന്നാണു നടപടി. മതിയായ രേഖകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി നാലു ദിവസം മുന്‍പാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

തടവിലായ മലയാളികളുടെ ബന്ധുക്കളാണു വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വിദേശകാര്യ വകുപ്പിന്റെ ഉപദേശക സമിതിയില്‍ അംഗമായ ആന്റോ ആന്റണി സംഭവമറിഞ്ഞ ഉടനെതന്നെ വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട്‌ ലൈബീരിയന്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തിയതോടെയാണ്‌ തടവിലുള്ളവര്‍ക്ക്‌ മോചനത്തിന്‌ വഴിയൊരുങ്ങിയത്‌. അനധികൃതമായിട്ടാണ്‌ തടവിലാക്കിയതെന്ന്‌ കണ്ടെത്തിയതോടെ ഉടന്‍തന്നെ ഇവരെ മോചിപ്പിക്കാന്‍ ലൈബീരിയന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

മുന്നൂറോളം മലയാളികള്‍ ഉള്‍പ്പെടെ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരില്‍ എഴുപതോളം പേരെയാണ്‌ രേഖകള്‍ പരിശോധിക്കാനെന്ന വ്യാജേന താമസ സ്ഥലങ്ങള്‍ റെയ്ഡ്‌ ചെയ്ത്‌ മൂന്നു ദിവസം മുമ്പ്‌ പിടിച്ചുകൊണ്ടുപോയിരുന്നത്‌. രാത്രി കാലത്ത്‌ വീടുകളും മറ്റ്‌ താമസ സ്ഥലങ്ങളും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയ്ഡ്‌ ചെയ്താണ്‌ ഇന്ത്യക്കാരെ പിടിച്ചുകൊണ്ടു പോയതെന്ന്‌ ലൈബീരിയയില്‍ നിന്നും മലയാളികള്‍ അറിയിച്ചത്‌.

ആരുമായും ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ ലൈബീരിയക്കാരുടെ തടങ്കല്‍ പാളയത്തില്‍ പീഡനമനുഭവിക്കുകയായിരുന്നു. മൂന്നു ദിവസം കൃത്യമായ ഭക്ഷണമോ, വെള്ളമോ ഇല്ലാതെ സെല്ലുകളില്‍ കൊള്ളാവുന്നതിലുമധികം ആളുകളെ കുത്തി നിറച്ച്‌ തടവിലിട്ടിരിക്കുകയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

India

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

India

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

India

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

India

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍, തൃണമൂല്‍ 30 മണ്ഡലങ്ങളില്‍

ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം; വോട്ടെണ്ണൽ തുടങ്ങി, ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.