Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഒസാമയെ കണ്ടെത്താന്‍ ഐഎസ്‌ ഐ ഉദ്യോഗസ്ഥന്‍ സഹായിച്ചെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2012, 08:39 pm IST
inWorld

ഇസ്ലാമാബാദ്‌: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ കണ്ടെത്താന്‍ പാക്‌ ചാര സംഘടനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സഹായിച്ചതായി റിപ്പോര്‍ട്ട്‌. അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ റിച്ചാര്‍ഡ്‌ മിനിറ്ററാണ്‌ അദ്ദേഹത്തിന്റെ പുസ്തകമായ ലീഡിങ്‌ ഫ്രം ദ ബിഹൈന്റില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. 2011 മെയില്‍ അബോട്ടാബാദിലെ രഹസ്യ വസതിയിലാണ്‌ യുഎസ്‌ സൈന്യത്തിന്റെ വെടിയേറ്റ്‌ ലാദന്‍ കൊല്ലപ്പെടുന്നത്‌. എന്നാല്‍ ലാദന്‍ ഒളിവില്‍ കഴിയുന്ന സ്ഥലവും മറ്റ്‌ വിവരങ്ങളും ഐ എസ്‌ ഐ യിലെ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെയാണ്‌ യുഎസ്‌ സൈന്യത്തെ അറിയിച്ചത്‌. 2010 ഓഗസ്റ്റിലാണ്‌ ഈ വിവരങ്ങള്‍ സൈന്യത്തെ അറിയിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു.

പാക്‌ സൈനിക ആസ്ഥാനത്തിനടുത്തുള്ള അബോട്ടാബാദിലെ വസതിയില്‍ ലാദന്‍ ഒളിച്ചു താമസിച്ചിരുന്നതിനെക്കുറിച്ച്‌ പാക്‌ സൈന്യത്തിനും ഐഎസ്‌ ഐ ക്കും അറിയാമായിമായിരുന്നുവെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക്‌ സൈന്യത്തിലെ ചില ഉദ്യോഗസ്ഥര്‍ക്ക്‌ സംഭവത്തിന്‌ അഞ്ച്‌ മാസത്തിന്‌ മുമ്പ്‌ തന്നെ റെയ്ഡിനെക്കുറിച്ച്‌ അറിയാമായിരുന്നുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാമെന്ന്‌ പറഞ്ഞ്‌ ഐ എസ്‌ ഐ ഉദ്യോഗസ്ഥന്‍ ഇസ്ലാമാബാദിലെ യുഎസ്‌ ചാരസംഘടനയായ സി ഐ ഐ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പറയുന്നു. പുസ്തകത്തിലെ വെളിപ്പെടുത്തലിലൂടെ ലാദനെ കൊലപ്പെടുത്തുവാനുള്ള യുഎസിന്റെ പദ്ധതികളില്‍ പാക്കിസ്ഥാനുള്ള പങ്ക്‌ കൂടുതല്‍ പുറത്ത്‌ വന്നുകൊണ്ടിരിക്കുകയാണ്‌.

റെയ്ഡിന്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ പാക്‌ സൈന്യത്തിലെ ചില ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിച്ചിരുന്നുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ലാദന്‍ കൊല്ലപ്പെടുന്നതിന്‌ ഒരുമാസം മുമ്പ്‌ ഐ എസ്‌ ഐ ഉദ്യോഗസ്ഥന്‍ ലാദന്‍ താമസിച്ചിരുന്ന അബോട്ടാബാദിലെ വസതി സന്ദര്‍ശിച്ചിരുന്നുവെന്നും ഇതില്‍ പറയുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

Entertainment

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.