Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്‌ അതിര്‍ത്തിയില്‍ വ്യോമാക്രമണം: നാല്‌ ഭീകരര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2012, 08:38 pm IST
inWorld

ഇസ്ലാമാബാദ്‌: വടക്ക്‌ പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിക്ക്‌ സമീപമുണ്ടായ വ്യോമാക്രമണത്തില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു.ഗോത്രമേഖലയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഭീകരരെ ലക്ഷ്യമാക്കി രണ്ട്‌ ആളില്ലായുദ്ധ വിമാനങ്ങളിനല്‍ നിന്നും നാലു മിസെയിലുകളാണ്‌ ഭീകരര്‍ സഞ്ചരിച്ചിരുന്ന കാറിനു നേരെ പ്രയോഗിച്ചത്‌. ആക്രമണത്തില്‍ ഭീകരര്‍ സഞ്ചരിച്ചിരുന്ന വാഹനം പൂര്‍ണമായും കത്തിനശിച്ചതായി ദ്യക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. കഴിഞ്ഞ ശനിയാഴ്ച വടക്കന്‍ വസിരിസ്ഥാനില്‍ യു എസ്‌ നടത്തിയ വ്യോമാക്രമണത്തില്‍ താലിബാന്‍ ഭീകരന്‍ ഹസിഫ്‌ ഗുള്ള ബഹദൂര്‍ അടക്കം 20 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഷവാല പ്രദേശും യു എസ്‌ നടത്തിയ രണ്ട്‌ വ്യോമാക്രമണത്തില്‍ പത്ത്‌ പേര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ വസിരിസ്ഥാനില്‍ താലിബാന്‍,അല്‍ഖ്വയ്ദ ഭീകരര്‍ ആക്രമണങ്ങള്‍ നടത്തുന്നത്‌ പതിവാക്കിയിരിക്കുകയാണെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. വടക്കന്‍ വസിരിസ്ഥാനില്‍ സൈനികര്‍ക്കുനേരെയും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന്‌ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ വ്യക്തമാക്കി.
റംസാന്‍ തുടങ്ങിയതിനുശേഷം അഞ്ച്‌ വ്യോമാക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.സാധാരണക്കാരുടെ മരണത്തിനിടയാക്കുന്നതിനാല്‍ വ്യോമാക്രമണങ്ങളില്‍ നിന്ന്‌ പിന്‍മാറണമെന്ന്‌ യു എസിനോട്‌ പാക്കിസ്ഥാന്‍ ആവശ്യപ്പെടുന്നതിനിടയിലാണ്‌ ഇത്തരം ആക്രമണങ്ങള്‍ അവര്‍ത്തിക്കുന്നത്‌.സംഭവത്തെ പാക്കിസ്ഥാന്‍ അപലപിച്ചു.രാജ്യാന്തര നയങ്ങളുടെ പരസ്യമായ ലംഘനമാണ്‌ വ്യോമാക്രമണങ്ങളെന്ന്‌ പാക്ക്‌ സര്‍ക്കാര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.