Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഫരീദ്‌ സക്കറിയ ‘യേല്‍’ സര്‍വ്വകലാശാല വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2012, 11:11 pm IST
inWorld

വാഷിങ്ങ്ടണ്‍: പ്രമുഖ ഇന്തോ അമേരിക്കന്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഫരീദ്‌ സക്കറിയ പ്രശസ്തമായ യേല്‍ സര്‍വ്വകലാശാല ഭരണസമിതിയില്‍ നിന്ന്‌ രാജിവച്ചു. പത്രപ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ്‌ രാജിയെന്നാണ്‌ സക്കറിയയുടെ വിശദീകരണം.

യേല്‍ സര്‍വ്വകലാശാലയില്‍ നിന്ന്‌ ബിരുദം നേടിയ സക്കറിയ കഴിഞ്ഞ 6 വര്‍ഷമായി യേല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുകയായിരുന്നു.ലേഖന മോഷണ വിവാദത്തിന്‌ ശേഷം ഇതര മേഖലകളില്‍ നിന്ന്‌ രാജി വയ്‌ക്കാനുള്ള സക്കറിയയുടെ തീരുമാനം ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്‌.

കഴിഞ്ഞാഴ്‌ച്ചയാണ്‌ ലേഖന മോഷണത്തിന്റെ പേരില്‍ സക്കറിയയെ സസ്പ്പെന്റ്‌ ചെയ്തത്‌.ലേഖന മോഷണം നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ സക്കറിയ കുറ്റസമ്മതം നടത്തുകയും വായനക്കാരോടും അധികൃതരോടും മാപ്പ്‌ ചോദിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സക്കറിയക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ ടൈം മാഗസിനും സിഎന്‍എന്നും 4 ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു.

പത്രപ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ മറ്റു ജോലികളില്‍ നിന്ന്‌ വിട്ടുനില്‍ക്കേണ്ടത്‌ അത്യാവശ്യമാണെന്നും അതുകൊണ്ട്‌ ഭരണസമിതി അംഗത്വം രാജി വയ്‌ക്കുന്നുവെന്നുമാണ്‌ യേല്‍ സര്‍വ്വകലാശാലക്കയച്ച രാജിക്കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്‌.

1982ല്‍ യേല്‍ സ്ക്കോളര്‍ഷിപ്പ്‌ കിട്ടിയപ്പോള്‍ മുതലാണ്‌ സര്‍വ്വകലാശാലയോടുള്ള അടുപ്പം തുടങ്ങിയതെന്ന്‌ സക്കറിയ പറഞ്ഞു.കഴിഞ്ഞ 6 വര്‍ഷത്തെ സക്കറിയയുടെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടരാണെന്നും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും യേല്‍ സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു.പത്രപ്രവര്‍ത്തനത്തില്‍ സക്കറിയ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത്‌ 2 വര്‍ഷം മുമ്പ്‌ അദ്ദേഹത്തിന്‌ ഇന്ത്യ പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

Entertainment

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.