Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ശ്രീലങ്ക ചൈനക്ക്‌ ഭൂമി നല്‍കുന്നു; ഇന്ത്യക്ക്‌ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2012, 10:26 pm IST
inWorld

കൊളംബോ: ശ്രീലങ്കയുടെ ഹൃദയ ഭാഗത്തെ നൂറ്‌ കോടി വിലമതിക്കുന്ന സ്ഥലം ചൈന സ്വന്തമാക്കുന്നതില്‍ ഇന്ത്യക്ക്‌ ആശങ്ക. ഗാലെ റോഡിലുള്ള ഈ സ്ഥലം സ്വകാര്യ കമ്പനിയുടേതാണ്‌. സ്ഥലം ഇന്ത്യ വാങ്ങുവാനുള്ള എല്ലാവിധ ഉടമ്പടികളും പൂര്‍ത്തിയാക്കിയിരിക്കുമ്പോഴാണ്‌ ശ്രീലങ്ക ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്‌. സാംസ്കാരിക കേന്ദ്രം നിര്‍മ്മിക്കുവാനായിരുന്നു ഇന്ത്യയുടെ പദ്ധതി.

ചൈനയുടെ സ്വന്തം വിമാനക്കമ്പനി നിര്‍മ്മിക്കുവാനാണ്‌ ശ്രീലങ്കയില്‍ നിന്നും ഈ സ്ഥലം വാങ്ങുന്നത്‌. ഈ ഏവിയേഷന്‍ കമ്പനിക്ക്‌ പാക്കിസ്ഥാനുമായി അടുത്ത ബന്ധമുണ്ടെന്നാണ്‌ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കുന്നത്‌. ഈ നടപടി ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു. ചൈനയുടെ സംരംഭത്തിനായി സ്ഥലം വില്‍ക്കുന്ന നടപടി അത്ഭുതകരമായാണ്‌ ഇന്ത്യ കാണുന്നത്‌. പ്രാദേശിക മാധ്യമങ്ങളില്‍ പുറത്തുവന്ന വാര്‍ത്ത ശ്രീലങ്ക തള്ളിക്കളഞ്ഞിട്ടുണ്ട്‌. ഈ വിഷയത്തില്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന്‌ ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ പ്രസാദ്‌ കാര്യവാസം അറിയിച്ചു. പ്രശ്നത്തില്‍ അദ്ദേഹം അസുന്തുഷ്ടിയും രേഖപ്പെടുത്തി.വാര്‍ത്ത സ്ഥിരീകരിച്ചാലും തള്ളിക്കളഞ്ഞാലും ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന്‌ ഒരു പ്രതികരണം ലങ്കന്‍ സര്‍ക്കാര്‍ നല്‍കണമെന്നും ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌. ചൈനക്ക്‌ സ്ഥലം വിറ്റത്‌ സംബന്ധിച്ച്‌ ലങ്കന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഔദ്യോഗിക വിശദീകരണത്തിന്‌ കാത്തിരിക്കുകയാണെന്നും പിന്നീട്‌ തുടര്‍ നടപടികളെക്കുറിച്ച്‌ തീരുമാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിഷയം ശ്രീലങ്കന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണന്‍ അറിയിച്ചു.

പ്രതിരോധകരാറിന്റെ ഭാഗമായാണ്‌ വിമാനക്കമ്പനി ചൈന നിര്‍മ്മിക്കാനൊരുങ്ങുന്നത്‌. ജെ എഫ്‌ -17 യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ചൈനയും പാക്കിസ്ഥാനും സംയുക്തമായിട്ടാണ്‌ പദ്ധതി ആരംഭിക്കുന്നതെന്നാണ്‌ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത. ശ്രീലങ്കയില്‍ ചൈന വിമാനക്കമ്പനി നിര്‍മ്മാണം വിജയകരമായി പൂര്‍ത്തിയാക്കുകയാണെങ്കില്‍ ഇന്ത്യക്ക്‌ കൂടുതല്‍ ഭീഷണി സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

തമിഴരുടെ പ്രശ്നത്തില്‍ ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ അനുകൂല വോട്ട്‌ ചെയ്തത്‌ ഇരു രാഷ്‌ട്രങ്ങള്‍ക്കിടയിലും വിള്ളലുണ്ടാക്കിയിരുന്നു. ഇന്ത്യയുടെ നിലപാടില്‍ അമര്‍ഷമുണ്ടെന്ന്‌ പ്രസിഡന്റ്‌ മഹീന്ദ രജപക്സെയും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. എന്നാല്‍ ചൈനക്ക്‌ സ്ഥലം വിറ്റതിനെക്കുറിച്ചോ ഇന്ത്യയോടുള്ള പ്രതിഷേധം ഇതിലൂടെ അറിയിച്ചതാണോ എന്നതു സംബന്ധിച്ചോ യാതൊരുവിധ പ്രതികരണത്തിനും രജപക്സെ തയ്യാറായില്ല. രാജ്യത്ത്‌ ചൈനയുടെ വിദേശനിക്ഷേപം വര്‍ദ്ധിക്കുകയും, മൂന്ന്‌ വര്‍ഷമായി ചൈനയുമായുള്ള സംഘര്‍ഷത്തില്‍ അയവ്‌ വരുത്തുവാനും സ്ഥലം വില്‍ക്കുന്നതിലൂടെ സാധിക്കുമെന്ന്‌ മാത്രമാണ്‌ അദ്ദേഹം പ്രതികരിച്ചത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

പുതിയ വാര്‍ത്തകള്‍

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.