Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വത്തിക്കാന്‍ രഹസ്യം ചോര്‍ത്തിയ പാചകക്കാരനെ വിചാരണ ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2012, 06:57 am IST
inWorld

വത്തിക്കാന്‍: മാര്‍പാപ്പയുടെ മുന്‍ പാചകക്കാരനോട്‌ വിചാരണയ്‌ക്ക്‌ ഹാജരാകാന്‍ വത്തിക്കാന്‍ കോടതി ആവശ്യപ്പെട്ടു. വത്തിക്കാനിലെ അഴിമതി വിവരങ്ങള്‍ അടങ്ങിയ രഹസ്യരേഖകള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കിയതാണ്‌ ഇയാള്‍ക്കെതിരെയുള്ള കേസ്‌. 35 പേജുള്ള അഴിമതി രേഖകളാണ്‌ ചോര്‍ന്നത്‌. കഴിഞ്ഞ മെയ്‌ മാസത്തിലാണ്‌ പാചകക്കാരനായ പോളോ ഗ്രബ്രിയല അറസ്റ്റിലാകുന്നത്‌. പിന്നീട്‌ നടത്തിയ തെരച്ചിലില്‍ പോളോയുടെ ഫ്ലാറ്റില്‍നിന്ന്‌ പോലീസ്‌ രേഖകള്‍ കണ്ടെടുത്തു. റോമന്‍ കാത്തലിക്‌ ചര്‍ച്ചിന്റെ നിലനില്‍പ്പിന്‌ ഭീഷണി ഉയര്‍ത്തുന്നതായിരുന്നു രേഖകള്‍. രേഖകള്‍ ചോര്‍ത്തിയത്‌ താനാണെന്ന്‌ പോളോ സമ്മതിച്ചിരുന്നു. രഹസ്യരേഖകള്‍ മോഷ്ടിച്ചതാണ്‌ പോളോക്കുമേലുള്ള കുറ്റം. ഇതുമായി ബന്ധപ്പെട്ട്‌ വത്തിക്കാനിലെ കമ്പ്യൂട്ടര്‍ വിദ്ഗ്‌ദ്ധരുടെ പേരിലും കേസെടുത്തിട്ടുണ്ട്‌.

ഒരു ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്റെ ‘ഹിസ്‌ ഹോളിനസ്‌’ എന്ന പുസ്തകത്തില്‍ വത്തിക്കാനിലെ അഴിമതി വിവരങ്ങള്‍ വന്നതിനെത്തുടര്‍ന്നാണ്‌ പുറംലോകം ഇതറിയുന്നത്‌. എന്നാല്‍ പുസ്തകത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്‌ വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്‍ പള്ളിയില്‍ അഴിമതി വര്‍ധിച്ചുവന്നത്‌ തനിക്ക്‌ സഹിക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ്‌ വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക്‌ നല്‍കിയതെന്നും പോളോ അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞു.

കേസിന്റെ വിചാരണ സെപ്തംബറില്‍ ആരംഭിക്കും. കേസില്‍ എപ്പോള്‍ വേണമെങ്കിലും മാര്‍പാപ്പക്ക്‌ ഇടപെടാം. പോളേയ്‌ക്ക്‌ മാപ്പ്‌ ലഭിച്ചേക്കാമെന്നും വത്തിക്കാന്‍ വക്താവ്‌ അറിയിച്ചു. എന്നാല്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ പോളോക്ക്‌ ആറ്‌ വര്‍ഷത്തെ തടവ്‌ ശിക്ഷ ലഭിക്കും. പോളോയുടെ ഫ്ലാറ്റില്‍നിന്ന്‌ പോപ്പിന്റെ പേരിലുള്ള ഒരു ലക്ഷം യൂറോയുടെ ചെക്കും സ്വര്‍ണ്ണക്കട്ടികളും 16-ാ‍ം നൂറ്റാണ്ടിലെ പുസ്തകങ്ങളും കണ്ടെത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

Entertainment

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.