Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്‌ സുപ്രീംകോടതിക്കെതിരെ ഗിലാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2012, 06:53 am IST
inWorld

ഇസ്ലാമാബാദ്‌: സുപ്രീം കോടതിയുടെ ഭരണഘടനാ വിരുദ്ധമായ നടപടിക്കെതിരെ മുന്‍ പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനി. ഇത്തരം നടപടികള്‍ ഇനി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിക്കെതിരെയുള്ള അഴിമതി ആരോപണത്തെച്ചൊല്ലി പ്രധാനമന്ത്രി രാജ പര്‍വേസ്‌ അഷറഫ്‌ കോടതിയലക്ഷ്യം നേരിടേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്‌ ഗിലാനിയുടെ പ്രഖ്യാപനം. ഭരണകക്ഷിയായ പിപിപിയുടെ വൈസ്‌ ചെയര്‍മാന്‍ കൂടിയാണ്‌ യൂസഫ്‌ റാസാ ഗിലാനി.

കോടതിയലക്ഷ്യ നടപടിയെത്തുടര്‍ന്നാണ്‌ ഗിലാനിക്കും സ്ഥാനമൊഴിയേണ്ടിവന്നത്‌. എല്ലാ ദിവസവും ഞായറാഴ്ചയല്ലെന്നും രാജാപര്‍വേശിനെ അയോഗ്യനാക്കിയാല്‍ വന്‍ പ്രതിഷേധം നേരിടേണ്ടിവരുമെന്ന്‌ ഗിലാനി കോടതിക്ക്‌ മുന്നറിയിപ്പ്‌ നല്‍കി. എന്ത്‌ വില കൊടുത്തും സുപ്രീം കോടതി നടപടി തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെയാണ്‌ രാജാപര്‍വേശിന്‌ മേല്‍ കോടതിയലക്ഷ്യക്കേസ്‌ ഫയല്‍ ചെയ്തത്‌. ഇതുമായി ബന്ധപ്പെട്ട്‌ ഈ മാസം 27 ന്‌ കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

അതേസമയം പര്‍വേശ്‌ അയോഗ്യനാക്കപ്പെടുമെന്നാണ്‌ നിയമജ്ഞര്‍ സൂചിപ്പിക്കുന്നത്‌. എന്നാല്‍ കോടതി നിര്‍ദ്ദേശപ്രകാരം 27 ന്‌ പര്‍വേശ്‌ ഹാജരാകുമോ എന്ന ചോദ്യത്തിന്‌ അതുകൊണ്ട്‌ കാര്യമില്ലെന്നായിരുന്നു ഗിലാനിയുടെ മറുപടി. ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാനാണ്‌ തനിക്കെതിരായ നടപടി അംഗീകരിച്ചത്‌. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ അങ്ങനെയാവില്ലെന്നും ഗിലാനി പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ ഒരു നടപടിയും അംഗീകരിക്കില്ല. എന്തുവില കൊടുത്തും ഇത്തരം നടപടിയെ പ്രതിരോധിക്കുമെന്നും ഗിലാനി വ്യക്തമാക്കി. തെരഞ്ഞെടുപ്പിലൂടെ നിയമിക്കുന്ന ഒരാളെ ഇത്തരത്തില്‍ പുറത്താക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പുകൊണ്ട്‌ ഒരു ഫലവുമില്ല. അതുകൊണ്ട്‌ തെരഞ്ഞെടുപ്പ്‌ എന്ന സമ്പ്രദായത്തെ അവസാനിപ്പിക്കേണ്ടതായിവരുമെന്നും ഗിലാനി അഭിപ്രായപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.