Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗുരുദ്വാരയിലെ കൂട്ടക്കൊല: അമേരിക്കയില്‍ ഏഴ്‌ ദിവസം ദു:ഖാചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2012, 09:15 pm IST
inWorld

വാഷിങ്ങ്ടണ്‍: ഏഴു പേരുടെ മരണത്തിനിടയാക്കിയ ഗുരുദ്വാര വെടിവെപ്പുമായി ബന്ധപ്പെട്ട്‌ യുഎസില്‍ വെള്ളിയാഴ്‌ച്ച വരെ ദു:ഖാചരണം നടത്തുമെന്ന്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പറഞ്ഞു. സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ ഈ ദിവസങ്ങളില്‍ യുഎസ്‌ ദേശീയപതാക താഴ്‌ത്തിക്കെട്ടും. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരവായിട്ടാണ്‌ ഇതെന്ന്‌ ഒബാമ പറഞ്ഞു. യുഎസിലെ പ്രമുഖ വിഭാഗമാണ്‌ സിഖ്‌ വംശജര്‍. വിസ്കോണ്‍സിനിലെ സിഖ്‌ ആരാധനാലയത്തില്‍ ഞായറാഴ്‌ച്ച തോക്കുധാരി നടത്തിയ വെടിവെപ്പില്‍ ആര്‍പേര്‍ മരിക്കുകയും, പ്രത്യാക്രമണത്തില്‍ അക്രമിയും കൊല്ലപ്പെട്ടത്‌ യുഎസില്‍ സുരക്ഷാഭീതി ഉയര്‍ത്തിയിട്ടുണ്ട്‌.

സംഭവത്തെക്കുറിച്ച്‌ എഫ്‌ ബി ഐ അന്വേഷണം ആരംഭിച്ചു. ആഭ്യന്തരഭീകരവാദമായാണ്‌ അക്രമത്തെ കാണുന്നത്‌. മരിച്ചവരില്‍ നാല്‌ ഇന്ത്യക്കാരുണ്ടെന്നും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌. സീതാ സിംഗ്‌, രജ്ഞിത്ത്‌ സിംഗ്‌, സത്‌വാന്ത്‌ സിംഗ്‌, പ്രകാശ്‌ സിംഗ്‌ എന്നിവരാണ്‌ മരിച്ച ഇന്ത്യക്കാര്‍. പഞ്ചാബ്‌ മുഖ്യമന്ത്രി പ്രകാശ്‌ സിംഗ്‌ ബാദല്‍ യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവുവിനെ വിളിക്കുകയും സ്ഥിതിഗതികകള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങള്‍ക്ക്‌ എല്ലാവിധ സഹായങ്ങളും എംബസി ചെയ്ത്‌ നല്‍കുമെന്നും നിരുപമ അറിയിച്ചതായി ബാദല്‍ പറഞ്ഞു.

അക്രമം സംബന്ധിച്ച്‌ യുഎസ്‌ വിദേശകാര്യസെക്രട്ടറി ഹിലരി ക്ലിന്റണുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്ണ ഫോണിലൂടെ ചര്‍ച്ച നടത്തി. ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ യുഎസില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനെക്കുറിച്ചും കൃഷ്ണ ചര്‍ച്ചയില്‍ സംസാരിച്ചു. സംഭവത്തില്‍ ഇന്ത്യയുടെ ആശങ്കയും അദ്ദേഹം അറിയിച്ചു. ആരാധനാലയങ്ങള്‍ക്ക്‌ പൂര്‍ണസംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ലിന്റണ്‍ ഇതെല്ലാം ഉറപ്പ്‌ വരുത്തുമെന്നും ഇന്ത്യയിലെ എല്ലാവരും ആശങ്കപ്പെടുന്നതുപോലെ അവര്‍ക്കും സംഭവത്തില്‍ ആശങ്കയുണ്ടെന്നും കൃഷ്ണ പറഞ്ഞു.

അമേരിക്കയിലെ യുഎസ്‌ സ്ഥാനപതി നിരുപമറാവു വൈതൗസുമായും സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റുമായും ചര്‍ച്ചനടത്തിയതായും കൃഷ്ണ പറഞ്ഞു.

അതേസമയം, ആറ്‌ പേരെ വെടിവെച്ചുകൊന്നത്‌ വെയ്ഡ്‌ മൈക്കല്‍ പെയ്ജ്‌ എന്ന മുന്‍ സൈനികനാണെന്ന്‌ തിരിച്ചറിഞ്ഞു. മന:ശാത്രപരമായ സൈനിക ഓപ്പറേഷനുകളില്‍ വിദഗ്ധനായ പെയിജിനെ 1998 ല്‍ സേനയില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. മോശം പെരുമാറ്റത്തെത്തുടര്‍ന്നാണ്‌ സേനയില്‍ നിന്നും പുറത്താക്കിയത്‌. അതേസമയം അക്രമത്തിന്റെ കാരണമെന്താണെന്ന്‌ ഇതുവരെ വ്യക്തമായിട്ടില്ല. അക്രമത്തെ വളരെ ഗൗരവമായാണ്‌ കാണുന്നതെന്നും ഊര്‍ജ്ജിത അന്വേഷണം ഉണ്ടാകുമെന്നും എഫ്‌ ബി ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.