Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്‌ കോടതി വിചാരണ മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2012, 09:39 pm IST
in World

ഇസ്ലാമാബാദ്‌: മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട്‌ പാക്കിസ്ഥാനില്‍ അറസ്റ്റിലായ സക്കീര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെ ഏഴ്‌ പേരുടെ വിചാരണ ഈ മാസം 25 ലേക്ക്‌ മാറ്റിവെച്ചു. പ്രതിഭാഗം അഭിഭാഷകന്‌ ഹാജരാകാന്‍ സാധിക്കാത്തതിനാലാണ്‌ വിചാരണ 25ലേക്ക്‌ മാറ്റിവെച്ചത്‌. വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്നാണ്‌ അഭിഭാഷകന്‌ കോടതിയില്‍ എത്താന്‍ സാധിക്കാതെ പോയതെന്ന്‌ ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധകോടതിയിലാണ്‌ ഇപ്പോള്‍ കേസിന്റെ വിചാരണ നടക്കുന്നത്‌. ജഡ്ജി ചൗധരി ഹബീബ്‌ ഉര്‍ റഹ്മാനാണ്‌ കേസ്‌ 25 ലേക്ക്‌ മാറ്റിവെച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

ഈദുള്‍ ഫിത്തര്‍ വരാനിരിക്കുന്നതിനാലാണ്‌ കേസിന്റെ വിചാരണ ഇത്രയും നീട്ടിവെച്ചതെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞമാസം 28 ന്‌ നടന്ന വിചാരണയില്‍ രണ്ട്‌ പാക്‌ ഉദ്യോഗസ്ഥരുടെ മൊഴികള്‍ കോടതി രേഖപ്പെടുത്തിയിരുന്നില്ല. പ്രതിഭാഷം അഭിഭാഷകന്റെ വാദത്തെത്തുടര്‍ന്നാണ്‌ കോടതി ഈനടപടിസ്വീകരിച്ചത്‌.പാക്‌ അന്വേഷണക്കമ്മീഷന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ സാക്ഷി വിസ്താരം നടത്താന്‍ അനുവദിച്ചില്ലെന്നും അതുകൊണ്ട്‌ ഇന്ത്യ തന്ന തെളിവുകള്‍ അസ്വീകാര്യമാണെന്നും കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്‌ പാക്‌ ഉദ്യോഗസ്ഥരുടെ മൊഴികള്‍ കോടതി ശേഖരിക്കാതിരുന്നത്‌. പ്രതിഭാഗം അഭിഭാഷകന്റെ വാദംകേട്ട കോടതിയാണ്‌ ഇന്ത്യന്‍ അധികൃതര്‍ നല്‍കിയ തെളിവുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ പറഞ്ഞത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്‌ച്ച പാക്‌ സര്‍ക്കാര്‍ ഇന്ത്യക്ക്‌ ഔദ്യോഗികമായി കത്തയക്കുകയും ചെയ്തിരുന്നു.

2008ലെ മുംബൈ ആക്രമണത്തില്‍ 166 പേരാണ്‌ കൊല്ലപ്പെട്ടത്‌. ഗൂഢാലോചന, സാമ്പത്തിക ആസൂത്രണം, എന്നീകുറ്റകൃത്യങ്ങളാണ്‌ ഏഴ്‌ പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

Kerala

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

India

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

Kerala

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

പുതിയ വാര്‍ത്തകള്‍

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.